രാജപുരം : ചെറുപനത്തടി കാക്കരക്കുന്നേൽ മറിയക്കുട്ടി (82) നിര്യാതയായി . സംസ്ക്കാരം (24.4.23) രാവിലെ 11മണിക്ക് പനത്തടി സെന്റ് ജോസഫ് ഫൊറോന ദേവാലയത്തിൽ.
ഭർത്താവ്: പരേതനായ ജോസഫ്. മക്കൾ: കെ.ജെ ജോസഫ്, സൂസമ്മ മരുമക്കൾ: സാലിതോമസ്, ജോർജ് കുട്ടി വെളിഞ്ഞാലിൽ ,