രാജപുരം : കളളാർ മണ്ഡലത്തിലെ കൊട്ടോടി ടൗൺ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജീവ് ഗാന്ധിയുടെ 32ാം രക്തസാക്ഷിത്വ ദിനം
ആചരിച്ചു. ബി.അബ്ദുള്ള, കൃഷ്ണൻ കൂരങ്കയ , ഗോപി കാഞ്ഞിരത്തടി, ഷാജി വള്ളിനായിൽ അശ്വിൻ മേലത്ത്, സുലൈമാൻ , കൃഷ്ണൻ , അബ്ദുറഹ്മാൻ , രഘു , പിതാംബരൻ എന്നിവർ നേതൃത്വം നൽകി