രാജപുരം: മാലക്കല്ല് പൂക്കയത്തെ നെടുവേലിൽ ഏലിക്കുട്ടി (90) നിര്യാതയായി. സംസ്ക്കാരം മേയ് 27 ശനിയാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ച് പൂക്കയം സെന്റ് സ്റ്റീഫൻസ് ദേവാലയ സെമിത്തേരിയിൽ. ഭർത്താവ് : പരേതനായ നെടുവേലിൽ ചുമ്മാരുകുട്ടി .
മക്കൾ.ബേബി ജോസ് പെണ്ണമ്മ ആൻസി സുജ. മരുമക്കൾ : ജോയി കൊച്ചി കുന്നേൽ മാലക്കല്ല് ബേബി പടിഞ്ഞാറ്റുമാലിൽ. മരുമക്കൾ ഒരപാങ്കൽ ആലിസ് , പരേതരായ അലക്സ് പടിയാനിക്കൽ , മേരി .