ചുളളിക്കരയില്‍ സൗജന്യ തിമിര നിര്‍ണ്ണയ ക്യാമ്പ് കൊട്ടോടി സെന്റ് ആന്‍ വികാരി ഫാ: ഷാജി മേക്കര ഉല്‍ഘാടനം ചെയ്തു.

  • രാജപുരം: ചുളളിക്കര സെന്റ്ജോസഫ് സ്പെഷ്യല്‍ സ്‌കുളില്‍ കെ.സി..സി, കെ.സി.ഡബ്ലൃൂ.എ, കെ.സി.വൈ.എല്‍ ചുളളിക്കരയുടെയും, അഹല്യ കണ്ണാശുപത്രി കാഞ്ഞങ്ങാടിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ തിമിര നിര്‍ണ്ണയ ക്യാമ്പ് കൊട്ടോടി സെന്റ് ആന്‍ വികാരി ഫാ: ഷാജി മേക്കര ഉല്‍ഘാടനം ചെയ്തു. ഫാ: ബേബി പാറ്റിയാന്‍ അധ്യക്ഷത വഹിച്ചു. സിസ്റ്റര്‍ സജിത,ടി യു മാത്യു എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. കെ സി സി പ്രസിഡണ്ട് ബിജു മുണ്ടപ്പുഴ സ്വാഗതവും, കെ.സി സി.സെക്രട്ടറി സ്റ്റീഫന്‍ നന്ദിയും പറഞ്ഞു.

Leave a Reply