കള്ളാർ പഞ്ചായത്ത് പതിനാലാം വാർഡ് എഡിഎസ് അനുമോദനം സംഘടിപ്പിച്ചു.

രാജപുരം : കള്ളാർ പഞ്ചായത്ത് പതിനാലാം അവാർഡ് എഡിഎസ്
എസ്എസ്എൽസി , പ്ലസ് ടു
അനുമോദന യോഗം സംഘടിപ്പിച്ചു. സിഡിഎസ് ചെയർപേഴ്സൺ കമലാക്ഷി ഉദ്ഘാടനം ചെയ്തു. എഡിഎസ് പ്രസിഡന്റ് ബി.രമ അധ്യക്ഷത വഹിച്ചു. എഡിഎസ് വൈസ് പ്രസിഡന്റ് നിഷ സ്വാഗതം പറഞ്ഞു. സിഡിഎസ് മെമ്പർ സുമ ബാബുരാജ്. പ്രേമ സുരേഷ്, എഡിഎസ് സെക്രട്ടറി ശശികല എന്നിവർ സംസാരിച്ചു.

[

Leave a Reply