രാജപുരം : ബഡ്സ് ദിനാഘോഷങ്ങളുടെ ഭാഗമായി ജില്ലയിലെ മുഴുവൻ ബഡ്‌സ് സ്പെഷ്യൽ സ്കൂളുകളിലും ഐസിറ്റി പരിശീലനവുമായി ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ. ഭിന്ന ശേഷി കുട്ടികളെ ചേർത്തുപിടിക്കുക എന്ന കൈറ്റിൻ്റെ പ്രഖ്യാപിത നയത്തിൻ്റെ ചുവടുപിടിച്ചാണ് ജില്ലയിലെ വിവിധ…
അന്തരിച്ച മുൻ എംഎൽഎ എം.നാരായണനെ അനുസ്മരിച്ചു
രാജപുരം: അഖിലേന്ത്യ കിസാൻ സഭ വെള്ളരിക്കുണ്ട് മണ്ഡലം കമ്മറ്റി പൂടംകല്ല് – പൈനിക്കര ജോയ്സ് ഹോം സ്റ്റേയിൽ വെച്ച് മുൻ എം എൽ എ എം.നാരായണനെ അനുസ്മരിച്ചു. ടി.കെ നാരായണൻ അദ്ധ്യഷത വഹിച്ചു. അനുസ്മരണ യോഗം കിസാൻസഭ…
കാഞ്ഞങ്ങാട്ടെ ജീപ്പ് ഡ്രൈവർമാരുടെ സ്നേഹസംഗമം റാണിപുരത്ത് നടന്നുആദ്യകാല ജീപ്പ് ഡ്രൈവർമാരെ ആദരിച്ചു
രാജപുരം : 1985 മുതൽ 2025 വരെ 40 വർഷ കാലയളവിനുള്ളിൽ കാഞ്ഞങ്ങാട് ജീപ്പ് ടാക്സി സ്റ്റാൻഡിൽ ജോലി ചെയ്തിരുന്നതും, ഇപ്പോൾ മറ്റ് വ്യത്യസ്ത ജോലികൾ ചെയ്തു വരുന്നവരുമായ മുൻ കാല ഡ്രൈവർമാർ അടക്കമുള്ളവരുടെ സ്നേഹ…
ചുള്ളിക്കര പയ്യച്ചേരിയിൽ കാർ നിയന്ത്രണം വിട്ട് അപകടം.
രാജപുരം: ചുള്ളിക്കര പയ്യച്ചേരിയിൽ കാർ നിയന്ത്രണം വിട്ട് പാതയോത്തേക്ക് ഇടിച്ചു കയറി. ആർക്കും പരിക്കില്ല. ഡ്രൈവർ ഉറങ്ങിപ്പോയതാകാമെന്ന് കരുതുന്നു. പച്ചച്ചേരി സെൻ്റ് ആൻസ് സ്കൂളിന് സമീപം നിയന്ത്രണം വിട്ട് ഓടയിലേക്ക് പാഞ്ഞ് കയറിയ കാർ…
ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
രാജപുരം: പേവിഷബാധ ബോധവത്കരണത്തിന്റെ ഭാഗമായി ബാനം ഗവ.ഹൈസ്കൂളിൽ ക്ലാസ് സംഘടിപ്പിച്ചു. മൃഗ സംരക്ഷണ വകുപ്പിൻ്റെ കീഴിലുള്ള മിഷൻ റബീസ് എന്ന പ്രൊജക്ടിൻ്റെ ഭാഗമായാണ് ക്ലാസ് സംഘടിപ്പിച്ചത്. മിഷൻ റബീസ് എഡ്യൂക്കേഷൻ ഓഫീസർ കെ.ജിഷ്ണു കൃഷ്ണൻ…
രാജപുരം ഹോളി ഫാമിലി എ.എൽ.പി സ്കൂളിൽ ഹിരോഷിമാദിന അനുസ്മരണം നടത്തി.
രാജപുരം: ഹോളി ഫാമിലി എ.എൽ.പി സ്കൂളിൽ ഹിരോഷിമാദിന അനുസ്മരണം നടത്തി. ക്വിസ് മത്സരം, പോസ്റ്റർ നിർമ്മാണം,സഡാക്കോ നിർമാണം, യുദ്ധവിരുദ്ധ പ്രതിജ്ഞ,കൊളാഷ് പ്രദർശനം, സമാധാനത്തിന് ഒരു കൈയ്യൊപ്പ് തുടങ്ങിയ പ്രവർത്തനങ്ങൾ നൽകി. ആൽബിൻ ജോജോ യുദ്ധവിരുദ്ധ…
ലോക സൗഹൃദ ദിനത്തോടനുബന്ധിച്ച് ചങ്ങാതിമാർ തമ്മിൽ തൈകൾ കൈമാറി
. രാജപുരം : ലോക സൗഹൃദ ദിനത്തോടനുബന്ധിച്ച് ചങ്ങാതിമാർക്ക് ഒരു തൈ കൈമാറാം എന്ന പദ്ധതിയുടെ ഭാഗമായി മാലക്കല്ല് സെൻ്റ് മേരിസ് എ യുപി സ്കൂളിൽ അധ്യാപകരും രക്ഷിതാക്കളും പരസ്പരം തൈകൾ കൈമാറി. പരിപാടിയുടെ…
വായ് മൂടിക്കെട്ടി പ്രതിഷേധ റാലി നടത്തി
രാജപുരം : കളളാർ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ക്നാനായ കത്തോലിക്ക കോൺഗ്രസി ന്റെയും മറ്റ് സമുദായ സംഘടനകളുടെയും ആഭിമുഖ്യത്തിൽ ക്രൈസ്തവസഭക്കെതിരെ നടത്തുന്ന അനീതിക്കെതിരെ വായ് മൂടിക്കെട്ടി പ്രതിഷേധ റാലി സംഘടിപ്പിച്ചു. ഇടവക…
ബളാംതോട് കാപ്പിത്തോട്ടം അക്ഷയ കുടുംബശ്രീ വാർഷികാഘോഷം നടത്തി.
രാജപുരം : പനത്തടി പഞ്ചായത്ത് പത്താം വാർഡിലെ അക്ഷയ കുടുംബശ്രീയുടെ ഇരുപത്തിയേഴാം വാർഷികാഘോഷം സംഘടിപ്പിച്ചുവാർഡ് മെംബർ മെമ്പർ കെ.ജെ.ജെയിംസ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ പ്രസിഡണ്ട് രമണി അധ്യക്ഷത വഹിച്ചു. എഡിഎസ് പ്രസിഡൻ്റ് പ്രഭ, സെക്രട്ടറി…
കള്ള കേസിനെതിരെ പ്രതിഷേധം
ചുള്ളിക്കര: ഛത്തീസ്ഖണ്ഡിൽ 2 കന്യാസ്ത്രീകളെ കള്ളക്കേസിൽ കൊടുക്കുകയും അന്യായമായി ജയിലിൽ അടയ്ക്കുകയും ചെയ്തതിനെതിരെ ചുള്ളിക്കര സെൻമേരിസ് സൺഡേ സ്കൂളിൻറെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം വികാരി റവ ഫാ റോജി മുകളേൽ, ഹെഡ്മാസ്റ്റർ സജിമുള ളവനാൽ,…