രാജപുരം : മാർച്ച് 25 മുതൽ 28 വരെ നടക്കുന്ന ബേളൂർ താനത്തിങ്കാൽ ശ്രീ വയനാട്ടുകുലവൻ തെയ്യംകെട്ട് മഹോൽസവത്തിന്റെ ബുക്ക്‌ലെറ്റ്, ബ്രോഷറുകളുടെ പ്രകാശനം നടന്നു. പൂരക്കളി അക്കാദമി ചെയർമാൻ കെ.കുഞ്ഞിരാമൻ ബുക്ക്‌ലെറ്റും പഞ്ചായത്ത് വൈസ്…
മാലക്കല്ലിലെ കടുതോടിൽ കെ.ജെ.മത്തച്ചൻ (68) നിര്യാതനായി
രാജപുരം : മാലക്കല്ലിലെ ആദ്യകാല കുടിയേറ്റ കർഷകനും ശുദ്ധജല മുത്തു കൃഷി പരിശീലകനുമായ മാലക്കല്ല് കടുതോടിൽ മത്തച്ചൻ (68) നിര്യാതനായി. മ്യതസംസ്കാരം (9. 2. 2024) വെള്ളിയാഴ്ച 3.30 ന് മാലക്കല്ല് ലൂർദ്മാതാ ദേവാലയത്തിൽ…
സഹപാഠിയുടെ സ്മരണയ്ക്ക് സ്കൂളിൽ പൂരിഫെയർ വാട്ടർ കൂളർ നൽകി.
രാജപുരം; സഹപാഠിയുടെ സ്മരണയ്ക്ക് സ്കൂളിൽ വാട്ടർ കൂളർ നൽകി. കൊട്ടോടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ 1984-85 ബാച്ച് എസ്എസ്എൽസി കൂട്ടായ്മയാണ് തങ്ങളുടെ സഹപാഠിയായിരുന്ന എം. കരുണാകരൻ്റെ സ്മരണയ്ക്കായി സ്കൂളിൽ 32000 രൂപ വിലവരുന്ന…
കൊട്ടോടി നെല്ലിമൊട്ടയിലെ പുണ്യ രാജീവൻ (4) അന്തരിച്ചു.
രാജപുരം: കൊട്ടോടി നെല്ലിമൊട്ടയിലെ പുണ്യ രാജീവൻ (4) അന്തരിച്ചു. സഹോദരി: പൂജ രാജീവൻ’ പിതാവ്: രാജീവൻ. മാതാവ്: പ്രസീന
മാലക്കല്ല് മാവേലിൽ സിറിയക് (70) നിര്യാതനായി. മ്യതസംസ്കാരം തിങ്കളാഴ്ച (05.02
രാജപുരം: മാലക്കല്ല് മാവേലിൽ സിറിയക് (70) നിര്യാതനായി. മ്യതസംസ്കാരം തിങ്കളാഴ്ച (05.02 – 2024) ഉച്ചകഴിഞ്ഞ് 3 മണിക്ക് മാലക്കല്ല് ലൂർദ്ദ് മാതാ ദൈവാലയത്തിൽ. ഭാര്യ മോളി കലിടുക്കൽ കുടുംബാഗം മടമ്പം .മക്കൾ: സിമി,…
കള്ളാറിലെ പേഴത്തും മാക്കിൽ ഏലിയാമ്മ (74) അന്തരിച്ചു.
രാജപുരം : കള്ളാറിലെ പേഴത്തും മാക്കിൽ ഏലിയാമ്മ (74) അന്തരിച്ചു.സംസ്കാരം നാളെ വെള്ളിയാഴ്‌ച വൈകിട്ട് 4 മണിക്ക് കള്ളാർ സെന്റ് തോമസ് കത്തോലിക്ക പള്ളിയിൽ. ഭർത്താവ്: പരേതനായ മാത്യു. മക്കൾ: ബിജു, ബിനി, ബിന്ദു.…
മാലക്കല്ല് ചിറക്കോട് തട്ടാംപറമ്പിൽ ജോയിയുടെ മകൻ ഷോബി (45) നിര്യാതനായി
രാജപുരം: മാലക്കല്ല് ചിറക്കോട് തട്ടാംപറമ്പിൽ ജോയിയുടെ മകൻ ഷോബി (45) നിര്യാതനായി. സംസ്കാരം ശനിയാഴ്ച (03.02.2024) രാവിലെ 9 മണിക്ക് മാലക്കല്ല് ലൂർദ്ദ്മാതാ ദേവാലയത്തിൽ. ഭാര്യ: അഞ്ജു. (കള്ളാർ മുളവനാല്‍ കുടുംബാംഗം).മക്കൾ: അബിൻ, അലീന…
രാജപുരം തിരുക്കുടുംബ ഫൊറോന പള്ളിയിൽ തിരുനാളിന് കൊടിയേറി
രാജപുരം : തിരുക്കുടുംബ ഫൊറോന പള്ളിയിൽ തിരുനാളിന് വി കാരി ഫാ. ബേബി കട്ടിയാങ്കൽ കൊടിയേറ്റി.നാളെ വെള്ളിയാഴ്ച കുടിയേറ്റ മാതാപിതാക്കളുടെ സ്‌മരണ ദിനത്തിൽ രാവിലെ 6.30ന് കുർബാന, സെമിത്തേരി സന്ദർശ നം ഫാ.ഷൈജു കല്ലുവെട്ടാംകുഴി…
രാജപുരം സെന്റ് പയസ് ടെൻത് കോളേജിൽ ഓൾ കേരള ഇന്റർ സ്കൂൾ മാനേജ്മെന്റ് ഫെസ്റ്റ് ഫെബ്രുവരി ഒന്നിന് ആരംഭിക്കും.
രാജപുരം : സെന്റ് പയസ് ടെൻത് കോളേജിൽ ഓൾ കേരള ഇന്റർ സ്കൂൾ മാനേജ്മെന്റ് ഫെസ്റ്റ് ഫെബ്രുവരി ഒന്നിന് ആരംഭിക്കും. കോളേജ് പ്രൊ മാനേജർ ഫാ.ജോയി കട്ടിയാങ്കൽ, ലോക്കൽ മാനേജർ ഫാ.ബേബി കട്ടിയാങ്കൽ എന്നിവരുടെ…
രാജപുരം തിരുക്കുടുംബ ഫൊറോന പള്ളിയിൽ കു ടിയേറ്റ തിരുനാൾ ഫെബ്രുവരി 1 മുതൽ 4 വരെ നടക്കും.
രാജപുരം : കോട്ടയം അതിരൂപത യുടെ ചരിത്രത്തിലെ ഐതിഹാ സികമായ മലബാർ ക്നാനായ കുടിയേറ്റത്തിന്റെ സ്‌മരണകൾ ഉറങ്ങുന്ന രാജപുരം തിരുക്കുടുംബ ഫൊറോന പള്ളിയിൽ കു ടിയേറ്റ തിരുനാൾ ഫെബ്രുവരി 1 മുതൽ 4 വരെ…
