Author: MB Admin

കള്ളാർ മഖാം ഉറൂസ് ഫെബ്രുവരി 15 ന് തുടങ്ങും. 18 ന് സമാപിക്കും,

രാജപുരം കള്ളാർ മഖാം ഉറൂസ് ഫെബ്രുവരി 15 ന് തുടങ്ങും. 18 ന് സമാപിക്കും, ഉറുസിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായികള്ളാർ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുൾ സമദ് അഷറഫി പുഞ്ചക്കര, ഉറൂസ് കമ്മിറ്റി ചെയർമാൻ അബ്ദുൾ…

ശാസ്ത്ര-കലാ  വിസ്മയമൊരുക്കി രാജപുരം സെൻ്റ് പയസ് കോളേജ്

രാജപുരം : രാജപുരം സെന്റ് പയസ്സ് ടെൻത് കോളേജിലെ ഫിസിക്സ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ‘ഓർബിറ്റ്’24’ എന്ന പേരിൽ കലാ- ശാസ്ത്ര സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട പ്രദർശനവും വാനനിരീക്ഷണ പരിപാടിയും സംഘടിപ്പിച്ചു .  എക്സ്സൈസ് വകുപ്പ്…

ബളാന്തോട് പ്ലാറ്റിനo ജൂബിലി ആഘോഷം: ആർമി മുൻ കമാൻഡോ  ശ്യാം രാജിനെ ആദരിച്ചു

രാജപുരം : ബളാന്തോട് ഗവ.ഹയർ സെക്കന്ററി വിദ്യാലയത്തിന്റെ പ്ലാറ്റിനം  ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ ആർമി മുൻ കമാൻഡോ യും മോട്ടിവേഷണൽ സ്പീക്കറുമായ ശ്യാം രാജിനെ ആദരിച്ചു. ഇന്ത്യൻ ആർമി പാരചൂട്ട് റെജിമെന്റ് ചീഫ് കമാൻഡോ…

പരപ്പ ബ്ലോക്ക് പഞ്ചായത്ത് സാംസ്കാരിക സമ്മേളനവും, കലാപരിപാടികളു നടത്തി.

രാജപുരം: പരപ്പ ബ്ലോക്ക്‌ പഞ്ചായത്തിന്റെ പദ്ധതിയുടെ ഭാഗമായി കേരള സാംസ്കാരിക വകുപ്പിന്റെ സഹായത്തോടെ  ചായോത്ത്‌ എൻ. ജി.സ്മാരക കലാവേദിയിൽ വച്ചു സാംസ്കാരിക സമ്മേളനവും കലാ പരിപാടി കളും നടത്തി.  വിവിധ പഞ്ചായത്തുകളിലെ 11കേന്ദ്രങ്ങളിൽ വച്ചു…

കെഎസ്എസ്‌പിയു കള്ളാർ യൂണിറ്റ് വാർഷിക സമ്മേളനം നടത്തി.

രാജപുരം : കെഎസ്എസ്‌പിയു കള്ളാർ യൂണിറ്റ് വാർഷിക സമ്മേളനം കള്ളാർ അനുഗ്രഹ ഓഡിറ്റോറിയത്തിൽ നടന്നു.കെഎസ്എസ്‌പിയു ജില്ലാ സെക്രട്ടറി പി.കുഞ്ഞമ്പു നായർ ഉദ്ഘാടനം ചെയ്തു. എ.ജെ.ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു. ഫിലിപ് ലൂക്കോസ്, ടി.പി.ഏബ്രഹാം, എം.വി.സരോജിനി, വി.എ.ജോസഫ്,…

കേരള ജേർണലിസ്റ്റ് യുണിയൻ (കെ.ജെ.യു) രാജപുരം മേഖലാ വാർഷിക സമ്മേളനം നടത്തി.

രാജപുരം :  കേരള ജേർണലിസ്റ്റ് യുണിയൻ (കെ.ജെ.യു) രാജപുരം മേഖലാ വാർഷിക സമ്മേളനം നടത്തി. ജില്ലാ പ്രസിഡൻ്റ് അബ്ദുൽ ലത്തീഫ് ഉളുവർ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് രവീന്ദ്രൻ കൊട്ടോടി അധ്യക്ഷത വഹിച്ചു. സംസ്ഥാന…

ചുള്ളിക്കര കൃഷ്ണ നിവാസിലെ യു.കൃഷ്‌ണൻ (78) അന്തരിച്ചു.

രാജപുരം: ചുള്ളിക്കര കൃഷ്ണ നിവാസിലെ യു.കൃഷ്‌ണൻ (78) അന്തരിച്ചു. സംസ്കാരം നാളെ ഞായറാഴ്ച (11.02.24) രവിലെ 10ന് വീട്ടുവളപ്പിൽ ഭാര്യ: കാർത്യായനി. മക്കൾ: ഉമേശൻ, ദിവ്യ. മരുമക്കൾ: നിഖില, ശശീധരൻ. സഹോദരങ്ങൾ: കുഞ്ഞമ്പു, കുഞ്ഞമ്മ,…

കോടോം ബേളൂർ പഞ്ചായത്തിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു.

രാജപുരം: കോടോം ബേളൂർ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു. 25 ബോട്ടിൽ ബൂത്തുളാണ് വിവിധ ടൗണുകളിലായി സ്ഥാപിക്കുന്നത്. സ്പിൽ ഓവർ ആയ 2.50 ലക്ഷം രൂപയും, പുതിയ 3 ലക്ഷം രൂപയും…

കോളിച്ചാൽ എരിഞ്ഞിലംകോട് താഴത്തുവീട്ടിൽ ത്രേസ്യ കുര്യൻ (98) നിര്യാതയായി.

: രാജപുരം : കോളിച്ചാൽ എരിഞ്ഞിലംകോട് താഴത്തുവീട്ടിൽ പരേതനായ ടി.വി.കുര്യൻ്റെ ഭാര്യ ത്രേസ്യ കുര്യൻ (98) നിര്യാതയായി. സംസ്കാരം നാളെ (10.02.2024 ശനി) ഉച്ചകഴിഞ്ഞ് മൂന്നിന് പനത്തടി സെൻ്റ് ജോസഫ് ഫൊറോന ദേവാലയത്തിൽ. പരേത…

ഒടയംചാൽ നായ്ക്കയം തട്ടിലെ ഇ.എം.മാത്യു ഇല്ലിക്കൽ (മത്തായി കുഞ്ഞ്-72) അന്തരിച്ചു

രാജപുരം: ഒടയംചാൽ നായ്ക്കയം തട്ടിലെ ഇ.എം.മാത്യു ഇല്ലിക്കൽ (മത്തായി കുഞ്ഞ്-72) അന്തരിച്ചു. സംസ്കാരം നാളെ (8.2.24) രാവിലെ 10 മണിക്ക് പരപ്പ വിമലഗിരി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ. മക്കൾ: ബിനീഷ്,…