രാജപുരം: നാല്പതാം വെള്ളിയാഴ്ചയോടനുബന്ധിച്ച് ഇന്ന് മാലക്കല്ല് ലൂർദ് മാതാ ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ നിന്ന് പൂക്കുന്നം കുരിശടിയിലേക്ക് കുരിശിൻ്റെ വഴി സംഘടിപ്പിച്ചു.
പാണത്തൂരിൽ നിന്നും അമ്പലത്തറ സ്നേഹാലയത്തിലേക്ക് കുരിശിന്റെ വഴി നടത്തി.
രാജപുരം : പാണത്തൂർ സെൻ്റ് മേരിസ് ദേവാലയത്തിൽ നിന്നും അമ്പലത്തറ സ്നേഹാലയത്തിലേക്ക് കുരിശിൻ്റെ വഴി നടത്തി. ഇന്നു രാവിലെ 6.30നു ഇടവക വികാരി ഫാ.വർഗീസ് ചെരിയംപുറത്തിന്റെ നേതൃത്വത്തിൽ വിശുദ്ധ കുർബാനയോടു കൂടെ ആരംഭിച്ചു 36…
കള്ളാറില് ബൈക്ക് നിയന്ത്രണം വിട്ട് വീട്ടുമതിലില് ഇടിച്ച് യുവാവ് മരിച്ചു .
രാജപുരം: കള്ളാറില് ബൈക്ക് അപകടത്തില് പെട്ട് യുവാവ് മരിച്ചു. കള്ളാറിലെ അഷ്റഫ്-ജമീല ദമ്പതികളുടെ മകനായ അഷ്കര് (21) ആണ് മരിച്ചത്. ഇന്നലെ തിങ്കളാഴ് പ വൈകുന്നേരം കള്ളാര് മുസ്ലീം ജമാ അത്ത് പള്ളിക്ക് സമീപമാണ്…
മാലക്കല്ലിലെ തോമസ് മുണ്ടന്തറയില് (78) നിര്യാതനായി.
രാജപുരം: മാലക്കല്ലിലെ മുൻ ചുമട്ട് തൊഴിലാളി തോമസ് മുണ്ടന്തറയില് (78) നിര്യാതനായി.സംസ്കാരം ഇന്ന് ഞായറാഴ്ച (17.3. 24) ഉച്ചകഴിഞ്ഞ് 3.30ന് മാലക്കല്ല് ലൂര്ദ്ദ് മാതാ പള്ളിയില്. ഭാര്യ: ലീലാമ്മ. മക്കള്: സജി (ചുമട്ടുതൊഴിലാളി, മാലക്കല്ല്),…
ഹോളി ഫാമിലി എ.എൽ.പി സ്കൂളിൽ പഠനോത്സവം നടത്തി.
രാജപുരം: ഹോളി ഫാമിലി എ.എൽ.പി സ്കൂളിൽ വിവിധ പരിപാടികളോടെ പഠനോത്സവം നടത്തി. പിടിഎ പ്രസിഡൻ്റ് ജോർജ് ആടുകുഴി പoനോത്സവത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.പ്രധാനാദ്ധ്യാപകൻ കെ. ഒ.എബ്രാഹം അദ്ധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റൻ്റ് ഷൈബി എബ്രാഹം സ്വാഗതം…
കോടോം ബേളൂർ പഞ്ചായത്തിൽസ്ത്രീ പഥം സെമിനാർ സംഘടിപ്പിച്ചു.
രാജപുരം : കോടോം ബേളൂർ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് , മോഡൽ ജെൻഡർ റിസോഴ്സ് എന്നിവയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി സ്ത്രീപഥം എന്ന പേരിൽ സെമിനാർ സംഘടിപ്പിച്ചു. പരപ്പ…
അംഗീകാരത്തിന്റെ തിളക്കത്തിൽ കോടോം ബേളൂർ മോഡൽ ജെൻഡർ റിസോഴ്സ് സെൻ്റർ ‘
രാജപുരം: കോടോം ബേളൂർ പഞ്ചായത്തിലെ മോഡൽ ജി ആർ സി യുടെ മികച്ച പ്രവർത്തനത്തിന് അംഗീകാരം. കുടുംബശ്രീ സംസ്ഥാന-ജില്ലാ മിഷനുകൾ നടത്തിയ പ്രവർത്തന വിലയിരുത്തലിലാണ് കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് മോഡൽ ജി ആർസിക്ക് അംഗീകാരം…
പയ്യച്ചേരി പ്ലാൻ്റേഷൻ റോഡിൽ മാലിന്യം തള്ളുന്നതിന്നെതിരെ വനം വകുപ്പ് അറിയിപ്പ് ബോർഡ് സ്ഥാപിച്ചു.
രാജപുരം: മാലിനും നിക്ഷേപിക്കൽ പതിവായതോടെ അതിനെതിരെ അറിയിപ്പ് ബോർഡുകൾ സ്ഥാപിച്ച് വനം വകുപ്പ്. ചുള്ളിക്കര – കൊട്ടോടി റോഡിൽ പയ്യച്ചേരി പ്ലാൻ്റേഷനിൽ പാതയോർത്താണ് സ്ഥിരമായി മാലിന്യങ്ങൾ തള്ളുന്നത്. ഇതോടെ ഈ ഭാഗങ്ങളിൽ ഇന്ന് (ബുധനാഴ്ച)…
മാലക്കല്ല് സ്കൂളിലെ പഠനോത്സവം ശ്രദ്ധേയമായി
രാജപുരം: മാലക്കല്ല് സെൻ്റ് മേരീസ് എ യു പി സ്കൂളിലെ ഈ വർഷത്തെ പഠന മികവുകളുടെ പ്രദർശനോത്സവം കള്ളാർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി മിനി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ സ്ക്കൂൾ…
കരാട്ടേ ഗ്രേഡിങ്ങ് ബെൽറ്റ് വിതരണം ചെയ്തു.
രാജപുരം: കരാട്ടേ മത്സര പരീക്ഷയിൽ എ ഗ്രേഡ് നേടിയ കാഞ്ഞിരടുക്കം ഉർസുലൈൻ പബ്ലിക് സ്കൂളിലെ കുട്ടികൾക്കുള്ള ഗ്രേഡിങ്ങ് ബെൽറ്റ് വിതരണ ചടങ്ങ് നടത്തി. പ്രിൻസിപ്പൽ സിസ്റ്റർ ബിജി മാത്യു വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രിൻസിപ്പൽ…
