രാജപുരം : ചെറുപനത്തടി കുടിയാൻകടവ് മനിയേരി കുഞ്ഞിക്കണ്ണൻ നായർ (76) നിര്യാതനായി. ഭാര്യ: ശാന്ത.മക്കൾ: രേഖ, റോഷിനി, സുനിൽ. മരുമക്കൾ: ജയദേവൻ, ഹരികുമാർ.
ചെറുപനത്തടി കുടിയാൻകടവ്
റാണിപുരം സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ തിരുനാൾ ജനുവരി 25 ന് തുടങ്ങും.
രാജപുരം : റാണിപുരം സെന്റ് മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ പരിശുദ്ധ ദൈവമാതാവിൻ്റെ തിരുനാൾ ജനുവരി 25 ന് തുടങ്ങും. 25 ന് രാവിലെ 7 മണിക്ക് വികാരി ഫാ.ജോയി ഊന്നുകല്ലേൽ കൊടിയേറ്റും, തുടർന്ന്…
സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റി മെഗാ ക്വിസ് : ജിഎച്ച്എസ്എസ് ബളാന്തോട് ചാമ്പ്യന്മാർ ‘
രാജപുരം: സംസ്ഥാന ലീഗൽ സർവീസ് അതോറിറ്റി സംസ്ഥാന നിയമപാഠം മെഗാ ക്വിസ് മത്സരത്തിൽ കാസർകോട് ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്ത ബളാന്തോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥികളായ ജർമ്മിയ…
ബേളൂർ വയനാട്ടു കുലവൻ തെയ്യം: കന്നികലവറക്ക് കുറ്റിയടിച്ചു.
രാജപുരം : 67 വർഷങ്ങൾക്ക് ശേഷം ബേളൂർ താനത്തിങ്കാൽ വയനാട്ടുകുലവൻ ദേവസ്ഥാനത്ത് നടക്കുന്ന തെയ്യംകെട്ടിന്റെ കന്നികലവറക്ക് കുറ്റിയടിച്ചു. ഗോവിന്ദൻ ആചാരി, രതീഷ് ആചാരി കുഞ്ഞികൊച്ചി എന്നിവർ കാർമികത്വം വഹിച്ചു. ആഘോഷകമ്മിറ്റി ചെയർമാൻ രാജൻ പെരിയ, ജനറൽ…
ഉദയപുരം ദുർഗാ ഭഗവതി ക്ഷേത്രം ഉത്സവം ജനുവരി 23 ന് തുടങ്ങും
രാജപുരം : ഉദയപുരം ദുർഗാ ഭഗവതി ക്ഷേത്രം ഉത്സവം ജനുവരി 23, 24, 25 തീയതികളിൽ നടക്കുമെന്ന് ഭാരവാഹികളായ കെ.ദാമോദരൻ നായർ കണ്ടത്തിൽ, കെ.ബി.ബൈജു, എൻ.പി .ബാലസുബ്രമണ്യൻ, കെ.’ഗോപാലൻ വാഴവളപ്പ് എന്നിവർ പത്രസമ്മേളഅറിയിച്ചു. ഇരിവിൽ…
കാഞ്ഞിരടുക്കം
കണ്ണോത്തെ വടുതലക്കുഴി വര്‍ഗീസ് (ജോര്‍ജ്-72) അന്തരിച്ചു.
രാജപുരം: കാഞ്ഞിരടുക്കംകണ്ണോത്തെ വടുതലക്കുഴി വര്‍ഗീസ് (ജോര്‍ജ്-72) അന്തരിച്ചു. സംസ്‌കാരം നാളെ (ശനി) ഉച്ചകഴിഞ്ഞ് മൂന്നിന് എണ്ണപ്പാറ ഹോളി സ്പിരിറ്റ് ദേവാലയത്തില്‍. ഭാര്യ: റോസമ്മ കാഞ്ഞിരടുക്കം വടകര കുടുംബാംഗം. മക്കള്‍: സജി, ബിജു, വില്‍സണ്‍. മരുമക്കള്‍:…
പാണത്തൂർ ഫെസ്റ്റ് ജനുവരി 25 മുതൽ ഫെബ്രുവരി 5 വരെ : സംഘാടക സമിതി രൂപീകരിച്ചു.
രാജപുരം: പനത്തടി പഞ്ചായത്ത്, പാണത്തൂർ പൗരാവലി എന്നിവയുടെ നേത്യത്വത്തിൽ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുടെ ധനശേഖരണാർത്ഥം ജനുവരി 25 മുതൽ ഫെബ്രുവരി അഞ്ചുവരെ പാണത്തൂർ ഫെസ്റ്റ് സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി ചെയർമാൻ പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന…
എക്കോ വാക്ക് ശുഹദാ വിദ്യാർത്ഥികൾ രാജ്യപുരം പോലീസ് സ്റ്റേഷൻ സന്ദർശിച്ചു
രാജപുരം: പാണത്തൂർ ശുഹദാ ഇംഗ്ലീഷ് മീഡിയം ആന്റ് തിബിയാൻ വിദ്യാർത്ഥികൾ രാജപുരം പോലീസ് സ്റ്റേഷനിലേക്ക് എക്കോ വാക്ക് സംഘടിപ്പിച്ചു. പോലീസ് ഡിപ്പാർട്ട്മെന്റ്മായി ബന്ധപ്പെട്ട പഠനാവശ്യാർത്ഥം ആണ് എക്കോ വാക്ക് നടത്തിയത്. രാജപുരം സിഐയുടെ നേതൃത്വത്തിലുള്ള…
ജെസിഐ ചുള്ളിക്കരയുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു.
രാജപുരം: ജെസിഐ ചുള്ളിക്കര ചാപ്ടറിന്റെ പതിനാറാമത് സ്ഥാനാരോഹണ ജെ സിഐ മേഖല പ്രസിഡന്റ് രാജീഷ് ഉദുമ ഉദ്ഘാടനം ചെയ്തു. ചാപ്ടർ പ്രസിഡന്റ് ബിജു വി മത്തായി അധ്യക്ഷത വഹിച്ചു. ദേശീയ പരിശീലകൻ രാജേഷ് കൂട്ടക്കനി…
കള്ളാർ ശ്രീ മഹാവിഷ്ണു ക്ഷേത്ര മഹോത്സവത്തിന് കലവറ നിറച്ചു.
രാജപുരം :കള്ളാര്‍ ശ്രീ മഹാവിഷ്ണു ക്ഷേത്ര മഹോത്സവത്തിന് കലവറ നിറയ്ക്കൽ ഘോഷയാത്രയോടെ തുടക്കമായി. ഇന്ന് രാത്രി 7 മണിക്ക് തിരുവത്താഴത്തിന് അരി അളവ്. തുടര്‍ന്ന് നൃത്തനിശ, തിരുവാതിര,സെമി ക്ലാസിക്കല്‍ ഡാന്‍സ്, കുട്ടികളുടെ വിവിധ കലാപരിപാടികള്‍…
