‘ രാജപുരം: കോടോംബേളൂർ പഞ്ചായത്ത് വാർഡ് 4 വികസനസമിതിയുടെ നേതൃത്വത്തിൽ വാർഡ് പരിധിയിൽ വിവിധ മേഖലകളിൽ മികച്ചപ്രകടനം കാഴ്ചവെച്ച 19 പേരെ അനുമോദിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ, കേരള ലേബർ ഫെഡ് ചെയർമാൻ എ.സി.മാത്യു,…
ആർബിഐ ഫീൽഡ് തല സാമ്പത്തിക സാക്ഷരത പരിപാടി സംഘടിപ്പിച്ചു
രാജപൂരം: ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ പട്ടികജാതി പട്ടികവർഗർക്കായി പനത്തടി പഞ്ചായത്ത് ഹാളിൽ ഫീൽഡ് തല സാമ്പത്തിക സാക്ഷരതാ പരിപാടിനടത്തി. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. റിസർവ് ബാങ്ക് തിരുവനന്തപുരം ഡിജിഎം കെ.ബി.ശ്രീകുമാർ…
മലയോര ഹൈവേ ഉപജ്ഞാതാവ് ജോസഫ് കനകമാട്ടയുടെപ്രതിമ അനാഛാദനം ചെയ്തു.
രാജപുരം : മലയോര ഹൈവേ ഉപജ്ഞാതാവ് ജോസഫ് കനകമാട്ടയുടെ സ്മരണാർഥം കോളിച്ചാൽ പതിനെട്ടാംമൈലിൽ മലയോര ഹൈവേയ്ക്ക് സമീപം സ്ഥാപിച്ച അദ്ദേഹത്തിൻ്റെ പൂർണകായ പ്രതിമ മന്ത്രി ഡോ.ആർ.ബിന്ദു അനാഛാദനം ചെയ്തു. ചടങ്ങിൽ ഇ.ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷത…
പൂടുംകല്ല് എംസിആർസി മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.
രാജപുരം: കള്ളാർ മോഡൽ ചൈൽഡ് റീഹാബിലിറ്റേഷൻ സെൻ്റർ (എംസി ആർ സി) ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. ഇ.ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷത വഹിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയായി. കള്ളാർ പഞ്ചായത്ത്…
ബേളൂര് ശ്രീ മഹാശിവക്ഷേത്ര ശിവരാത്രി ആറാട്ട് മഹോത്സവം മാര്ച്ച് 3 മുതല് 8 വരെ നടക്കും.
രാജപുരം: ബേളൂര് ശ്രീ മഹാശിവക്ഷേത്ര ശിവരാത്രി ആറാട്ട് മഹോത്സവം മാര്ച്ച് 3 മുതല് 8 വരെ നടക്കുമെന്ന് ആഘോഷ കമ്മിറ്റി ചെയര്മാന് എം.കെ.ഭാസ്കരന്, കണ്വീനര് സി.ചന്ദ്രന്, പ്രോഗ്രാം കണ്വീനര് സി.മോഹനന്, ക്ഷേത്രം ഭരണസമിതി പ്രസിഡന്റ്…
പനത്തടി എംസിആർസി മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.
രാജപുരം: പനത്തടി പഞ്ചായത്തിലെ പനത്തടിയിൽ മോഡൽ ചൈൽഡ് റീഹാബിലിറ്റേഷൻ സെൻ്റർ ഉന്നത വിദ്യാഭ്യാസ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. ഇ. ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷത വഹിച്ചു. രാജ്…
പാണത്തൂർ മൈലാട്ടിയിലെ പരേതനായ മൂലക്കുന്നേൽ വർഗീസിന്റെ ഭാര്യ ഗ്രേസി വർഗീസ് (70) നിര്യാതയായി.
രാജപുരം: പാണത്തൂർ മൈലാട്ടിയിലെ പരേതനായ മൂലക്കുന്നേൽ വർഗീസിന്റെ ഭാര്യ ഗ്രേസി വർഗീസ് (70) നിര്യാതയായി.സംസ്ക്കാരം 01-03-2024 വെള്ളിയാഴ്ച രാവിലെ 9.30 ന്പാണത്തൂർ സെന്റ് മേരിസ് ദേവാലയത്തിൽ. പരേത കൊച്ചുകർത്തേടത്ത് കുടുംബഗമാണ്. മക്കൾ : രാജീവ് വർഗീസ്,…
കള്ളാർ പുഞ്ചക്കര മസ്ജിദുൽ ഹുദാ കുടുംബ സംഗമത്തിൽ അഡ്വ.ഫാത്തിമയെ ആദരിച്ചു.
രാജപുരം : കള്ളാർ പുഞ്ചക്കര മസ്ജിദുൽ ഹുദാ കുടുംബ കൂട്ടായ്മ സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ അഡ്വ : ഫാത്തിമ ഹംസയെ ആദരിച്ചു. നാല് തലമുറകൾ ഒരുമിച്ച് കൂടിയ അപൂർവ്വ സംഗമമായിരുന്നു ഇത്. കുട്ടികളുടെ കലാപരിപാടികൾ/…
ജോസഫ് കനകമൊട്ട : പ്രതിമ അനാഛാദനം മാർച്ച് ഒന്നിന് .
രാജപുരം: മലയോര ഹൈവേ ഉപജ്ഞാതാവായ ജോസഫ് കനകമൊട്ടയുടെ ഓർമ്മയ്ക്കായി നിർമിച്ച അദ്ദേഹത്തിൻ്റെ പൂർണകായ പ്രതിമ മാർച്ച് ഒന്നിന് ഉച്ചകഴിഞ്ഞ് 2 മണിക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു അനാഛാദനം ചെയ്യുമെന്ന് കള്ളാർ…
കള്ളാർ പഞ്ചായത്ത് ഓഫിസിലേക്ക് ബിജെപി മാർച്ച് നടത്തി
രാജപുരം: കള്ളാർ പഞ്ചായത്ത് ഭരണ സമിതി പതിനാലാം വാർഡിനോട് കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ച് ബിജെപി 14 വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കള്ളാർ പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. ഫണ്ട് വിഭജനത്തിൽ കാണിക്കുന്ന…
