രാജപുരം : കോടോം ബേളൂർ ഗ്രാമപഞ്ചായത്തിലെ എൽ പി , യുപി സ്കൂളുകളിലെ നാലാം ക്ലാസ്സിൽ പഠിക്കുന്ന എസ്.ടി വിദ്യാർത്ഥികൾക്കുള്ള ഫർണിച്ചർ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ നിർവ്വഹിച്ചു. 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി…
കാലിച്ചാനടുക്കത്തെ പരേതനായ പടവിൽ ചെറിയാന്റെ ഭാര്യ എൽസമ്മ ചെറിയാൻ (75) നിര്യതയായി.
രാജപുരം : കാലിച്ചാനടുക്കത്തെ പരേതനായ പടവിൽ ചെറിയാന്റെ ഭാര്യ : എൽസമ്മ ചെറിയാൻ (75) നിര്യതയായി.മാത്തൻകുന്നേൽ കുടുംബാംഗമാണ്. സംസ്കാരം നാളെ (27.04.24) ചൊവ്വാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് കാലിച്ചാനടുക്കം സെന്റ് ജോസഫ് പള്ളിയിൽ .…
ചാമുണ്ഡിക്കുന്നിൻ ട്രൈബൽ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി
രാജപുരം: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ഘടകത്തിന്റെ നേതൃത്വത്തിൽ ആവോ ഗാവേം ചലേ പ്രോഗ്രാമിന്റെ ഭാഗമായി സംസ്ഥാനത്തെ പട്ടികവർഗ്ഗ സ്കൂളുകൾ, ഊരുകൾ, ഹോസ്റ്റലുകൾ എന്നിവ കേന്ദ്രീകരിച്ചുകൊണ്ടുള്ള മെഗാ മെഡിക്കൽ ക്യാമ്പുകളിൽ കാസർകോട് ജില്ലയിലെ ആദ്യത്തെ…
കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെ വാങ്ങിയ പാത്രങ്ങളും ഗ്ലാസുകളും വിതരണം ചെയ്തു.
‘രാജപുരം : കോടോം ബേളൂർ മലയാറ്റുകര ഊരിലെ കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികളുടെ സഹകരണത്തോടെ വാങ്ങിയ പാത്രങ്ങളും ഗ്ലാസുകളുംകോടോം ബേളൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി.ശ്രീജ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ രജനീ കൃഷ്ണൻ, വാർഡ്…
ഹരിതകർമ്മ സേനാംഗങ്ങളെ വഴിയിൽ തടഞ്ഞ് ഭീഷണിപ്പെടുത്തിയതിന് കേസ്’
രാജപുരം: ഹരിതകർമ്മ സേനാംഗങ്ങളെ വഴിയിൽ തടഞ്ഞ് ഭീഷണിപ്പെടുത്തി. പനത്തടി പഞ്ചായത്ത് പതിമൂന്നാം വാർഡിലെ രണ്ട് ഹരിതകർമ്മ സേനാംഗങ്ങളെയാണ് യുവജന നേതാവ് എ.എസ്.ശ്രീകാന്ത് വാഹനം നാല് മണിക്കൂർവഴിയിൽ തടഞ്ഞിട്ട് ഭീഷണി പ്പെടുത്തിയത്.അവസാനം പഞ്ചായത്ത് അധികൃതരും രാജപുരം…
രാജപുരം സെന്റ് പയസ് ടെൻത് കോളേജിൽ റുസ്സാ ബ്ലോക്ക് ഉദ്ഘാടനം ചെയ്തു.
രാജപുരം : സെന്റ് പയസ് ടെൻത് കോളേജിൽ റുസ്സാ ബ്ലോക്ക് ഉദ്ഘാടനം മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിച്ചു. കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ ശിലാഫലകം അനാഛാദനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ അധ്യക്ഷത വഹിച്ചു.…
കോടോത്ത് ഡോ.അംബേദ്കർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വാർഷികാഘാഷം സിനിമ താരം പി.പി.കുഞ്ഞിക്കൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
രാജപുരം: കോടോത്ത് ഡോ. അംബേദ്കർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വാർഷികാഘാഷവും കലോത്സവവും സിനിമാതാരം പി.പി.കുഞ്ഞിക്കൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് സൗമ്യ വേണുഗോപാൽ അധ്യക്ഷത വഹിച്ചു. കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡൻ്റ്…
പനത്തടി പഞ്ചായത്തിലെ മാട്ടക്കുന്ന് ജനവാസ കേന്ദ്രത്തിന് സമീപം കാട്ടാന ഇറങ്ങി
രാജപുരം: വിനോദ സഞ്ചാര കേന്ദ്രമായ റാണിപുരത്ത് കഴിഞ്ഞ ആഴ്ച കാട്ടാന ഇറങ്ങിയതിന് പിന്നാലെ ഇന്നലെ പനത്തടി പഞ്ചായത്തിലെ പതിമൂന്നാം വാർഡ് മാട്ടക്കുന്ന് ജനവാസ കേന്ദ്രത്തിന് ഇരുനൂറ് മീറ്ററകലെ കാട്ടാന ഇറങ്ങി വാഴ തെങ്ങ് കാപ്പി…
അട്ടേങ്ങാനം ബേളൂർ താനത്തിങ്കാൽ വയനാട്ടുകുലവൻ തെയ്യംകെട്ട് മഹോത്സവം: കൂവം അളക്കൽ ചടങ്ങ് നടന്നു.
രാജപുരം : അട്ടേങ്ങാനം ബേളൂർ താനത്തിങ്കാൽ തറവാട് വയനാട്ടുകുലവൻ തെയ്യംകെട്ട് മഹോത്സവത്തിന് കൂവം അളക്കൽ ചടങ്ങ് നടന്നു. ആചാര സ്ഥാനികർ, തെയ്യംകെട്ട് ആഘോഷ കമ്മിറ്റി ഭാരവാഹികൾ തറവാട് കമ്മിറ്റി ഭാരവാഹികൾ പ്രാദേശിക സമിതി ഭാരവാഹികൾ,…
ഒടയംചാൽ ചുള്ളിയാറോട്ടെ പി.വി.കുഞ്ഞിക്കണ്ണൻ ( 82 ) അന്തരിച്ചു.
രാജപുരം: ഒടയംചാൽ ചുള്ളിയാറോട്ടെ പി.വി.കുഞ്ഞിക്കണ്ണൻ ( 82 ) അന്തരിച്ചു. സംസ്കാരം നാളെ (വ്യാഴാഴ്ച) രാവിലെ ഒമ്പതിന് വിട്ടു വളപ്പിൽ. ഭാര്യ സി. മാധവി. മക്കൾ: ലീന (പ്രിൻസിപ്പാൾ ഉദിനൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി…
