Author: MB Admin

മാലക്കല്ല് മാവേലിൽ സിറിയക് (70) നിര്യാതനായി. മ്യതസംസ്കാരം തിങ്കളാഴ്ച (05.02

രാജപുരം: മാലക്കല്ല് മാവേലിൽ സിറിയക് (70) നിര്യാതനായി. മ്യതസംസ്കാരം തിങ്കളാഴ്ച (05.02 – 2024) ഉച്ചകഴിഞ്ഞ് 3 മണിക്ക് മാലക്കല്ല് ലൂർദ്ദ് മാതാ ദൈവാലയത്തിൽ. ഭാര്യ മോളി കലിടുക്കൽ കുടുംബാഗം മടമ്പം .മക്കൾ: സിമി,…

കള്ളാറിലെ പേഴത്തും മാക്കിൽ ഏലിയാമ്മ (74) അന്തരിച്ചു.

രാജപുരം :  കള്ളാറിലെ പേഴത്തും മാക്കിൽ ഏലിയാമ്മ (74) അന്തരിച്ചു.സംസ്കാരം നാളെ വെള്ളിയാഴ്‌ച വൈകിട്ട് 4 മണിക്ക് കള്ളാർ സെന്റ് തോമസ് കത്തോലിക്ക പള്ളിയിൽ. ഭർത്താവ്: പരേതനായ മാത്യു. മക്കൾ: ബിജു, ബിനി, ബിന്ദു.…

മാലക്കല്ല് ചിറക്കോട് തട്ടാംപറമ്പിൽ ജോയിയുടെ മകൻ ഷോബി (45) നിര്യാതനായി

രാജപുരം: മാലക്കല്ല് ചിറക്കോട് തട്ടാംപറമ്പിൽ ജോയിയുടെ മകൻ ഷോബി (45) നിര്യാതനായി. സംസ്കാരം ശനിയാഴ്ച (03.02.2024) രാവിലെ 9 മണിക്ക് മാലക്കല്ല് ലൂർദ്ദ്മാതാ ദേവാലയത്തിൽ. ഭാര്യ: അഞ്ജു. (കള്ളാർ മുളവനാല്‍ കുടുംബാംഗം).മക്കൾ: അബിൻ, അലീന…

രാജപുരം തിരുക്കുടുംബ ഫൊറോന പള്ളിയിൽ തിരുനാളിന് കൊടിയേറി

രാജപുരം : തിരുക്കുടുംബ ഫൊറോന പള്ളിയിൽ തിരുനാളിന് വി കാരി ഫാ. ബേബി കട്ടിയാങ്കൽ കൊടിയേറ്റി.നാളെ വെള്ളിയാഴ്ച കുടിയേറ്റ മാതാപിതാക്കളുടെ സ്‌മരണ ദിനത്തിൽ രാവിലെ 6.30ന് കുർബാന, സെമിത്തേരി സന്ദർശ നം ഫാ.ഷൈജു കല്ലുവെട്ടാംകുഴി…

രാജപുരം സെന്റ് പയസ് ടെൻത് കോളേജിൽ ഓൾ കേരള ഇന്റർ സ്കൂൾ മാനേജ്മെന്റ് ഫെസ്റ്റ്  ഫെബ്രുവരി ഒന്നിന് ആരംഭിക്കും.

രാജപുരം : സെന്റ് പയസ് ടെൻത് കോളേജിൽ ഓൾ കേരള ഇന്റർ  സ്കൂൾ മാനേജ്മെന്റ് ഫെസ്റ്റ്  ഫെബ്രുവരി ഒന്നിന് ആരംഭിക്കും. കോളേജ് പ്രൊ മാനേജർ ഫാ.ജോയി കട്ടിയാങ്കൽ, ലോക്കൽ മാനേജർ ഫാ.ബേബി കട്ടിയാങ്കൽ എന്നിവരുടെ…

രാജപുരം തിരുക്കുടുംബ ഫൊറോന പള്ളിയിൽ കു ടിയേറ്റ തിരുനാൾ ഫെബ്രുവരി 1 മുതൽ 4 വരെ നടക്കും.

രാജപുരം : കോട്ടയം അതിരൂപത യുടെ ചരിത്രത്തിലെ ഐതിഹാ സികമായ മലബാർ ക്നാനായ കുടിയേറ്റത്തിന്റെ സ്‌മരണകൾ ഉറങ്ങുന്ന രാജപുരം തിരുക്കുടുംബ ഫൊറോന പള്ളിയിൽ കു ടിയേറ്റ തിരുനാൾ ഫെബ്രുവരി 1 മുതൽ 4 വരെ…

കോടോംബേളൂർ 19-ാം വാർഡിൻ്റെ മിണ്ടിയും പറഞ്ഞും വയോജന സംഗമം ശ്രദ്ധേയമായി

. രാജപുരം: .കോടോം-ബേളൂർ പഞ്ചായത്ത് 19-ാം വാർഡ് മിണ്ടിയും പറഞ്ഞും എന്ന പേരിട്ട് നടത്തിയ വയോജന സംഗമം പങ്കാളിത്തം കൊണ്ടും പരിപാടികൾ കൊണ്ടും ശ്രദ്ധേയമായി. വീടിൻ്റെ നാല് ചുമരുകൾക്കുള്ളിൽ പ്രായവും അതിലേറെ അവശതകളുമായി ഒതുങ്ങിയിരുന്ന…

ഹിന്ദു ഐക്യവേദി കള്ളാർ മേഖല പഠനശിബിരം കൊട്ടോടിയിൽ നടന്നു.

രാജപുരം : ഹിന്ദു ഐക്യവേദി കള്ളാർ മേഖല ഏകദിന പഠനശിബിരം കൊട്ടോടിയിൽ നടന്നു. പേരടുക്കം ദുർഗ ദേവി ക്ഷേത്രം പ്രസിഡൻ്റ് നാരായണൻ ജ്യേത്സ്യർ ഉദ്ഘാടനം ചെയ്തു. ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡൻ്റ് കെ.വി.കുഞ്ഞിക്കണ്ണൻ അധ്യക്ഷത…

കുറ്റിക്കോൽ കളക്കരയിൽ വാഹനാപകടം: കൊട്ടോടി സ്വദേശിയായ യുവാവ് മരിച്ചു.

രാജപുരം :  കുറ്റിക്കോൽ കളക്കരയിൽ നിയന്ത്രണം വിട്ട കുഴൽ കിണർ ലോറി പിക്കപ്പ് വാനിലിടിച്ച് വാൻ ഡ്രൈവറായ യുവാവ് മരിച്ചു. ഇന്നു രാവിലെ 8 മണിയോടെയാണ് അപകടം. കൊട്ടോടി സ്വദേശി ജിജോ ജോസഫ് (30)…

ഇരിയയിൽ മഹാത്മജിയുടെ പൂർണകായ ശില്പം അനാഛാദനം നാളെ’

രാജപുരം: പുല്ലൂർ -ഇരിയ ഗവ. ഹൈസ്കൂളിനു മുന്നിൽ സ്ഥാപിക്കുന്നതിനായി രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ ആറടി ഉയരമുള്ളപൂർണകായ ശില്പമാണ്  നിർമിച്ചു വരുന്നത്. നാലടി ഉയരത്തിലുള്ള  ചെങ്കൽ പീഠത്തിന് മുകളിലാണ് വെങ്കല വർണത്തിലുള്ള ഫൈബർ ശില്പം…