രാജപുരം : കെഎസ്എസ്പിയു കള്ളാർ യൂണിറ്റ് വാർഷിക സമ്മേളനം കള്ളാർ അനുഗ്രഹ ഓഡിറ്റോറിയത്തിൽ നടന്നു.കെഎസ്എസ്പിയു ജില്ലാ സെക്രട്ടറി പി.കുഞ്ഞമ്പു നായർ ഉദ്ഘാടനം ചെയ്തു. എ.ജെ.ആൻഡ്രൂസ് അധ്യക്ഷത വഹിച്ചു. ഫിലിപ് ലൂക്കോസ്, ടി.പി.ഏബ്രഹാം, എം.വി.സരോജിനി, വി.എ.ജോസഫ്,…
കേരള ജേർണലിസ്റ്റ് യുണിയൻ (കെ.ജെ.യു) രാജപുരം മേഖലാ വാർഷിക സമ്മേളനം നടത്തി.
രാജപുരം : കേരള ജേർണലിസ്റ്റ് യുണിയൻ (കെ.ജെ.യു) രാജപുരം മേഖലാ വാർഷിക സമ്മേളനം നടത്തി. ജില്ലാ പ്രസിഡൻ്റ് അബ്ദുൽ ലത്തീഫ് ഉളുവർ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻ്റ് രവീന്ദ്രൻ കൊട്ടോടി അധ്യക്ഷത വഹിച്ചു. സംസ്ഥാന…
ചുള്ളിക്കര കൃഷ്ണ നിവാസിലെ യു.കൃഷ്ണൻ (78) അന്തരിച്ചു.
രാജപുരം: ചുള്ളിക്കര കൃഷ്ണ നിവാസിലെ യു.കൃഷ്ണൻ (78) അന്തരിച്ചു. സംസ്കാരം നാളെ ഞായറാഴ്ച (11.02.24) രവിലെ 10ന് വീട്ടുവളപ്പിൽ ഭാര്യ: കാർത്യായനി. മക്കൾ: ഉമേശൻ, ദിവ്യ. മരുമക്കൾ: നിഖില, ശശീധരൻ. സഹോദരങ്ങൾ: കുഞ്ഞമ്പു, കുഞ്ഞമ്മ,…
കോടോം ബേളൂർ പഞ്ചായത്തിൽ ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു.
രാജപുരം: കോടോം ബേളൂർ പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി ബോട്ടിൽ ബൂത്തുകൾ സ്ഥാപിച്ചു. 25 ബോട്ടിൽ ബൂത്തുളാണ് വിവിധ ടൗണുകളിലായി സ്ഥാപിക്കുന്നത്. സ്പിൽ ഓവർ ആയ 2.50 ലക്ഷം രൂപയും, പുതിയ 3 ലക്ഷം രൂപയും…
കോളിച്ചാൽ എരിഞ്ഞിലംകോട് താഴത്തുവീട്ടിൽ ത്രേസ്യ കുര്യൻ (98) നിര്യാതയായി.
: രാജപുരം : കോളിച്ചാൽ എരിഞ്ഞിലംകോട് താഴത്തുവീട്ടിൽ പരേതനായ ടി.വി.കുര്യൻ്റെ ഭാര്യ ത്രേസ്യ കുര്യൻ (98) നിര്യാതയായി. സംസ്കാരം നാളെ (10.02.2024 ശനി) ഉച്ചകഴിഞ്ഞ് മൂന്നിന് പനത്തടി സെൻ്റ് ജോസഫ് ഫൊറോന ദേവാലയത്തിൽ. പരേത…
ഒടയംചാൽ നായ്ക്കയം തട്ടിലെ ഇ.എം.മാത്യു ഇല്ലിക്കൽ (മത്തായി കുഞ്ഞ്-72) അന്തരിച്ചു
രാജപുരം: ഒടയംചാൽ നായ്ക്കയം തട്ടിലെ ഇ.എം.മാത്യു ഇല്ലിക്കൽ (മത്തായി കുഞ്ഞ്-72) അന്തരിച്ചു. സംസ്കാരം നാളെ (8.2.24) രാവിലെ 10 മണിക്ക് പരപ്പ വിമലഗിരി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ. മക്കൾ: ബിനീഷ്,…
ബേളൂർ താനത്തിങ്കാൽ വയനാട്ടുകുലവൻ തെയ്യംകെട്ട് മഹോൽസവത്തിന്റെ ബ്രോഷർ പ്രകാശനം ചെയ്തു.
രാജപുരം : മാർച്ച് 25 മുതൽ 28 വരെ നടക്കുന്ന ബേളൂർ താനത്തിങ്കാൽ ശ്രീ വയനാട്ടുകുലവൻ തെയ്യംകെട്ട് മഹോൽസവത്തിന്റെ ബുക്ക്ലെറ്റ്, ബ്രോഷറുകളുടെ പ്രകാശനം നടന്നു. പൂരക്കളി അക്കാദമി ചെയർമാൻ കെ.കുഞ്ഞിരാമൻ ബുക്ക്ലെറ്റും പഞ്ചായത്ത് വൈസ്…
മാലക്കല്ലിലെ കടുതോടിൽ കെ.ജെ.മത്തച്ചൻ (68) നിര്യാതനായി
രാജപുരം : മാലക്കല്ലിലെ ആദ്യകാല കുടിയേറ്റ കർഷകനും ശുദ്ധജല മുത്തു കൃഷി പരിശീലകനുമായ മാലക്കല്ല് കടുതോടിൽ മത്തച്ചൻ (68) നിര്യാതനായി. മ്യതസംസ്കാരം (9. 2. 2024) വെള്ളിയാഴ്ച 3.30 ന് മാലക്കല്ല് ലൂർദ്മാതാ ദേവാലയത്തിൽ…
സഹപാഠിയുടെ സ്മരണയ്ക്ക് സ്കൂളിൽ പൂരിഫെയർ വാട്ടർ കൂളർ നൽകി.
രാജപുരം; സഹപാഠിയുടെ സ്മരണയ്ക്ക് സ്കൂളിൽ വാട്ടർ കൂളർ നൽകി. കൊട്ടോടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ 1984-85 ബാച്ച് എസ്എസ്എൽസി കൂട്ടായ്മയാണ് തങ്ങളുടെ സഹപാഠിയായിരുന്ന എം. കരുണാകരൻ്റെ സ്മരണയ്ക്കായി സ്കൂളിൽ 32000 രൂപ വിലവരുന്ന…
കൊട്ടോടി നെല്ലിമൊട്ടയിലെ പുണ്യ രാജീവൻ (4) അന്തരിച്ചു.
രാജപുരം: കൊട്ടോടി നെല്ലിമൊട്ടയിലെ പുണ്യ രാജീവൻ (4) അന്തരിച്ചു. സഹോദരി: പൂജ രാജീവൻ’ പിതാവ്: രാജീവൻ. മാതാവ്: പ്രസീന
