Author: MB Admin

കാലിച്ചാനടുക്കത്തെ ആദ്യകാല കുടിയേറ്റ കർഷക മേരി നാഗമറ്റം (101) നിര്യാതയായി.

. രാജപുരം: കാലിച്ചാനടുക്കത്തെ ആദ്യകാല കുടിയേറ്റ കർഷക മേരി നാഗമറ്റം (101) നിര്യാതയായി.സംസ്ക്കാര ശുശ്രൂഷ ചടങ്ങുകൾ നാളെ ശനിയാഴ്ച വൈകുന്നേരം 3 മണിക്ക്കാലിച്ചാനടുക്കം സെന്റ് ജോസഫ്സ് ചർച്ചിൽ നടക്കും. ഭർത്താവ്: പരേതനായ ചാക്കോ നാഗമറ്റത്തിൽ.…

ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവിനു ദാരുണാന്ത്യം.

രാജപുരം: ബോവിക്കാനത്ത്  ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് കൊന്നക്കാട്‌ സ്വദേശിയായ യുവാവിനു ദാരുണാന്ത്യം.കൊന്നക്കാട് അശോകച്ചാലിലെ പ്ലംബിങ് തൊഴിലാളി കളത്തുംവതുക്കല്‍ ശരത്ത് ദാമോദരന്‍ (33) ആണ് മരിച്ചത്. ബോവിക്കാനം കാനത്തൂര്‍ റോഡില്‍ചിപ്ലിക്കയം ഭജനമഠത്തിന് സമീപത്ത് ഇന്നു രാവിലെ…

ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം : കോടോം ബേളൂരിന് ഓവറോൾ കിരീടം

രാജപുരം: പരപ്പ ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തിൽ കോടോം ബേളൂർ പഞ്ചായത്ത് ഓവറോൾ കീരിടം സ്വന്തമാക്കി. ഒക്ടോബർ 24ന് അട്ടേങ്ങാനം തട്ടുമ്മൽ മിനി സ്റ്റേഡിയത്തിൽ അത് ലറ്റിക്സ് മത്സരങ്ങളോട് കൂടി ആരംഭിച്ച ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം…

കേരള പിറവി ദിനം മാലക്കല്ല് സെൻ്റ് മേരീസ് എ യു പി സ്ക്കുളിൽ വിവിധ പരിപാടികളോടെ ആചരിച്ചു.

മാലക്കല്ല്: കേരള പിറവിദിനത്തിൽ കേരളത്തെ കൂടുതലായി അറിയുവാനും മനസിലാക്കുവാനുമായി ഓരോ ക്ലാസ്സിലും എൻ്റെ കേരളം പതിപ്പ് പുറത്തിറക്കുകയുണ്ടായി. 14 ജില്ലകളളെക്കുറിച്ചും കുട്ടികൾ അറിഞ്ഞും പഠിച്ചും ജില്ലകൾ തിരിച്ച് പ്രത്യേകതകൾ കണ്ടെത്തി.നവകേരളത്തിന് ലഹരി മുക്ത കേരളത്തെക്കുറിച്ച്…

രാജപുരം ഹോളി ഫാമിലി എ.എൽ.പി സ്കൂളിൽ വിവിധ പരിപാടികളോടെ കേരളപ്പിറവി ദിനം ആചരിച്ചു.

രാജപുരം : ഹോളി ഫാമിലി എ.എൽ.പി സ്കൂളിൽ വിവിധ പരിപാടികളോടെ കേരളപ്പിറവി ദിനം ആചരിച്ചു. മലയാള ദിനത്തിൽ ചേർന്ന അസംബ്ലിയിൽ പ്രധാനാദ്ധ്യാപകൻ എബ്രാഹം കെ. ഒ കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡോൺ സി ജോ…

സ്കൂൾ കായിക മേള സ്വർണ മെഡൽ ജേതാവിനെ അനുമോദിച്ചു.

രാജപുരം: ജില്ലാ കായിക മേളയിൽ ഹൈജംബിൽ സ്വർണ്ണ മെഡൽ നേടിയ പാണത്തൂർ ഗവ: ഹൈ സ്കൂളിലെ കെ.വി.ആദിത്യനെ പിടിഎ അനുമോദിച്ചു. പി ടി എ പ്രസിഡൻ്റ് പി.തമ്പാൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്സ് സോജിൻ ജോർജ്ജ്,…

വായനശാലകൾ നാടിന്റെ സാംസ്കാരിക മുന്നേത്തിന്റെ ഊർജ്ജം : സി.കെ.അരവിന്ദാക്ഷൻ.

രാജപുരം: ഒരു നാടന്റെ വിദ്യാഭ്യാസ സാംസ്കാരിക മുന്നേറ്റത്തിന് ഊർജ്ജം നൽകുന്നത് വായന ശാലകളാണെന്ന് പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.അരവിന്ദാക്ഷൻ പറഞ്ഞു. പുല്ലൂർ പെരിയ പഞ്ചായത്ത് വായനാ ഗ്രാമം പദ്ധതിയുടെ ഭാഗമായി ഇരിയ മഹാത്മ…

മലബാർ കുടിയേറ്റ കേന്ദ്രമായ രാജപുരത്ത് പുതിയ ദൈവാലയത്തിന് കോട്ടയം അതിരൂപതാ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ ശിലാസ്ഥാപനം നടത്തി

രാജപുരം: മലബാർ കുടിയേറ്റ കേന്ദ്രമായ രാജപുരത്ത് പുതിയ ദൈവാലയത്തിന് കോട്ടയം അതിരൂപതാ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ ശിലാസ്ഥാപനം നടത്തി. പരിശുദ്ധ കുർബാനയ്ക്ക് മാർ ജോസഫ് പണ്ടാരശ്ശേ രിൽ മുഖ്യകാർമികത്വം വഹിച്ചു. ഫാ.…

പടിമരുത് ആലടുക്കത്തെ
കാടകത്ത് നാരന്തട്ട രവിന്ദ്രൻ നമ്പ്യാർ (71) അന്തരിച്ചു.

പടിമരുത് ആലടുക്കത്തെകാടകത്ത് നാരന്തട്ട രവിന്ദ്രൻ നമ്പ്യാർ (71) അന്തരിച്ചു. രാജപുരം: പടിമരുത് ആലടുക്കത്തെകാടകത്ത് നാരന്തട്ട രവിന്ദ്രൻ നമ്പ്യാർ (71) അന്തരിച്ചു. ) സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 10 ന് ആലടുക്കം വീട്ടുവളപ്പിൽ . പരേതരായ…