Author: MB Admin

കൊട്ടോടി സെന്റ്റ് ആൻസ് ദൈവാലയത്തിൽ വിശുദ്ധ അന്നയുടെ തിരുനാളിന് കൊടിയേറ്റി.

രാജപുരം: കൊട്ടോടി സെന്റ്റ് ആൻസ് ദൈവാലയത്തിൽ വിശുദ്ധ അന്നയുടെ തിരുനാളിന് വികാരി ഫാ.സ്റ്റിജോ തേക്കുംകാട്ടിൽ കൊടിയേറ്റി. തിരുനാൾ ഡിസംബർ 31 ഞായറാഴ്ച സമാപിക്കും. ഇന്ന് വൈകിട്ട് നടന്ന തിരുനാൾ കുർബാനയ്ക്ക് ഫാഅബ്രഹാം പുതുകുളത്തിൽ കാർമികത്വം…

വീടിന്റെ  താക്കോൽദാനം നടത്തി.

രാജപുരം :  സിഎഫ്ഐസി സന്യാസ സഭയുടെ സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് നിർധന കുടുംബങ്ങൾക്കായുള്ള  ഭവന നിർമ്മാണ പദ്ധതിയുടെ ഭാഗമായി ചെറുപനത്തടിയിൽ പരേതനായ ജോൺസന്റെ കുടുംബത്തിന് വേണ്ടിയുള്ള വീടിന്റെ നിർമ്മാണം  പൂർത്തിയാക്കി. പുതിയ ഭവനത്തിന്റെ  ആശിർവാദകർമ്മം സിഎഫ്ഐസി  സഭയുടെ സുപ്പീരിയർ ജനറൽ  …

കോളിച്ചാലിൽ ബസ് കാത്തിരിപ് കേന്ദ്രം ഉദ്ഘാടനം ചെയ്തു.

രാജപുരം: കളളാർ പഞ്ചായത്ത് കോളിച്ചാൽ ടൗണിൽ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം പഞ്ചായത്ത്  പ്രസിഡന്റ് പ്രസിഡന്റ് ടി.കെ.നാരായണൻ ഉൽഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ പ്രിയ ഷാജി അധ്യക്ഷത വഹിച്ചു.പനത്തടി പഞ്ചായത്ത്…

കൊട്ടോടി അയുർവേദ ആശുപത്രി പാലം പുതുക്കി പണിയുന്നു. നിർമാണം ആരംഭിച്ചു

രാജപുരം: ദീർഘകാലത്തെ ആഗ്രഹമായകൊട്ടോടി അയുർവേദ പാലം യാഥാർത്ഥ്യമാകുന്നു. ഇതോടെചിമുള്ള് , കരുനെച്ചിപ്പാറ, അയറോട്ട് ഭാഗങ്ങളിലെ ജനങ്ങൾക്ക് മഴക്കാലത്ത് പേടി കൂടാതെ യാത്ര ചെയ്യാം. മഴക്കാലത്ത് പാലത്തിൽ വെള്ളം കയറി ഗതാഗതം മുടങ്ങുന്നത് പതിവാണ്. തുടർന്ന്…

ബളാന്തോട് ഗവ.ഹയർസെക്കൻഡറി സ്കൂ‌ൾ പ്ലാറ്റിനം ജൂബിലി: പൂർവ അധ്യാപക-വിദ്യാർത്ഥി സംഗമം 30 ന്

രാജപുരം :  ബളാന്തോട് ഗവ.ഹയർസെക്കൻഡറി സ്കൂ‌ൾ പ്ലാറ്റിനം ജൂബിലിയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷപരിപാടിയുടെ ഭാഗമായി ഒർമയുടെ വരാന്തയിൽ എന്ന പേരിൽ ഡിസംബർ 30 ന് രാവിലെ 9.30 ന് പൂർവ അധ്യാപക…

ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘത്തിൽ വച്ച് ദ്വിദിന കർഷക പരിശീലന പരിപാടി സംഘടിപ്പിച്ചു.

രാജപുരം: ക്ഷീര വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ വെള്ളിക്കോത്ത് ഗ്രാമീണ സംരംഭകത്വ വികസന കേന്ദ്രത്തിന്റെയും  നബാർഡിന്റെയും,  സഹകരണത്തോടെ  ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘത്തിൽ വച്ച് ദ്വിദിന കർഷക പരിശീലന പരിപാടി സംഘടിപ്പിച്ചു.പരപ്പ ക്ഷീര വികസന ഓഫീസർ…

മാലക്കല്ല് ചിറക്കോട് തടത്തിൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ (85) നിര്യാതയായി.

രാജപുരം: മാലക്കല്ല് ചിറക്കോട് തടത്തിൽ പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ (85) നിര്യാതയായി. സംസ്കാരം നാളെ ( 28.12. 2023) വൈകുന്നേരം 4 മണിക്ക് മാലക്കല്ല് ലൂർദ്ദ് മാതാ ദേവാലയത്തിൽ. പരേത ഒറവക്കുഴി കുടുംബാംഗമാണ്.മക്കൾ…

പനത്തടി സെന്റ് ജോസഫ് പള്ളിയുടെ നേതൃത്വത്തിൽ നടന്ന ക്രിസ്മസ് സന്ദേശ യാത്ര .

രാജപുരം : പനത്തടി സെന്റ് ജോസഫ് ദൈവാലയത്തിൽ നിന്നും കോളിച്ചാൽ ടൗൺ കുരിശടിയിലേക്ക് നടന്ന ക്രിസ്മസ് സന്ദേശ യാത്ര ഡോക്ടർ ജോസഫ് വാരണത്ത് ഉദ്ഘാടനം ചെയ്തു. ഫാദർ മൈക്കിൾ മഞ്ഞക്കുന്നേൽ ഉദ്ഘാടനം ചെയ്തു. ഫാദർ…

പനത്തടി പഞ്ചായത്ത് പതിമൂന്നാം വാർഡ് പാലിയേറ്റീവ് യൂണിറ്റ് ക്രിസ്തുമസ് ആഘോഷിച്ചു.

രാജപുരം : പനത്തടി പഞ്ചായത്ത് പതിമൂന്നാം വാർഡ് പാലിയേറ്റീവ് യൂണിറ്റി൯റ് നേതൃത്വത്തിൽ ക്രിസ്തുമസ് ആഘോഷിച്ചു. കിടപ്പ് രോഗികളുടെ വീടുകളിലെത്തി കേക്ക് വിതരണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധൃഷ സുപ്രിയ ശിവദാസ് ഉൽഘാടനം…

കെ.കരുണാകരൻ അനുസ്മരണ യോഗവും പുഷ്പാർച്ചനയും നടത്തി.

.രാജപുരം: കള്ളാർമണ്ഡലം  കോൺഗ്രാസ് (ഐ) കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ ലീഡർ കെ.കരുണാകരൻ അനുസ്മരണ യോഗവും പുഷ്പാർച്ചനയും നടത്തി മണ്ഡലം പ്രസിഡണ്ട് എം.എം.സൈമൺ, കള്ളാർ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.നാരായണൻ , ബി.അബ്ദുള്ള, ഒ.ടി.ചാക്കോ , ജെയിംസ്, സജി…