രാജപുരം : പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി പ്രവാചക പ്രകീർത്തനങ്ങളുമായി ദഫ് മുട്ട്, സ്കൗട്ട്, എന്നിവയുടെ അകമ്പടിയോടെ ചുള്ളിക്കര -കൊട്ടോടി ടൗണുകളിൽ നബിദിനാഘോഷ കമ്മിറ്റികളുടെ സംയു ക്താമുഖ്യത്തിൽ ചുള്ളിക്കര, കൊട്ടോടി ടൗണുകളിൽ നബിദിനറാലി…
സംസ്ഥാന പാത നവീകരണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണം: പൂടംകല്ല് സ്‌നേഹദീപം പുരുഷ സ്വയം സഹായ സംഘം .
രാജപുരം: പൂടംകല്ല് മുതല്‍ ചിറങ്കടവ് വരെയുള്ള റോഡ് പണി യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കണമെന്നും പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ രാത്രികാല ഡോക്ടര്‍മാരുടെ സേവനം ഉറപ്പുവരുത്തണമെന്നും യോഗംആവശ്യപ്പെട്ടു. പൂടംകല്ല് സ്‌നേഹദീപം പുരുഷ സ്വയം സഹായ സംഘത്തിന്റെ 6-ാമത് വാര്‍ഷിക…
കാരുണ്യ യാത്രയ്ക്ക് കൈത്താങ്ങായി കോടോം-ബേളൂർ ഹരിത കർമസേന.
രാജപുരം: അസുഖബാധിതനായി ചികിത്സയിൽ കഴിയുന്ന പെരിയ ഏച്ചിലടുക്കത്തെ ബസ്സ് ഡ്രൈവർ സതീശനെ സഹായിക്കുന്നതിനു വേണ്ടി സൂര്യ ബസ്സ് നടത്തിയ കാരുണ്യ യാത്രയ്ക്ക് കോടോംബേളൂർ ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങൾ മുട്ടിച്ചരലിൽ സ്വീകരണം നൽകി തങ്ങളുടെ…
പാണത്തൂർ പരിയാരത്തെ ചിറ്ററക്കൽ അന്നമ്മ (89) അന്തരിച്ചു.
രാജപുരം: പാണത്തൂർ പരിയാരത്തെ ചിറ്ററക്കൽ അന്നമ്മ (89) അന്തരിച്ചു. സംസ്കാര ശുശ്രൂഷ നാളെ (27.9.23) ഉച്ച കഴിഞ്ഞ് 2.30 ന് വീട്ടിൽ ആരംഭിച്ച് പാണത്തൂർ സെന്റ് മേരീസ് പള്ളിയിൽ. ഭർത്താവ്: പരേതനായ ചിറ്ററക്കൽ വർഗീസ്…
ആട് ഗ്രാമമാകാൻ കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത്
രാജപുരം: നബാർഡിന്റെ ആദിവാസി വികസന ഫണ്ടിൽ പ്പെടുത്തി സെന്റർ ഫോർ റിസർച്ച് ആന്റ് ഡെവലപ്മെന്റ് (സി.ആർ.ഡി) നടപ്പിലാക്കുന്ന പദ്ധതിയിലാണ് ആ ദിവാസി കുടുംബങ്ങൾക്ക് ആടുകളെ നൽകുന്നത്. പദ്ധതി ഗുണഭോക്താക്കളായ 500 കുടുംബങ്ങളിൽ 249 പേർക്കാണ്…
ഹരിത കേരള മിഷന്റെ ഭാഗമായി മാലക്കല്ല് സെൻമേരിസ് യുപി സ്കൂളിൽ ഹരിത കർമ്മ സേന അംഗങ്ങളെ ആദരിച്ചു
രാജപുരം: ഹരിത കേരള മിഷന്റെ ഭാഗമായി മാലക്കല്ല് സെൻമേരിസ് യുപി സ്കൂളിൽ ഹരിത കർമ്മ സേന അംഗങ്ങളെ ആദരിച്ചു. വാർഡ് മെമ്പർ മിനി ഫിലിപ്പ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ സ്കൂൾ മാനേജർ ഫാദർ ഡിനോ…
പാലങ്കല്ലിൽ ആരോഗ്യ മേള സംഘടിപ്പിച്ചു.
രാജപുരം: വിവിധ ആരോഗ്യ സേവനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ട് വരുന്നതിനായും കൂടുതൽ ഫലപ്രദമായ രീതിയിൽ സേവനങ്ങൾ പൊതു ജനങ്ങളിൽ എത്തിക്കുന്നതിനുമായി നടപ്പിലാക്കുന്ന “ആയുഷ്മാൻ ഭവ” ക്യാമ്പയിന്റെ ഭാഗമായി ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ ആഴ്ചകൾ തോറും…
പ്രസംഗ പരിശീലനം സംഘടിപ്പിച്ചു.
രാജപുരം : കുടുംബശ്രീ, സ്വയം സഹായ സംഘങ്ങൾ, ഊരു സമിതികൾ തുടങ്ങി വിവിധ സംഘടനകളുടെ ഭാരവാഹികൾക്ക് വേണ്ടി കോടോം-ബേളൂർ പ്രോഗ്രാം ലെവൽ ട്രൈബൽ ഡവലപ്മെന്റ് കമ്മിറ്റിയും ഊരു സമിതിയും സംയുക്തമായി സംഘടിപ്പിച്ച ഏകദിന പ്രസംഗ…
എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.
രാജപുരം :പട്ടികവർഗ്ഗ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ കോടോം ബേളൂർ കുടുംബശ്രീ സി ഡിഎസ് , ജില്ലാഎംപ്ലോയ്മെന്റ് എക്സ്ചേഞ്ച്മായി സംയുക്തമായി തായന്നൂരിൽ വച്ച് നടത്തിയ എംപ്ലോയ്മെന്റ് രജിസ്ട്രെഷൻ ക്യാമ്പ് കോടോം…
ബളാംതോട് മായത്തി റസിഡന്റ്സ് അസോസിയേഷൻ കളക്ടർ കെ.ദിലീപ് കൈനിക്കര ഉദ്ഘാടനം ചെയ്തു
രാജപുരം : ബളാംതോട് മായത്തി റസിഡന്റ്സ് അസോസിയേഷൻ അസിസ്റ്റന്റ് കളക്ടർ കെ.ദിലീപ് കൈനിക്കര ഉദ്ഘാടനം ചെയ്തു. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് അധ്യക്ഷത വഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് എം.എൻ. രാജീവ് സ്വാഗതം പറഞ്ഞു.…
