രാജപുരം ലോക തണ്ണീർത്തട ദിനത്തോട് അനുബന്ധിച്ച് ജി എച്ച് എസ് ഇരിയ ഫോറെസ്ട്രി ക്ലബ്ബിന്റെയും കാസർഗോഡ് സാമൂഹ്യ വനവൽക്കരണ വിഭാഗത്തിന്റെയും നേതൃത്വത്തിൽ ചെമ്മട്ടം വയൽ, കാരാട്ട് വയൽ എന്നിവിടങ്ങളിൽ കുട്ടികൾക്കായി പക്ഷി നിരീക്ഷണ ക്യാമ്പ്…
പോഡിയം സ്പോൺസർ ചെയ്തു.
രാജപുരം: തായന്നൂർ ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് യൂണിറ്റിന്റെ ആദ്യ ബാച്ച് സ്കൂളിന് പോഡിയം സ്പോൺസർ ചെയ്തു. ആദ്യ ബാച്ച് ലീഡേർസ് കെനസ് , പി.ആതിര, നിവേദ്യ എന്നിവരിൽ നിന്നും പി ടി…
തലശ്ശേരി അതിരൂപതകാലിച്ചാനടുക്കം ഇടവകസുവർണ്ണ ജൂബിലി പൊതുസമ്മേളനം സംഘടിപ്പിച്ചു.
രാജപുരം : തലശ്ശേരി അതിരൂപതകാലിച്ചാനടുക്കം ഇടവകസുവർണ്ണ ജൂബിലി പൊതുസമ്മേളനം കാലിച്ചാനടുക്കം സെന്റ് ജോസഫ് സ് ചർച്ച് സ്റ്റേഡിയത്തിൽ സംഘടിപ്പിച്ചു. തലശ്ശേരി ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം നിർവ്വഹിച്ചു. കാഞ്ഞങ്ങാട് എംഎൽഎ ഇ ‘ചന്ദ്രശേഖരൻ മുഖ്യാതിഥിയായി.…
ലയൺസ് ക്ലബ് കോളിച്ചാൽ യൂണിറ്റ് പൊതുജനങ്ങൾക്കായി നിർമ്മിച്ച രണ്ട് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നാടിന് സമർപ്പിച്ചു.
രാജപുരം : ലയൺസ് ക്ലബ് കോളിച്ചാൽ യൂണിറ്റ് പൊതുജനങ്ങൾക്കായി നിർമ്മിച്ച രണ്ട് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ നാടിന് സമർപ്പിച്ചു.പനത്തടി ടൗണിലും സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ജംഗ്ഷനിലുമായാണ് ഏകദേശം രണ്ട് ലക്ഷം രൂപ…
കത്തോലിക്കാ കോണ്‍ഗ്രസ് അവകാശ സംരക്ഷണയാത്ര: മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം മലയാള മനോരമ ലേഖകന്‍ രവീന്ദ്രന്‍ കൊട്ടോടിക്ക്.
രാജപുരം: കത്തോലിക്കാ കോണ്‍ഗ്രസ് അവകാശ സംരക്ഷണയാത്രയുടെ ഭാഗമായി കത്തോലിക്കാ കോണ്‍ഗ്രസ് പനത്തടി ഫൊറോന ഏര്‍പ്പെടുത്തിയ ജില്ലയിലെ മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള പുരസ്‌കാരം മലയാള മനോരമ രാജപുരം ലേഖകന്‍ രവീന്ദ്രൻ കൊട്ടോടിക്ക് ലഭിച്ചു.ഓണ്‍ലെന്‍ വിഭാഗത്തില്‍ സമഗ്ര കവറേജിനുള്ള…
അക്ഷരം ആരോഗ്യം : പരിശീലന ക്ലാസ് സംഘടിപ്പിച്ചു.
രാജപുരം: അക്ഷരം ആരോഗ്യം സ്കൂൾ ആരോഗ്യ പദ്ധതിയുടെ ഭാഗമായി പരപ്പ ബ്ലോക്ക്തല ഉദ്യോഗസ്ഥർക്കുള്ള പരിശീലനം പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ നടന്നു. ബ്ലോക്ക് പഞ്ചായത്തംഗം സിനു കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫിസർ ഡോ:വി.കെ.ഷിൻസി അധ്യക്ഷത…
കലിച്ചാനടുക്കം സെന്റ് ജോസഫ് ദൈവാലയത്തിലെ തിരുനാളിന് ഇടവക വികാരി ഫാദർ സുനീഷ് പുതുകുളങ്ങര കൊടിയേറ്റി.
രാജപുരം : കലിച്ചാനടുക്കം സെന്റ് ജോസഫ് ദൈവാലയത്തിൽ സുവർണ ജൂബിലി സമാപനത്തിനും വിശുദ്ധ ഔസപ്പ് പിതാവിന്റെയും, വിശുദ്ധ സെബസ്റ്റിയാ നോസിന്റെയും തിരുന്നാൾ മഹോത്സവത്തിനും തുടക്കം കുറിച്ച് കൊണ്ട് ഇടവക വികാരി ഫാദർ സുനീഷ് പുതുകുളങ്ങര…
ബളാൽ പഞ്ചായത്തിൽ മനുഷ്യ വന്യ ജീവി സംഘർഷ ലഘൂകരണ തീവ്ര യജ്ഞ പരിപാടിയുടെ ഭാഗമായി ജന ജാഗ്രത സമിതിയോഗവും കർമ പദ്ധതി ആസൂത്രണവും നടന്നു
രാജപുരം: ബളാൽ പഞ്ചായത്ത്‌ഹാളിൽ വെച്ചു മനുഷ്യ വന്യ ജീവി സംഘർഷ ലഘൂകരണ തീവ്ര യജ്ഞ പരിപാടിയുടെ ഭാഗമായി പ്രത്യേക ജന ജാഗ്രത സമിതിയോഗവും കർമ പദ്ധതി ആസൂത്രണ യോഗവും നടന്നു. യോഗത്തിൽ ബളാൽ പഞ്ചായത്ത്…
ചെറുപനത്തടി സെൻ്റ് മേരിസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, സിൽവർ ജൂബിലി ആഘോഷം സമാപിച്ചു.
രാജപുരാ : ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ സമാപനം 2026 ജനുവരി 20 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ.ജോസഫ്…
പന്നി കുറുകെ ചാടി : സ്കൂട്ടർ യാത്രക്കാരായ യുവാക്കളുടെ കയ്യൊടിഞ്ഞു.
രാജപുരം: പനത്തടി പെരുതടി നെല്ലിതോടിൽ പന്നി കുറുകെ ചാടി. ബൈക്ക് യാത്രക്കാരായ രണ്ടുപേർക്ക് പരിക്കേറ്റു. പെരുതടിയിലെ കെ.തരൻ കുമാർ (24), കെ.എം.മനു (28)എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ രാത്രി ഒരു മണിയോടെ ബളാന്തോട് ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക്…
