Author: MB Admin

മാലക്കല്ല് ലൂർദ് മാതാ ദൈവാലയത്തിൽ കന്യകാമറിയത്തിന്റെഅമോലത്ഭവ തിരുനാൾ ഡിസംബർ 7 മുതൽ 14 വരെ

രാജപുരം : മാലക്കല്ല് ലൂർദ് മാതാ ദൈവാലയത്തിൽ പരിശുദ്ധ കന്യകാമറിയത്തിന്റെഅമോലത്ഭവ തിരുനാൾ ഡിസംബർ 7 മുതൽ 14 വരെ. 7ന് രാവിലെ 7.45ന് വികാരി ഫാ.ഡിനോ കുമ്മാനിക്കാട്ട് തിരുന്നാൾ കൊടിയേറ്റും 10 മണിക്ക് വിശുദ്ധ…

എച്ച്.എഫ്.എച്ച്.എസ് രാജപുരം യുഎഇ കൂട്ടായ്മ വാർഷിക സമ്മേളനം നടത്തി.’

രാജപുരം  : പ്രവാസലോകത്ത് എത്തിച്ചേർന്ന രാജപുരം ഹോളി ഫാമിലി ഹൈസ്കൂൾ രാജപുരം പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ എച്ച്.എഫ്.എച്ച്.എസ് രാജപുരം യുഎഇ (ദുബായ്, ഷാർജ, നോർത്തേൺ എമിറേറ്റ്സ്) കൂട്ടായ്മ പത്താം വാർഷികം ഷാർജയിലെ ആർ.കെ. കൺവെൻഷൻ സെന്ററിൽ  ആഘോഷിച്ചു.കൂട്ടായ്മ…

കേരള സീനിയർ സിറ്റിസൺസ് ഫോറം കൊട്ടോടി യൂണിറ്റ് വാർഷിക സമ്മേളനം നടന്നു

രാജപുരം : കള്ളാർ പഞ്ചായത്ത് കേരള സീനിയർ സിറ്റിസൺസ് ഫോറം കൊട്ടോടി യൂണിറ്റ് വാർഷിക സമ്മേളനം കൊട്ടോടി ഗവ:ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. യൂണിറ്റ് പ്രസിഡൻ്റ് വി.കേളുനായർ അദ്ധക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജോർജ് വർഗീസ്…

കായലടുക്കം നാടയ്മിന്ന തറവാട് കളിയാട്ട മഹോത്സവത്തിന്റെ നോട്ടീസ് പ്രകാശനം ചെയ്തു.

രാജപുരം : കായലടുക്കം നാടയ്മിന്ന തറവാട് കളിയാട്ട മഹോത്സവത്തിന്റ നോട്ടീസ് പ്രകാശനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയർമാൻ എ. പ്രഭാകരൻ നായർ ഉദ്ഘാടനം നിർവഹിച്ചു. ആഘോഷ കമ്മിറ്റി കൺവീനർ വി നാരായണൻ അധ്യക്ഷം വഹിച്ചു.…

കള്ളാർ പഞ്ചായത്ത് യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു

രാജപുരം: കള്ളാർ പഞ്ചായത്ത് യു.ഡി. എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ കള്ളാർ അനുഗ്രഹ ഓഡിറ്റോറിയത്തിൽ നടന്നു. ഡി സി സി വൈസ് പ്രസിഡൻ്റ് ബി.പി.പ്രദീപ് കുമാർ  ഉദ്ഘാടനം ചെയ്തു. യുഡി എഫ് ചെയർമാൻ  ഇബ്രാഹിം ചെമ്മനാട് അധ്യക്ഷത വഹിച്ചു.…

കായലടുക്കം നാടയ്മിന്ന തറവാട് കളിയാട്ട മഹോത്സവത്തിന്റെ നോട്ടീസ് പ്രകാശനം ചെയ്തു.

രാജപുരം :കായലടുക്കം നാടയ്മിന്ന തറവാട് കളിയാട്ട മഹോത്സവത്തിന്റ നോട്ടീസ് പ്രകാശനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയർമാൻ എ.പ്രഭാകരൻ നായർ ഉദ്ഘാടനം നിർവഹിച്ചു. ആഘോഷ കമ്മിറ്റി കൺവീനർ വി നാരായണൻ അധ്യക്ഷം വഹിച്ചു. രക്ഷാധികാരികളായ കെ.നാരായണൻ,…

വൈഎംസിഎ അഖിലലോകപ്രാര്‍ത്ഥനാവാരാചരണം സമാപിച്ചു.

രാജപുരം: വൈ എം സി എയുടെ അഖില ലോക പ്രാര്‍ത്ഥനാവാരാചരണം സമാപിച്ചു. പ്രാര്‍ത്ഥനാവാരാചരണ സമാപനത്തിന്‍റെ കാസര്‍കോട് ജില്ലാതല ഉദ്ഘാടനം ബന്തടുക്ക വൈഎംസിഎ പടുപ്പ് യൂണിറ്റിന്‍റെ ആഭിമുഖ്യത്തില്‍ പടുപ്പ് വൈ എം സി എ ഹാളിൽ…

ഹോളി ഫാമിലി എഎൽപി സ്കൂളിൽ വിവിധ പരിപാടികളോടെ ശിശുദിനാഘോഷം നടത്തി.

രാജപുരം :ഹോളി ഫാമിലി എഎൽപി സ്കൂളിൽ വിവിധ പരിപാടികളോടെ ശിശുദിനാഘോഷം നടത്തി. സ്കൂൾ അസിസ്റ്റൻറ്റ് മാനേജർ ഫാ.ഓനായി കുട്ടികൾക്ക് ആശംസകൾ അറിയിച്ചു. ഡോൺസി ജോജോ ശിശുദിന സന്ദേശം നൽകി. .ടി.എ പ്രസിഡണ്ട് ശ്രീ. സോനു…

ചാമുണ്ഡിക്കുന്ന് ഗവ. ഹൈസ്കൂളിൽ ശിദിനാഘോഷം നടത്തി.

രാജപുരം: ശിശുദിനത്തിന്റെ ഭാഗമായി ചാമുണ്ടിക്കുന്ന് ഗവ.ഹൈസ്കൂൾ പതിവിൽ നിന്നും പൂർണ്ണമായും വ്യത്യസ്തമായ രീതിയിൽ അസംബ്ലി സംഘടിപ്പിച്ചു. എൽപി വിഭാഗം കുട്ടികൾ എല്ലാ പരിപാടികളും ആസൂത്രണം ചെയ്തും അവതരിപ്പിച്ചും അസംബ്ലിയെ സജീവമാക്കി. ധ്യാനന്ദ് രാജേഷ് അസംബ്ലി…

കൊട്ടോടി ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ ശിശുദിനാഘോഷം നടത്തി

രാജപുരം :കൊട്ടോടി ഗവ ഹയർ സെക്കൻ്ററി സ്കൂളിലെ ശിശുദിനാഘോഷം കുട്ടികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. അധ്യക്ഷനും ഉദ്ഘാടകനും അവതാരകരും എൽപി,  പ്രീ പ്രൈമറി കുട്ടികൾ ആയിരുന്നു. 4 ബി ക്ലാസിലെ എം. അൻവിക അധ്യക്ഷത വഹിച്ച…