.രാജപുരം: മാലക്കല്ല്-ദേശീയ വായനാദിനത്തോടനുബന്ധിച്ച് സെൻമേരിസ് യുപി സ്കൂൾ മാലക്കലിൽ വായന മാസാചരണത്തിന് വേറിട്ട പരിപാടികളോടെ തുടക്കം കുറിച്ചു. പൂർവ്വകാല മലയാളം അധ്യാപകനായ ജോസഫ് തള്ളത്ത് കുന്നേൽ സാർ വായന മസാചരണം തിരികൊളുത്തി ഉദ്ഘാടനം ചെയ്ത്…
കൊട്ടോടി ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ വായനാ പക്ഷാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും വിവിധ പരിപാടികളോടെ സമുചിതമായി ആചരിച്ചു
രാജപുരം:കൊട്ടോടി ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ വായനാ പക്ഷാചരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും വിവിധ പരിപാടികളോടെ സമുചിതമായി ആചരിച്ചു.നടനും കഥാകൃത്തും ചിത്രകാരനുമായ ശ്രീ സുഭാഷ് വനശ്രീ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ചടങ്ങിനിടയിൽ പൂർവ്വ വിദ്യാർത്ഥിയും…
ആവേശമായി പാറപ്പള്ളിയിലെ ചക്ക മഹോത്സവം
രാജപുരം: കോടോം-ബേളൂർ പഞ്ചായത്ത് 19-ാം വാർഡ് പാറപ്പള്ളിയിൽ നടത്തിയ ചക്ക മഹോൽസവം വിഭവങ്ങൾ കൊണ്ടും പങ്കാളിത്തം കൊണ്ടും ആവേശകരമായ അനുഭവമായി മാറി. 28 കുടുംബശ്രീ അയൽക്കൂട്ടങ്ങൾ ചക്കകൊണ്ടുള്ള നിരവധി വിഭവങ്ങളാണ് ചക്ക മഹോത്സവത്തിൽ പ്രദർശിപ്പിച്ചത്.ബ്ലോക്ക്…
സേവാഭാരതി പനത്തടി പഞ്ചായത്ത് ജനറൽ ബോഡി യോഗം നടന്നു.
രാജപുരം: സേവാഭാരതി പനത്തടി പഞ്ചായത്ത് ജനറല്‍ ബോഡി യോഗം വൈസ് പ്രസിഡന്റ് പി.രാജപ്പൻ നായരുടെ അധ്യക്ഷതയില്‍ ബളാംതോട് സേവാഭാരതി ഓഫിസിൽ വച്ച് നടന്നു. ജോയിന്റ് സെക്രട്ടറി എൻ.എസ്.ശ്യാംകുമാർ സ്വാഗതം പറഞ്ഞു. സെക്രട്ടറി കെ.സി.പ്രദീപ് കുമാര്‍ റിപ്പോര്‍ട്ടും…
രാജപുരം ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂളിലെ വായനാ ദിനാചരണം വർണാഭമായ പരിപാടികളോടെ നടത്തപ്പെട്ടു
രാജപുരം: ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂളിലെ വായനാ ദിനാചരണം വർണാഭമായ പരിപാടികളോടെ നടത്തപ്പെട്ടു. സ്കൂൾ മാനേജർ റവ.ഫാ.ബേബി കട്ടിയാങ്കലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഡോൺ ബോസ്കോ ഡയറക്ടർ ഫാ. സണ്ണി വായനാദിന പരിപാടികൾ…
കോളിച്ചാലിൽ മരം റോഡിലേക്ക് വീണ് ഗതാഗതം മുടങ്ങി.
രാജപുരം: മഴയിൽ ഇന്നു രാവിലെ കാഞ്ഞങ്ങാട് – പാണത്തൂർ സംസ്ഥാന പാതയിൽ കോളിച്ചാൽ പെട്രോൾ പമ്പിന് സമീപം മരം റോഡിലേക്ക് വീണ് ഗതാഗതം മുടങ്ങി. കഴിഞ്ഞ മഴക്കാലത്തും നിരവധി മരങ്ങൾ കോളിച്ചാലിനും പാണത്തൂരിനും ഇടയിൽ…
പാദുകം വയ്ക്കൽ ചടങ്ങ് ജൂൺ 20 ന്
രാജപുരം: കരുവാടകം ശ്രീ ദുർഗാ പരമേശ്വരി ക്ഷേത്ര ശ്രീ കോവിൽ പുനർ നിർമ്മാണത്തിന്റെ ഭാഗമായുള്ള പാദുകം വെക്കൽ ചടങ്ങ് ബ്രഹ്മശ്രീ ഇരിവൽ കേശവ തന്ത്രികളുടെ കാർമികത്വത്തിൽ ജൂൺ 20 ന് ചൊവ്വാഴ്ച രാവിലെ 3.49നും -4.32 നും…
കെവിവിഎസ് പാണത്തൂർ യൂണിറ്റ് വാർഷിക യോഗം നടത്തി.
രാജപുരം : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുൻ പ്രസിഡന്റ് എം.ബി.മൊയ്‌ദു ഹാജി അനുസ്മരണവും, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാണത്തൂർ യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡിയും പാണത്തൂർ വ്യാപാര ഭവനിൽ നടന്നു.…
പാണത്തൂർ പരിയാരത്ത് വീണ്ടും വാഹനാപകടം : രണ്ട് പേരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
രാജപുരം: പാണത്തൂർ പരിയാരത്ത് ടാങ്കർ ലോറി മറിഞ്ഞ് അപകടം. ഇന്നലെ രാത്രി പത്ത് മണിയോടെ മംഗലാപുരത്ത് നിന്നും പാണത്തൂരിലേക്ക് വരികയായിരുന്ന ഇന്ധനം നിറച്ച ടാങ്കർ ലോറിയാണ് പരിയാരം ഇറക്കത്തിൽ ഹസ്സൈനാർ എന്നയാളുടെ വീടിന് മുകളിലേക്ക്…
വോളിബോൾ താരത്തിന് സ്വീകരണം നൽകി.
രാജപുരം: ഭോപ്പാലിൽ നടന്ന ദേശീയ സ്കൂൾതല വോളിബോൾ മത്സരത്തിൽ 2-ാം സ്ഥാനം നേടിയ കേരള ടീമംഗം മിഥുൻ കൃഷ്ണന് ചക്കിട്ടടുക്കം യുവരി ഗ്രന്ഥാലയം ഒടയംചാലിൽ സ്വീകരണം നൽകി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ…
