രാജപുരം: പാണത്തൂർ പരിയാരത്തെഅടിയോടി ബാലൻ (48) അന്തരിച്ചു.ഭാര്യ : സുമതി. മക്കൾ: അഭിഷേക്, അഭീകൃഷ്ണ, അഭിഷ. സഹോദരങ്ങൾ: കൃഷ്ണൻ, ഗോവിന്ദൻ, കേശവൻ, രവി, കണ്ണൻ, പള്ളി, ജാനകി, ലിസി, കാരിച്ചി, തമ്പായി, ജാനകി.
വീട്ടിലേക്ക് ഒരു പുസ്തകം പദ്ധതിക്ക് വായനശാലകളില്‍ തുടക്കമായി
രാജപുരം:വീട്ടിലേക്ക് ഒരു പുസ്തകം പദ്ധതിക്ക് വായനശാലകളില്‍ തുടക്കമായി . ഗ്രന്ഥശാലകളിലെ പുസ്തകങ്ങള്‍ വീടുകളില്‍ നേരിട്ടെത്തിച്ച് വിതരണം നടത്താനുള്ള പദ്ധതിക്ക് വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥാലയം തുടക്കമിട്ടു. ലൈബ്രറി കൗണ്‍സിലിന്റെ വായന വസന്തം പദ്ധതിയുടെ…
മാലക്കല്ല് സെന്റ് മേരീസ് എയുപി സ്കൂൾ 77-ാമത്വാർഷികാഘോഷം നടത്തി.
രാജപുരം : മാലക്കല്ല് സെന്റ് മേരീസ് എയുപി സ്കൂൾ 77-ാമത്വാർഷികാഘോഷം നടത്തി. ഹൊസ്ദുർഗ് ഉപജില്ല വിദ്യാഭ്യാസ ഓഫിസർ മിനി ജോസഫ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.ഡിനോ കുമ്മാനിക്കാട്ട് അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എം.എ.സജി…
സൗന്ദര്യവൽക്കരിക്കുന്നതിൻ്റെ ഭാഗമായി പൂചെടികൾ വിതരണം ചെയ്തു
രാജപുരം: കള്ളാർ പഞ്ചായത്ത് 13 ാം വാർഡ് സാനിറ്റേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ശുചിത്വടൗൺ ആയി പ്രഖ്യാപിച്ച കൊട്ടോടി ടൗണിൽ സൗന്ദര്യവൽക്കരിക്കുന്നതിൻ്റെ ഭാഗമായി ‘ കടക്കാർക്ക് ‘പൂ ചെടികൾ വിതരണം ചെയ്തു. വാർഡ് മെമ്പർ ‘ജോസ്…
പ്രീ സ്കൂൾ ഗണിതോത്സവവുംശാസ്ത്രോത്സവവും സംഘടിപ്പിച്ചു.
രാജപുരം: ബിആർസി ഹോസ്ദൂർഗ്ഗിൻ്റെ നേതൃത്വത്തിൽ ബേളൂർ ഗവ.യു.പി സ്കൂളിൽ പ്രീ പ്രൈമറി ഗണിതോത്സവവും, ശാസ്ത്രോത്സവവും സംഘടിപ്പിച്ചു. കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി.ശ്രീജ ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കളുടെ ഗണിതശില്പശാല, കുട്ടികളുടെ ഗണിതോത്സവവും, രക്ഷിതാക്കൾക്കുള്ള ശാസ്ത്ര…
കൊട്ടോടി കക്കുണ്ടിൽ ആയുർവേദ ആശുപത്രിക്ക് സമീപം പുതിയ പാലവും തടയണയും: തോട് ജലസമൃദ്ധമായി.
രാജപുരം : കൊട്ടോടി കക്കുണ്ടിൽ ആയുർവേദ ആശുപത്രിക്ക് സമീപംതോടിനു കുറുകെ പാലവും തടയണയും വന്നതോടെ തോട് ജലസമൃദ്ധമായി. തോടിൽ വെള്ളം നിറഞ്ഞതോടെ സമീപത്തെ കർഷകരുടെ മനവും നിറഞ്ഞു. തടയണയിൽ പലകയിട്ട് വെള്ളം നിറഞ്ഞതോടെ തോടിന്…
കള്ളാർ ഊന്നുകല്ലേൽ മാത്യു യു.എ(73) നിര്യാതനായി
രാജപുരം:കള്ളാർ ഊന്നുകല്ലേൽ മാത്യു യു.എ(73) നിര്യാതനായി.മ്യതദേഹം (O8. O3.2025) ശനിയാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ കൊണ്ടുവരുകയും വൈകിട്ട് 4 മണിക്ക് ഭവനത്തിലെ തിരുകർമ്മങ്ങൾക്ക് ശേഷം കള്ളാർ സെൻ്റ് തോമസ് ദേവാലയ സെമിത്തേരിയിൽ സംസ്ക്കരിക്കുന്നതുമാണ്.…
വീടിൻ്റെ മുകളിൽ നിന്നും താഴെ വീണു മരിച്ചു
രാജപുരം : വീടിൻ്റെ സൺഷെയ്ഡ് വൃത്തിയാക്കുന്നതിനിടെ താഴെ വീണ് യുവതി മരിച്ചു. പൂടംകല്ല് മുണ്ടമാണി കീക്കാനം സുകുമാരന്റെ ഭാര്യ ബിന്ദു (42) ആണ് മരിച്ചത്. ബളാൽ ആനക്കല്ലിലെ മാധവൻ നായരുടെ പുതുതായി നിർമ്മിച്ച വീടിൻ്റെ.…
രാജപുരം ബൈബിൾ കൺവെൻഷൻബൈബിൾ സന്ദേശ യാത്ര തുടങ്ങി.
രാജപുരം: ഏപ്രിൽ 3 4 5 6 തീയതികളിൽ നടക്കുന്ന പതിനാലാമത് രാജപുര കൺവെൻഷന് ഒരുക്കമായി ബൈബിൾ സന്ദേശയാത്ര തുടങ്ങി. പാണത്തൂരിൽ നിന്ന് ആരംഭിച്ച ബൈബിൾ സന്ദേശ യാത്ര തലശ്ശേരി അതിരൂപത വികാരി ജനറൽ മോൺസിഞ്ഞോർ മാത്യു ഇളംതുരുത്തി…
കാത്തിരിപ്പിന് വിരാമം. 52 വർഷത്തിന് ശേഷം രാമന് പട്ടയം ലഭിച്ചു.
രാജപുരം : .ബളാൽപഞ്ചായത്തിലെ ആറാം വാർഡിൽ ഉൾപ്പെടുന്ന പുല്ലൊടി ചീറ്റയിലെ രാമനാണ് നീണ്ട 52 വർഷങ്ങൾക്ക് ശേഷം പട്ടയം ലഭിച്ചത്. പാരമ്പര്യമായി കൈവശം വച്ച് വന്നിരുന്ന 68 സെൻ്റ് സ്ഥലത്തിൻ്റെ പട്ടയത്തിനായി രാമൻ വിവിധ…
