Author: MB Admin

ഉമ്മൻചാണ്ടി സാംസ്കാരിക വേദിയുടെ മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ്ങി

രാജപുരം:   മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സ്മരണക്കായിആരംഭിച്ച ഉമ്മൻചാണ്ടി സാംസ്കാരിക വേദിയുടെ മെമ്പർഷിപ്പ് ക്യാമ്പയിൻ തുടങ് കോടോത്ത് മാധവൻ നായർ മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. സാംസ്കാരിക വേദിയുടെ വൈസ് പ്രസിഡണ്ട് ബാബു കാരമൊട്ട അധ്യക്ഷത…

രാജപുരം ഹോളി ഫാമിലി എച്ച്.എസ്.എസിൽ സ്കൂൾ എൻറിച്ച്മെന്റ് പ്രോഗ്രാമിന് (SEP) തുടക്കമായി

രാജപുരം: ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാർത്ഥികളുടെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന സ്കൂൾ എൻറിച്ച്മെന്റ് പ്രോഗ്രാമിന്റെ (SEP) ഉദ്ഘാടന കർമ്മം പ്രൗഢഗംഭീരമായി നടന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ അസിസ്റ്റന്റ് മാനേജർ…

ലയൺസ് ക്ലബ്‌ പാണത്തൂരിൻ്റെ നേതൃത്വത്തിൽ അധ്യാപകരെ ആദരിച്ചു

രാജപുരം; ലയൺസ് ക്ലബ്‌ പാണത്തൂരിൻ്റെ നേതൃത്വത്തിൽഅധ്യാപകദിനത്തിൽ അറിവിന്റെ ആദ്യാക്ഷരം പകർന്നു നൽകിയ പാണത്തൂരിന്റെ ആദ്യകാല അംഗനവാടി അധ്യാപക എലിയമ്മ ടീച്ചറിനെ ലയൺസ് ക്ലബ്‌ പ്രസഡന്റ് സുനിൽകുമാർ.പി എൻ ഉൾപ്പെടെ ഭാരവാഹികൾ അവരുടെ വീട്ടിൽപോയി ആദരിക്കുകയും,…

കെവിവിഇഎസ് പാണത്തൂർ യൂണിറ്റ് റ.ണിപുരത്ത് ഓണാഘോഷവും കുടുംബസംഗമവും സംഘടിപ്പിച്ചു.

രാജപുരം: 2026–28 വർഷത്തെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാണത്തൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ റാണിപുരത്ത് ഓണാഘോഷവും ജില്ലാ ഭാരവാഹികളുടെ സ്വീകരണവും സംഘടിപ്പിച്ചു. റാണിപുരം വാലി വ്യൂ റിസോർട്ടിൽ നടന്ന ചടങ്ങിൽജില്ലാ പ്രസിഡന്റ് കെ.അഹമ്മദ്…

ഹോസ്ദുർഗ്ഗ് ഉപജില്ലാ വോളിബോൾ ചാമ്പ്യൻഷിപ്പ് ഡോ.എജിഎച്ച് എസ് എസ് ഓവർ ഓൾ ചാമ്പ്യൻമാർ.

രാജപുരം: പൊതു വിദ്യാഭ്യാസവകുപ്പിന് കീഴിൽ ഹോസ്‌ദുർഗ്ഗ് ഉപജില്ലാ ഗെയിംസ് അസോസിയേഷൻ ദുർഗ്ഗ ഹയർ സെക്കൻണ്ടറി സ്‌കൂളിൽ വച്ച് നടത്തിയ വോളിബോൾ ചാമ്പ്യൻഷിപ്പിൽ കോടോത്ത് ഡോ:അംബേദ്കർ ഗവ ഹയർ സെക്കൻണ്ടറി സ്‌കൂൾ ഓവർ ഓൾ ചാമ്പ്യൻഷിപ്പ്…

ചുള്ളിക്കരയിലെ ആദ്യകാല വ്യാപാരി സി. ചന്തുക്കുട്ടി (79) അന്തരിച്ചു.

രാജപുരം: ചുള്ളിക്കരയിലെ ആദ്യകാല വ്യാപാരി സി. ചന്തുക്കുട്ടി(79) അന്തരിച്ചു.സംസ്‌കാരം ഞായറാഴ്ച രാവിലെ 10ന് ചുള്ളിക്കരയിലെ വീട്ടുവളപ്പിൽ. -ഭാര്യ: സൗദാമിനി. മക്കൾ: സി.കെ.ബിന്ദു, സി.കെ.സിന്ധു, സി.കെ.സുധീപ് (വ്യാപാരി ചുള്ളിക്കര). മരുമക്കൾ:  പി.കെ.ഭരതൻ (റിട്ട. ഹയർ സെക്കൻഡറി സ്‌കൂൾ…

പൊടവടുക്കം തട്ടുമ്മൽ മുണ്ടാത്ത് മാധവൻ നായർ ( 88) നിര്യാതനായി.

രാജപുരം: പൊടവടുക്കം തട്ടുമ്മൽ മുണ്ടാത്ത് മാധവൻ നായർ ( 88)നിര്യാതനായി. ബളാൽ ബ്ലോക്ക് കോൺസ് പ്രസിഡന്റ്, കോടോം ബേളൂർ മണ്ഡലം പ്രസിഡന്റ്, ഡിസിസി മെംബർ, കോടോം ബേളൂർ പഞ്ചായത്തംഗംപൊടവടുക്കം ശ്രീധർമ്മ ശാസ്താ ക്ഷേത്ര പ്രസിഡന്റ്,…

പൂക്കയം കനീലടുക്കത്തെമമ്പള്ളിക്കുന്നേൽ എം.ജെ ജോസഫ് (അപ്പച്ചൻ -64) അന്തരിച്ചു

മാലക്കല്ല്: പൂക്കയം കനീലടുക്കത്തെമമ്പള്ളിക്കുന്നേൽ എം.ജെ ജോസഫ് (അപ്പച്ചൻ -64) അന്തരിച്ചു. സംസ്കാരം നാളെ 2.30 ന് കരിവേടം മേരിപുരം സെൻ്റ് മേരീസ് ദേവാലയത്തിൽ. ഭാര്യ: സലോമി ജോസഫ് ചെമ്പേരി മുണ്ടമാക്കീൽ കുടുംബാംഗം . മക്കൾ:…

വിദ്യാർത്ഥികൾക്കായി സാഹിത്യ ക്യാമ്പ് സംഘടിപ്പിക്കുന്നു.

രാജപുരം: കാസർകോട് ജില്ലയിലെ യുപി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്ക് വേണ്ടി തിര സാഹിത്യ വേദി, കാടങ്കോട് സെപ്തംബർ 12 ന് ചെറുവത്തൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്റെറി സ്കൂളിൽ വെച്ച് ഏകദിന സാഹിത്യ…

സ്പഷൽ എൻറിച്ച്മെന്റ് പ്രോഗ്രാമിന് കോടോത്ത് ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കമായി.

രാജപുരം: വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തിനായി സർക്കാർ നടപ്പിലാക്കുന്ന സ്പഷൽ എൻറിച്ച്മെന്റ് പ്രോഗ്രാമിന് കോടോത്ത് ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ തുടക്കമായി.പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിനു കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.രമേശൻ, എസ്.എം.സി…