Author: MB Admin

മുൻ മുഖ്യമന്ത്രി ആർ ശങ്കറിൻ്റെ 52-ാം ചരമവാർഷിക ദിനം : പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി.

രാജപുരം: മുൻ മുഖ്യമന്ത്രി ആർ ശങ്കറിൻ്റെ 52-ാം ചരമവാർഷിക ദിനത്തിൽ ബളാൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ചുള്ളിക്കര ബ്ലോക്ക് കോൺഗ്രസ്സ് ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി.കർഷക കോൺഗ്രസ്സ് മുൻ സംസ്ഥാന സെക്രട്ടറി എം…

ചുള്ളിക്കര ഓണാഘോഷ കമ്മിറ്റി അയറോട്ടെ കൃഷ്ണപ്രസാദിന് ചികിത്സാ സഹായം നൽകി.

രാജപുരം: അയറോട്ടെ  കൃഷ്ണപ്രസാദ്‌ ചികിത്സ സഹായത്തിലേക്ക്ചുള്ളിക്കര ഓണാഘോഷ സംഘാടകസമിതി. 10000 രൂപ നൽകി  തുക കൃഷ്ണപ്രസാദ്‌ ചികിത്സ കമ്മിറ്റി ഭാരവാഹികൾ ഏറ്റുവാങ്ങി. ആഘോഷവേളയിലെ ചിലവുകളിൽ നിന്നും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി മാറ്റി വച്ച തുകയിൽ നിന്നുമാണ്…

സിപിഎം ഏരിയ സമ്മേളനം നവംബർ 9, 10 തീയതികളിൽ പാണത്തൂരിൽ.

രാജപുരം: സിപിഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായിനവംബർ 9, 10 തീയതികളിൽ പാണത്തൂർ എ.കെ. നാരായണൻ നഗറിൽ നടക്കുന്ന പനത്തടി ഏരിയ സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.…

ഹോസ്ദുർഗ് ഉപജില്ല സ്കൂൾ കലോത്സവം; തെരുവോര ചിത്രരചന സംഘടിപ്പിച്ചു

രാജപുരം i ഹോസ്ദുർഗ് ഉപജില്ല  സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് മാലക്കല്ല് ടൗണിൽ തെരുവോര ചിത്രരചന സംഘടിപ്പിച്ചു. പത്തോളം പ്രശസ്ത ചിത്ര കാരൻന്മാരോടൊപ്പം സമീപ സ്കൂളുകളിലെ കുട്ടികളും അധ്യാപകരും അണിനിരന്നു.ജനറൽ ചെയർമാൻ ടി.കെ. നാരാണന്റെ അധ്യക്ഷതയിൽ പ്രശസ്ത…

ഹൊസ്ദുർഗ് ഉപജില്ലാ കലോത്സവം:നവംബർ 5ന് മാലക്കല്ലിൽ തെരുവോര ചിത്രരചന

രാജപുരം: നവംബർ 11, 12, 18, 19, 20 തീയതികളിൽ മാലക്കല്ല് സെൻ്റ് മേരീസ് എയുപി സ്കൂൾ, കള്ളാർ എഎൽ പി സ്കൂൾ എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന 63 മത് ഹൊസ്ദുർഗ് ഉപജില്ല കേരള…

കേരളപ്പിറവി ദിനാഘോഷം

രാജപുരം: ഹോളി ഫാമിലി എ.എൽ.പി സ്കൂളിൽ വൈവിധ്യമാർന്ന പരിപാടികളോടെ കേരളപ്പിറവി ദിനം ആഘോഷിച്ചു. മലയാള ദിനത്തിൽ ചേർന്ന അസംബ്ലിയിൽ പ്രധാനാധ്യാപകൻ എബ്രാഹം കെ.ഒ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്റ്റാഫ് സെക്രട്ടറി സോണി കുര്യൻ കുട്ടികൾക്ക് കേരളപ്പിറവി…

തട്ടുമ്മൽ ടൗൺ ഇനി മാലിന്യ മുക്ത ടൗൺ

രാജപുരം: മാലിന്യമുക്തം നവകേരളം ജനകീയക്യാമ്പയിൻ ന്റെ ഭാഗമായി നവംബർ 1 കേരളപ്പിറവി ദിനത്തിൽ തട്ടുമ്മൽ ടൗൺ സമ്പൂർണശുചിത്വ ടൗൺ ആയി പ്രഖ്യാപിച്ചു. കോടോം ബെളൂർ പഞ്ചായത്ത് പ്രസിഡന്റ്‌ പി.ശ്രീജ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ വൈസ്…

ഒടയഞ്ചാൽ പാക്കം മൂത്താടിയിലെ സി.ജാനകി (67) അന്തരിച്ചു.

രാജപുരം: ഒടയഞ്ചാൽ പാക്കം മൂത്താടിയിലെ സി.ജാനകി (67) അന്തരിച്ചു. സംസ്കാരം വീട്ട് വളപ്പിൽ നടന്നു. ഭർത്താവ്: പരേതനായ സി.ദാമോദരൻ. മക്കൾ: അഭിലാഷ്, അഖിലേഷ്, രഞ്ജിത്ത്മരുമക്കൾ: നീതു അശ്വതി.

ബളാൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി യുടെ നേതൃത്വത്തിൽ ഉണർവ്വ് പഠന ക്യാമ്പ് സംഘടിപ്പിച്ചു.

രാജപുരം: ബളാൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാ ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൻ്റെ മുന്നൊരുക്കമായി ബളാൽ ബ്ലോക്ക്ൻ്റെ പരിധിയിൽ വരുന്ന വാർഡ് പ്രസിഡൻ്റ് മാർക്ക് ഉണർവ്വ് പഠന ക്യാമ്പ് ചുള്ളിക്കര…

ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു.

രാജപുരം : കോൺഗ്രസ് കള്ളാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷി ദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.യോഗത്തിൽ മണ്ഡലം പ്രസിഡണ്ട് എം.എം.സൈമൺ, ബ്ലോക്ക് ഭാരവാഹികളായ പി.എ.ആലി, എ.കെ.ജയിംസ്, ബി.അബ്ദുള്ള, ടി.പി.പ്രസന്നൻ, എം.യു.തോമസ്,…