Author: MB Admin

കള്ളാർ പഞ്ചായത്ത് അടോട്ടുകയ പള്ളിക്കൽ കാരമൊട്ട റോഡ് ഉത്ഘാടനം ചെയ്തു.

രാജപുരം : കള്ളാർ പഞ്ചായത്ത് ആറാം വാർഡ് അടോട്ടുകയ പള്ളിക്കൽ കാരമൊട്ട റോഡ് പ്രസിഡൻ്റ് രജിത.കെഉദ്ഘാടനം ചെയ്തു.വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി.ഗീത അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് എം.എം.സൈമൺ, മെമ്പർ സാബു.സി.എം,…

കൊട്ടോടി ഗവ ഹയർ സെക്കൻ്ററി സ്കൂളിൽ പുതിയതായി നിർമ്മിച്ച പതാക പീഠം കൈമാറി.

രാജപുരം ; കൊട്ടോടി ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ പുതിയതായി നിർമ്മിച്ച പതാക പീഠം കൈമാറി. എസ്എംസി ചെയർമാനും മുൻ പിടിഎ പ്രസിഡൻ്റുമായ ശശിധരൻ.എ അദ്ദേഹത്തിൻ്റെ അമ്മ പരേതയായ അടുക്കാടുക്കം മാധവിയമ്മയുടെ സ്മരണയ്ക്കായിട്ടാണ് പുതിയ പതാക…

മാലക്കല്ലിലെ വെള്ളരിങ്ങാട് കത്രീന (74) അന്തരിച്ചു

രാജപുരം: മാലക്കല്ലിലെ വെള്ളരിങ്ങാട് കത്രീന (74) അന്തരിച്ചു. സംസ്‌കാരം നാളെ (15.08.26) ഉച്ചകഴിഞ്ഞ് 2 മണിക്ക് പനത്തടി സെൻ്റ് ജോസഫ് ഫൊറോന പള്ളിയിൽ. ഭർത്താവ്: ജോർജ് വെള്ളരിങ്ങാട്ട്. മക്കൾ: ബിനോയി (നാഗാലാന്റ്), ബിജു (മാലക്കല്ല്),…

ഉദയപുരം ദുർഗാ ഭഗവതി ക്ഷേത്രത്തിൽമഹാസത്യനാരായണ വൃതയജ്‌ഞം ആഗസ്‌ത് 16 ഞായറാഴ്ച നടക്കും.

രാജപുരം:  ഉദയപുരം ദുർഗാ ഭഗവതി ക്ഷേത്രത്തിൽ മഹാസത്യനാരായണ വൃതയജ്‌ഞം, ലക്ഷ്മി നാരായണ പൂജ എന്നിവ ആഗസ്‌ത് 16 ഞായറാഴ്ച നടക്കുമെന്ന് പ്രസിഡണ്ട് എൻ.പി. ബാലസുബ്രഹ്മണ്യൻ, രക്ഷാധികാരി ഗോപാലൻ വാഴവളപ്പിൽ, ട്രഷറർ കെരാഘവൻ നായർ എന്നിവർ അറിയിച്ചു.…

റാണിപുരം വനസംരക്ഷണ സമിതി പുൽമേട്ടിൽ നിർമ്മിച്ച ലഘുഭക്ഷണശാല ഉദ്ഘാടനം ചെയ്തു.

രാജപുരം :  റാണിപുരം പുൽമേട്ടിൽ എത്തുന്ന വിനോദ സഞ്ചാരികൾക്കു വേണ്ടി റാണിപുരം വന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ  പുതുക്കി നിർമ്മിച്ച ലഘു ഭക്ഷണ ശാല പനത്തടി  പഞ്ചായത്ത് മെമ്പർ എം ഷിബു ഉദ്ഘാടനം ചെയ്തു. റാണിപുരം വന സംരക്ഷണ…

അതിഥി തൊഴിലാളികൾക്ക് മലമ്പനി പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.

രാജപുരം:  അതിഥി തൊഴിലാളികൾക്ക് മലമ്പനി പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഹോളി ഫാമിലി ഫെറോന ചർച്ച് രാജപുരം നിർമ്മാണ പ്രവർത്തനത്തിനായി എത്തിയ അതിഥി തൊഴിലാളികൾക്കാണ് പരിശോധന സംഘടിപ്പിച്ചത്.  പള്ളി വികാരി ഫാദർ ജോസഫ് അരീച്ചിറയുടെ  നേതൃത്വത്തിൽ കല്ല് താലൂക്ക് ആശുപത്രി  ജൂനിയർ…

കാംപ്കോ അംഗത്തിൻ്റെ കുടുംബത്തിന്ധനസഹായം കൈമാറി.

രാജപുരം : കാംപ്കോ അംഗം പരേതനായ അയറോട്ടെ കെ.നാരായണൻ്റെ കുടുംബത്തിന് അനുവദിച്ച 2,00,000 രൂപയുടെ ധനസഹായം കൈമാറി. കാംപ്കോ സാന്ത്വന ചികിത്സാ ധനസഹായ പദ്ധതി പ്രകാരം അനുവദിച്ച 2,00,000 രൂപ കാംപ്കോ  ഡയറക്ടർമാരായ സത്യനാരായണ പ്രസാദ്,…

ചുള്ളിക്കര സെൻ്റ് മേരീസ് പള്ളിയുടെ ഗോൾഡൻ ജൂബിലിയുടെ ഭാഗമായി സ്നേഹാലയത്തിൽ ഭക്ഷണ സാധനങ്ങൾ നൽകി.

രാജപചുരം: ചുള്ളിക്കര സെൻ്റ് മേരിസ് പള്ളിയുടെ ഗോൾഡൻ ജൂബിലിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സെൻ്റ് മേരീസ്, സെന്റ് ജോസഫ്, സെന്റ് തെരേസ, സെന്റ് അൽഫോൻസാ, മദർ തെരേസ തുടങ്ങിയ വാർഡുകളിലെ അംഗങ്ങൾ വികാരി റോജി…

കളക്ടർ ഇടപെട്ടു: പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നാളെ ഡോക്ടറെത്തും.

രാജപുരം : പാണത്തൂർ കുടുംബാരോഗ്യ കേന്ദ്രം  ഡോക്ടർ ഇല്ലാതെ അടച്ചുപൂട്ടുന്നു എന്ന വാർത്തയിൽഅടിയന്തരമായി ഇടപെട്ട് ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ. തിങ്കളാഴ്ച മുതൽ ഡോക്ടറുടെ സേവനം ലഭ്യമാക്കും.ആരോഗ്യ കേന്ദ്രം പതിവുപോലെ വരും ദിവസങ്ങളിലും തുറന്ന് പ്രവർത്തിക്കണമെന്ന്…

റാണിപുരം ട്രക്കിങ്ങ് നാളെ (10. O9.26) പുനരാരംഭിക്കും

രാജപുരം : അതിത്രീവ മഴക്ക് ശമനം ഉണ്ടായ സാഹചര്യത്തിൽ നാളെ (10.08.2026) മുതൽ റാണിപുരം മലമുകളിലേക്ക് ട്രെക്കിങ്ങ് ഉണ്ടായിരിക്കുമെന്ന് കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.രാഹുൽ അറിയിച്ചു. കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിൻ്റെയോ ജില്ലാ ഭരണകൂടത്തിൻ്റെയോ…