രാജപുരം : ടൗണിൽ അലക്ഷ്യമായി വലിച്ചെറിയുന്ന പ്ലാസ്റ്റിക് ബോട്ടിലുകൾ ശേഖരിക്കാൻ കൊട്ടോടി ഛത്രപതി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് ബോട്ടിൽ ബൂത്ത് സ്ഥാപിച്ചു. കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ്…
കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റവരെ സന്ദർശിച്ചു.
രാജപുരം : റബ്ബർ ടാപ്പിങ്ങിന് പോകുമ്പോൾകാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ബന്തടുക്ക അറക്കപ്പറമ്പിൽ ഡൊമിനിക് എന്നവരെ പാർട്ടിയുടെ ജില്ലാ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് അംഗവും ജില്ലാ സെക്രെട്ടറിയും കൂടി ആയ ഷിനോജ്…
ചെറുപനത്തടി പാടശേഖരത്തിലെ കൊയ്ത്തുൽത്സവം നാടിന് ആവേശമായി.
രാജപുരം: ഭക്തജനങ്ങൾ ഒഴുകിയെത്തിയ ചെറുപനത്തടി പാടശേഖരത്തിലെ കൊയ്ത്തുൽത്സവം നാടിന് ആവേശമായി. പനത്തടി താനത്തിങ്കൽ വയനാട്ടുകുലവൻ ദേവസ്ഥാനത്ത് 113 വർഷങ്ങൾക്ക് ശേഷം 2025 മാർച്ച് 21, 22, 23 തീയതികളിൽ നടക്കുന്ന തെയ്യംകെട്ട് ഉത്സവത്തിന് ആവശ്യമായ…
കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകന് പരിക്ക്.
രാജപുരം : കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകന് പരിക്ക്. ബന്തടുക്ക സ്വദേശി ഡോമിനിക് അറക്കപറമ്പിലിന് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റു. രാവിലെ റബ്ബർ ടാപ്പിംഗിന് തോട്ടത്തിൽ പോയപ്പോഴാണ് ആക്രമണത്തിന് ഇരയായത്.കൂട്ടമായി വന്ന കാട്ടുപന്നികളുടെ ഇടയിൽ നിന്നും കഷ്ടിച്ചാണ്…
ഹോസ്ദുർഗ് ഉപജില്ല സ്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു
രാജപുരം: നവംബർ 11, 12,18,19,20 തീയതികളിൽ മാലക്കല്ലിൽ നടക്കുന്നഅറുപത്തി മൂന്നാമത് ഹോസ്ദുർഗ് ഉപജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ ലോഗോ പ്രകാശനം കള്ളാർ പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.നാരായണൻ ഹോസ്ദുർഗ് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ മിനി ജോസഫിന് കൈമാറി…
തെങ്ങിൻ തൈകൾ വിതരണം ചെയ്തു.
രാജപുരം: കാസർകോട് സിപിസിആർഐ കമ്പോണന്റ് പദ്ധതി പ്രകാരം പനത്തടി പഞ്ചായത്തിലെ 62 പട്ടികജാതി കുടുംബങ്ങൾക്ക് അത്യുൽപാദനശേഷിയുള്ള 460 തെങ്ങിൻ തൈകൾ വിതരണം നടത്തി. സിപിസിആർ ഐ സീനിയർ സയന്റിസ്റ്റ് ഡോ.സുബ്രഹ്മണ്യൻ തെങ്ങിൻ തൈകളുടെ വിതരണം…
പനത്തടി താനത്തിങ്കാലിൽ തെയ്യംകെട്ട് മഹോത്സവത്തിൻ്റെ നെൽകൃഷി കൊയ്ത്തുത്സവം ഒക്ടോബർ 13ന് നടക്കും
‘രാജപുരം : പനത്തടി താനത്തിങ്കാലിൽ 2025 മാർച്ച് 21, 22, 23 തീയ്യതികളിൽ നടക്കുന്ന തെയ്യം കെട്ട് മഹോത്സവത്തിന് ആവശ്യമായ നെല്ല് ഉല്പാദിപ്പിക്കുന്നതിനായി ചെറുപനത്തടി പാടശേഖരത്തിൽ താനം കമ്മിറ്റി ഒരുക്കിയ നെൽകൃഷിയുടെ കൊയ്ത്തുത്സവം ഒക്ടോബർ…
ജയ് കിസാൻ ചാരിറ്റബിൾ സൊസൈറ്റി രൂപീകരിച്ചു
രാജപുരം: കാസർകോട് ജില്ലയിൽ കിഴക്കൻ മലയോര കാർഷിക മേഖലയുടെ 90% കർഷക കുടുംബം ഉൾക്കൊള്ളുന്ന കള്ളാർ വില്ലേജ് കേന്ദ്രീകരിച്ച് ജില്ലയുടെ പല ഭാഗങ്ങളിലെ 150 ഓളം കർഷകരെ ഉൾപ്പെടുത്തി ജയ് കിസാൻ ചാരിറ്റബിൾ സൊസൈറ്റി…
ജേഴ്സി പ്രകാശനം ചെയ്തു
രാജപുരം: കോടോത്ത് ഡോ.അംബേദ്കർ ഗവ:ഹയർ സെക്കൻഡറി സ്കൂളിലെ സീനിയർ ക്രിക്കറ്റ് ടീമിനുള്ള ജേഴ്സി എക്സ്പ്രസ് ഹൈപ്പർമാർക്കറ്റ് ബൈ മോർ പേ ലെസ് കൊവ്വൽപള്ളി, അമ്പലത്തറ സ്പോൺസർ ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ പി.എം.ബാബു , അധ്യാപകൻ…
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് രാജപുരം യൂണിറ്റ് വാർഷിക സമ്മേളനം നടത്തി
രാജപുരം : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് രാജപുരം യൂണിറ്റ് വാർഷിക സമ്മേളനം വ്യാപാര ഭവനിൽ വെച്ച് നടന്നുയൂണിറ്റ് പ്രസിഡൻറ് ശ്രീമതി രാജി സുനിലിന്റെ അധ്യക്ഷതയിൽ വനിതാ വിംഗ് ജില്ലാ പ്രസിഡണ്ട്…