രാജപുരം: പനത്തടി സർവീസ് സഹകരണ ബാങ്ക് വ്യത്യസ്തമാർന്ന പ്രവർത്തനങ്ങളുടെ ഭാഗമായി പി എസ് സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി സൗജന്യ പി എസ് സി പരിശീലനം ആരംഭിച്ചു. 2024 ആഗസ്റ്റ് മാസം നാലാം തീയതി…
കാൽനട യാത്ര പോലും ദുസ്സഹമായ റാണിപുരം കുറത്തിപ്പതി റോഡ് ഭാഗികമായി ഗതാഗത യോഗ്യമാക്കി റാണിപുരം വന സംരക്ഷണ സമിതി പ്രവർത്തകർ.
രാജപുരം : ശക്തമായ കാലവർഷത്തിൽ വെളും കുത്തിയൊഴുകി തകർന്ന റോഡ് റാണിപുരം വന സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഭാഗികമായി ഗതാഗതയോഗ്യമാക്കി. പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ട കുടുംബങ്ങൾ താമസിക്കുന്ന പ്രദേശത്തെ റോഡ് തകർന്ന് കാൽകട…
കാലവർഷക്കെടുതിയിൽ മാറ്റി പാർപ്പിച്ച കമ്മാടി പത്ത് കുടിയിലെ കുടുംബങ്ങൾക്ക് പനത്തടി സർവീസ് സഹകര ബാങ്ക് ഭക്ഷ്യസാധനങ്ങൾ നൽകി .
രാജപുരം: കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിൽ ഭീക്ഷണിയിൽ തങ്ങളുടെ ഭവനങ്ങളിൽ നിന്ന് മാറി താമസിക്കുന്ന കമ്മാടി പത്ത് കുടിയിലെ കുടുംബങ്ങൾക്ക് പനത്തടി സർവീസ് സഹകരണ ബാങ്ക് ഭക്ഷ്യസാധനങ്ങൾ നൽകി. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് മണ്ണിടിച്ചിൽ…
സേവാഭാരതി കള്ളാർ ഭക്ഷ്യ സാധനങ്ങൾ വിതരണം ചെയ്തു.
രാജപും: കള്ളാർ പഞ്ചായത്തിലെ മണ്ണിടിച്ചൽ ഭീഷണിയുള്ള മുണ്ടമാണി നീലിമല എന്നി പ്രദേശങ്ങളിലെ നൂറോളം ആൾക്കാർ താമസിക്കുന്ന ചുള്ളിക്കര സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് സേവാഭാരതി കള്ളാർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ഭക്ഷ്യസാധനങ്ങൾ നൽകി.
കോളിച്ചാൽ കൊളപ്പുറത്തെതോമസ് (കുട്ടൻ -59) നിര്യതനായി.
രാജപുരം: കോളിച്ചാൽ കൊളപ്പുറത്തെ കൊച്ചുപുരയ്ക്കൽ തോമസ് (കുട്ടൻ – 59) നിര്യാതനായി. സംസ്കാരം ഇന്ന് ( 03.08.2024 ശനി) രാവിലെ 11 മണിക്ക് പനത്തടി സെന്റ് ജോസഫ് ഫൊറോന തീർത്ഥാടന ദൈവാലയത്തിൽ. ഭാര്യ: മീന.…
തണൽ 2K24 ” സുജി പുല്ലുകാട്ട് ഉദ്ഘാടനം ചെയ്തു.
” രാജപുരം:ഗ്രാൻഡ് പാരൻസ് ഡേ സെലിബ്രേഷനും വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളും രാജപുരം ഹോളി ഫാമിലി സൺഡേ സ്കൂളിന്റെയും ചെറുപുഷ്പ മിഷൻ ലീഗിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തപ്പെടുകയുണ്ടായി. തണൽ2k24 എന്ന് പേരിട്ട നടത്തിയ ഈ പ്രോഗ്രാം…
പ്രവർത്തനവർഷ ഉദ്ഘാടനവും വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളും
രാജപുരം:ചെറുപുഷ്പ മിഷൻ ലീഗ് രാജപുരം മേഖലയുടെ 2024 25 വർഷത്തെ പ്രവർത്തന ഉദ്ഘാടനവും അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷവും രാജപുരത്ത് വച്ച് നടത്തപ്പെട്ടു. ചെറുപുഷ്പ മിഷൻ ലീഗ് നാഷണൽ പ്രസിഡൻറ് ശ്രീ സുജി പുല്ലുകാട്ട് സാർ…
കുടുംബ കൂട്ടായ്മ ഭാരവാഹികളുടെ ഫൊറോന തല സംഗമം നടത്തി.
രാജപുരം : പനത്തടി ഫൊറോനയിൽപ്പെട്ട 10 ഇടവകകളിൽ നിന്നുള്ള വാർഡ് തല കുടുംബ കൂട്ടായ്മ ഭാരവാഹികളുടെ ഫൊറോന സംഗമം നടത്തി. തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ. ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്തു. അതിരൂപത വികാരി…
വയനാട്ടിലെ പ്രകൃതി ദുരന്തത്തിൽ മനുഷ്യസാധ്യമായതെല്ലാം ചെയ്യുക….. മാർ ജോസഫ് പണ്ടാരശ്ശേരിൽ.
രാജപുരം: വയനാട്ടിലെ ചൂരൽമല, മുണ്ടങ്കൈ പ്രദേശങ്ങളിലെ പ്രകൃതി ദുരന്തത്തിൽ മനുഷ്യസാധ്യമായതെല്ലാം ചെയ്യണമെന്ന് കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ. ജോസഫ് പണ്ടാരശേരിൽ. മരിച്ചവരുടെയും, കാണാതായവരുടെയും ദുഃഖത്തിലും,കഷ്ടതയിലും കോട്ടയം അതിരൂപതയും പങ്കുചേരുന്നതായി അദ്ദേഹം അറിയിച്ചു. കഷ്ടതകളിലും,…
പുനരധിവാസം സാധ്യമാക്കണമെന്ന് മലവേട്ടുവ മഹാസഭ പനത്തടി മേഖല കമ്മിറ്റി.
രാജപുരം: കള്ളാർ പഞ്ചായത്തിലെ മുണ്ടമാണി ഊരു നിവാസികളെ ഉരുൾപൊട്ടൽ സാധ്യത പരിഗണിച്ചു മാറ്റി പാർപ്പിച്ച ക്യാമ്പ് മലവേട്ടുവ മഹാസഭ ഭാരവാഹികൾ സന്ദർശിച്ചു. ശാശ്വത പരിഹാരമായി വാസയോഗ്യമായ ഭൂമി അനുവദിച്ചു വീട് നിർമിച്ചു നൽകണമെന്ന് ഊരു…
