ചുള്ളിക്കര സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് കൊട്ടോടി ആയുർവേദ മെഡിക്കൽ ഓഫിസർ സന്ദർശിച്ചു. രാജപുരം : മണ്ണിടിച്ചൽ ഭീഷണിയെ തുടർന്ന് കള്ളാർ പഞ്ചായത്തിൽപ്പെട്ട ഓട്ടകണ്ടം , മുണ്ടമണി എന്നീ പ്രദേശങ്ങളിലെ 17 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ച ചുള്ളിക്കര…
ഐഷാൽ മെഡിസിറ്റിയിൽ പ്രൈമറി സ്‌ട്രോക്ക് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു.
ഐഷാൽ മെഡിസിറ്റിയിൽ പ്രൈമറി സ്‌ട്രോക്ക് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. കാഞ്ഞങ്ങാട് : സ്‌ട്രോക്കിനുള്ള ഫലപ്രദമായ പ്രൈമറി ചികത്സാ രീതിയായ ത്രോബോലൈസിസ് (മരുന്ന് കൊടുത്ത് ബ്ലോക്ക് അലിയിപ്പിച്ചു കളയുന്ന രീതി) ഐഷാൽ മെഡിസിറ്റിയിൽ പ്രവർത്തനം ആരംഭിച്ചു.…
പാണത്തൂർ-കല്ലപ്പള്ളി റോഡിൽ കനത്ത മഴയിൽ മണ്ണിടിഞ്ഞു.
പാണത്തൂർ-കല്ലപ്പള്ളി റോഡിൽ കനത്ത മഴയിൽ മണ്ണിടിഞ്ഞു. രാജപുരം: പാണത്തൂർ-കല്ലപ്പള്ളി റോഡിൽ കനത്ത മഴയിൽ മണ്ണിടിഞ്ഞ് ഗാതഗതം തടസ്സപ്പെട്ടു. നാട്ടുകാർ ഒരു മണിക്കൂർ നേരത്തെ പരിശ്രമത്തിന്നൊടു വിത ഗതാഗതം താൽക്കാലികമായി പുനസ്ഥാപിച്ചു. നാളെ ജെസിബി ഉപയോഗിച്ച്…
ഉരുൾപൊട്ടൽ ഭീഷണി തുടർന്ന് കുട്ടിക്കാനം, ഓട്ടക്കണ്ടം കോളനികളിൽ നിന്ന് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.
രാജപുരം : ഉരുൾപൊട്ടൽ ഭീഷണി തുടർന്ന് കള്ളാർ പഞ്ചായത്തിലെ കുട്ടിക്കാനം, ഓട്ടക്കണ്ടം കോളനികളിൽ നിന്നായി നൂറോളം പേരെ ചുള്ളിക്കര ഗവ.എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പുകളിലെത്തിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.നാരായണൻ, സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ.ഗോപി,…
കല്ലപ്പള്ളി പത്തുകുടി പ്രദേശത്തെ മുഴുവൻ താമസക്കാരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
രാജപുരം: ഇന്നലെ രാത്രി പെയ്ത കനത്ത മഴയിൽ മണ്ണിടിഞ്ഞ് പ്രവീണിൻ്റെ പൊട്ടൽ പൂർണമായും തകരുന്ന അവസ്ഥ ഉണ്ടായി. സമീപത്തെ തോട്ടിലെ ശക്തമായ വെള്ളക്കെട്ടും, തോടിന്റെഇരമ്പലിൻ്റെ ശബ്ദവും കാരണം രാത്രി 11 മണിയോടെ താമസക്കാരെല്ലാം വീടുവിട്ടിറങ്ങി…
രാജസ്ഥാനിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ യുവാവ് മരിച്ചതായി ബന്ധുക്കൾക്ക് വിവരം.
രാജപുരം : കാലിച്ചാനടുക്കംഅട്ടക്കണ്ടത്തെ തെക്കേൽ വീട്ടിൽ സാവിയോ മാത്യു (40) രാജസ്ഥാനിലെ ഷിരോഹി ജില്ലയിലെ ഷിരോഗഞ്ച്പോലീസ് സ്റ്റേഷൻ പരിധിയിലെ രാജേഷ് സ്വന്ത് ഓയിൽ കമ്പനി എന്ന സ്ഥാപനത്തിൽ ജോലി ചെയ്യവേ ജോലി സ്ഥലത്ത് ഇന്നലെ…
ബൈക്കിൽ നിന്നും തെറിച്ചു വീണ് പരിക്കറ്റ യുവാവ് ചികിത്സയ്ക്കിടെ മരിച്ചു.
രാജപുരം: ബൈക്കിൽ നിന്നും വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. കൊട്ടോടിയിലെ മുണ്ടപ്പുഴ റോജി (48) ആണ് മരിച്ചത്. ഞായറാഴ്‌ച രാത്രിയായിരുന്നു അപകടം. സുഹൃത്തിനൊപ്പം പോകവെ ഗ്രാഡിപ്പള്ള റോഡിലെ കയറ്റത്തിൽ പിന്നിലിരുന്നിരുന്ന…
കള്ളാർ പഞ്ചായത്തിലെ പൂടുംകല്ല് മുണ്ടമാണിയിൽ മുറ്റം ഇടിഞ്ഞ് വീട് അപകടാവസ്ഥയിൽ.
രാജപുരം : ഇന്നലെ പെയ്ത കനത്ത മഴയിൽ മുറ്റം ഇടിഞ്ഞ് വീട് അപകടാവസ്ഥയിൽ ‘നിലയിൽ.കള്ളാർ പഞ്ചായത്ത് പത്താം വാർഡിൽ പൂടുകല്ല് മുണ്ടമാണിയിലെ താഴത്ത് ‘വീട്ടിൽ വിനോദിൻ്റെ വീടിൻ്റ മുറ്റമാണ് ഇന്നലെ രാത്രി പന്ത്രണ്ടരയോടെ ഇടിഞ്ഞ് വീണത്.
അബ്ദുല്ല കുമ്പളയുടെ ചികിത്സയ്ക്ക്കേരള ജേർണലിസ്റ്റ് യൂണിയൻ സ്വരൂപിച്ച 2 ലക്ഷം കൈമാറി.
രാജപുരം: ഇരു വൃക്കകളും തകരാറിലായി ചികിത്സയിൽ കഴിയുന്ന കുമ്പളയിലെ മാധ്യമ പ്രവർത്തകൻ അബ്ദുല്ലയുടെ വൃക്ക മാറ്റിവയ്ക്കൽ ചികിത്സയ്ക്ക് കേരള ജേണലിസ്റ്റ് യൂണിയൻ (കെ.ജെ.യു)സംസ്ഥാന കമ്മിറ്റി സ്വരൂപിച്ച 2 ലക്ഷം രൂപ അബ്ദുല്ലയ്ക്ക് കൈമാറി.കെ ജെ…
പാണത്തൂർ മൈലാട്ടിയിൽ വൻമരം കടപുഴകി വീണ് വീട് ഭാഗീകമായി തകർന്നു
രാജപുരം: ശക്തമായ കാറ്റിൽ വൻമരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. പാണത്തൂർ മൈലാട്ടിയിലെ കെ.വി ബാലകൃഷ്ണൻ്റെ വീട്ടിന് മുകളിലാണ് പുളിമരം കടപുഴകി വീണത്. ആർക്കും പരിക്കേറ്റില്ല. കുറ്റിക്കോൽ അഗ്‌നി സുരക്ഷാ നിലയത്തിലെ ഗ്രേഡ്…
