Author: MB Admin

രാജപുരം ഫൊറോനതല യുവജനദിനാഘോഷവും സുറിയാനി പാട്ട് മത്സരവും അരങ്ങേറി.

രാജപുരം:കെസിവൈഎൽ രാജപുരം ഫൊറോന സമിതിയുടെയും കള്ളാർ യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കള്ളാറിൽവച്ച് രാജപുരം ഫൊറോനതല യുവജനദിനാഘോഷവും സുറിയാനി പാട്ട് മത്സരവും അരങ്ങേറി. ഫൊറോന പ്രസിഡണ്ട് ബെന്നറ്റ് പേഴുംകാട്ടിൽ അധ്യക്ഷനായ സമ്മേളനം കെ സി വൈ…

ലോക നൈപുണ്യവികസന ദിനം: ആഭരണ നിർമ്മാണ പരിശീലനം നടത്തി.

രാജപുരം: ലോക യൂത്ത് സ്കിൽ ഡേയുടെ ഭാഗമായി വനിതകൾക്ക് ഫാൻസി ആഭരണ നിർമ്മാണത്തിൽ പരിശീലനം നൽകി. ഐക്യരാഷ്ട്ര പൊതുസഭ തൊഴിൽ, മാന്യമായ ജോലി, സംരഭകത്വം എന്നിവയ്ക്കായി സാങ്കേതികയും തൊഴിൽ പരവുമായ കഴിവുകൾ നേടിയെടുക്കൽ, ലിംഗപരമായ…

കനത്ത മഴയോടൊപ്പം വീശിയടിച്ച കാറ്റിൽ മരം വീണ് വീട് തകർന്നു. വൈദ്യതി തൂണുകൾ തകർന്നു.

രാജപുരം : കനത്ത മഴയോടൊപ്പം വീശിയടിച്ച കാറ്റിൽ മരം വീണ് വീട് തകർന്നു. കോടോം ബേളൂർ പഞ്ചായത്തിലെ തേറങ്കല്ലിലെ ചീരുവിൻ്റെ വീടാണ് തകർന്നത്. രാജപുരം, ബളാന്തോട് ഇലക്ട്രിക്കൽ സെക്ഷനുകൾക്ക് കീഴിൽ  കാറ്റിൽ മരം വീണ്…

ചുള്ളിക്കരയിലെ റിട്ട.എസ് ഐ ആണ്ടുമാലിൽ തോമസ് നിര്യാതനായി.

ചുള്ളിക്കരയിലെ റിട്ട.എസ് ഐ ആണ്ടുമാലിൽ തോമസ് നിര്യാതനായി. രാജപുരം: കാഞ്ഞങ്ങാട് കാരാട്ട് വയലിൽ താമസിക്കുന്ന റിട്ട.എസ് ഐ ചുള്ളിക്കരയിലെ ആണ്ടുമാലിൽ തോമസ് (67) നിര്യാതനായി. മ്യതസംസ്കാരം ചടങ്ങുകൾനാളെ രാവിലെ 10.30 ന് കാരാട്ട് വയലിലെ…

എൻഡോസള്‍ഫാന്‍ അതിജീവിതരുടെ സംരംഭമായ സായി ശ്രീഗാര്‍മെന്റ് സ്റ്റോര്‍ മുട്ടിച്ചരലിൽ പ്രവര്‍ത്തനം തുടങ്ങി.

രാജപുരം : കാസര്‍കോട് ജില്ലയിലെ എൻഡോസള്‍ഫാന്‍ അതിജീവിതരുടെ സംരംഭമായ സായി ശ്രീഗാര്‍മെന്റ് സ്റ്റോര്‍ മുട്ടിച്ചരലിൽ പ്രവര്‍ത്തനം തുടങ്ങി. സോഷ്യല്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ദിനേശ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. അഡ്വ.മധുസൂദനന്‍ സ്വാഗതം പറഞ്ഞു. ദാമേദരന്‍,…

അതി തീവ്ര മഴ റാണിപുരത്ത് സഞ്ചാരികൾക്ക് ഇന്ന് മുതൽ താൽക്കാലിക വിലക്ക്

രാജപുരം : കനത്ത മഴയെ തുടർന്ന് കാലാവസ്ഥ പ്രതികൂലമായതിനാൻഇന്ന് മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ റാണിപുരം ഇക്കോ ടൂറിസത്തിൽ ട്രക്കിങ് അനുവദിക്കില്ലെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ.അഷറഫ് അറിയിച്ചു.

.എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ കേന്ദ്ര മന്ത്രി ജോർജ് കുര്യന് നിവേദനം നൽകി

രാജപുരം കാസർകോട് ജില്ലയിലെ ആരോഗ്യ പിന്നോക്കാവസ്ഥ പഠിച്ച് വിലയിരുത്താൻ കേന്ദ്ര ആരോഗ്യ  സംഘത്തെ അയക്കണമെന്നു ആവശ്യപ്പെട്ട് കൊണ്ട് എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ പ്രസിഡൻ്റ് ഗണേഷ് അരമങ്ങാനത്തിൻ്റെ നേതൃത്വത്തിൽ കേന്ദ്ര മന്ത്രി ജോർജ് കുര്യന്…

കോൺഗ്രസ്സ് ബളാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി എമർജിംഗ് ലീഡർ ഷിപ്പ് ക്യാമ്പ്  സംഘടിപ്പിച്ചു

രാജപുരം: ബളാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി എമർജിംഗ് ലീഡർഷിപ്പ് ക്യാമ്പ് ചുള്ളിക്കര ബ്ലോക്ക് കമ്മിറ്റി ഓഫിസിൽ സംഘടിപ്പിച്ചു. ഡി സി സി പ്രസിഡൻ്റ് പി.കെ.ഫൈസൽ ഉദ്ഘാടനം ചെയ്തു. ബളാൽബ്ലോക്ക് പ്രസിഡൻ്റ്  മധുസൂദനൻ ബാലൂർ അധ്യക്ഷത…

രാജപുരം ഹോളി ഫാമിലി എ.എൽ.പി സ്കൂളിന്റെ 2024-25 അധ്യയന വർഷത്തെ പ്രഥമ പി.ടി.എ ജനറൽ ബോഡി ചേർന്നു.

രാജപുരം: ഹോളി ഫാമിലി എ.എൽ.പി സ്കൂളിന്റെ 2024-25 അധ്യയന വർഷത്തെ പ്രഥമ പി.ടി.എ ജനറൽ ബോഡി സ്കൂൾ മാനേജർ റവ.ഫാ.ജോസ് അരിച്ചിറയുടെ അദ്ധ്യയതയിൽ ചേർന്നു. കലാ സാംസ്കാരിക പ്രവർത്തകനും മോട്ടിവേറ്ററുമായ ബാലചന്ദ്രൻ കൊട്ടോടി രക്ഷിതാക്കൾക്കായി…

ഞാറ്റുവേല ചന്തയും കർഷക സഭയും സംഘടിപ്പിച്ചു

രാജപുരം: പരപ്പ ബ്ലോക്ക്‌  ഞാറ്റുവേല ചന്തയുടെയും കർഷക സഭയുടെയും ഔദ്യോഗിക ഉദ്ഘാടനം പനത്തടി പഞ്ചായത്ത് ഹാളിൽ പനത്തടി പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി. പ്രസന്ന പ്രസാദ് നിർവഹിച്ചു. പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം. കുര്യാക്കോസ്…