Author: MB Admin

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിനെ ആദരിച്ചു

. രാജപുരം:  കോടോം ബേളൂർ പഞ്ചായത്ത്  കുടുംബശ്രീ സിഡിഎസ് , മോഡൽ ജെൻഡർ റിസോഴ്സ് സെൻ്റർ എന്നിവയുടെ നേതൃത്വത്തിൽ  യുആർബി  ഗ്ലോബൽ അവാർഡ് ജേതാവ്  ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്  ബേബി ബാലകൃഷ്ണനെ ആദരിച്ചു. പഞ്ചായത്ത്…

കോൺഗ്രസ് മുക്കുഴി യൂണിറ്റിന്റെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണം നടത്തി

രാജപുരം: ഇന്ത്യൻ നാഷണൽ കോൺഗ്രസ് മുക്കുഴി യൂണിറ്റിന്റെ നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി അനുസ്മരണവും, പുഷ്പാർച്ചനയും നടത്തി. സേവാദൾ ജില്ലാ വൈസ് ചെയർമാൻ കെ.സി. ജിജോമോൻ അനുസ്മരണ പ്രഭാഷണം നടത്തി. ജെയിൻ അരിമ്പയിൽ, ഷിജു ചാക്കോ…

കാപ്കോ സാന്ത്വന പദ്ധതി ധനസഹായം കൈമാറി.

രാജപുരം: ക്യാംപ്‌കോ സ്ഥാപനത്തിന്റെ “സാന്ത്വന”  പദ്ധതിയിൽ കാഞ്ഞങ്ങാട് ബ്രാഞ്ച് മെംബറായ പൂടുംകല്ലിലെ യു.ടി.ജോസഫിന് ഓപ്പൺ ഹാർട്ട് സർജറിയുടെ ധന സഹായം കൈമാറി. കാംപ്കോ ഡയറക്ടർ ജയരാമ സരളായ , രാധാകൃഷ്ണൻ കരിമ്പിൽ എന്നിവർ ചേർന്നാണ്…

കനത്ത മഴയിൽ കോളിയാർ അംഗൻവാടിയുടെ ചുറ്റുമതിൽ തകർന്നു.

രാജപുരം: മലയോരത്ത് വഴ ശക്തമായി. കോടോംബേളൂർ പഞ്ചായത്തിലെ കോളിയാർ അംഗൻവാടിയുടെ ചുറ്റുമതിൽ കനത്ത മഴയിൽ ഇടിഞ്ഞുവീണു .സ്വന്തം പറമ്പിൽ ജോലി ചെയ്തിരുന്ന സുരേഷ് ബാബു അദ്ഭുതകരമായി രക്ഷപ്പെട്ടു. കുട്ടികൾ അംഗൻവാടിയുടെ അകത്തായിരുന്നു അതിനാൽ വൻ…

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ 1-ാംചരമവാർഷികദിനംബളാൽ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.

രാജപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ 1-ാംചരമവാർഷികദിനത്തിൽ ബളാൽ ബ്ലോക്ക്കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുള്ളിക്കര ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ഓഫിസിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു.ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് മധുസൂദനൻ ബലൂർ അധ്യക്ഷത വഹിച്ചു ,…

വന്യമൃഗ ശല്യത്തിൽ നിന്നും കർഷകരെ രക്ഷിക്കണം: കത്തോലിക്ക കോൺഗ്രസ് ‘

രാജപുരം: പനത്തടി, കള്ളാർ, ബളാൽ, കുറ്റിക്കോൽ, കോടോംബേളൂർ പഞ്ചായത്തുകളിൽ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന ആന, കാട്ടുപന്നി, മയിൽ, കുരങ്ങ് എന്നിവയുടെ ശല്ല്യങ്ങളിൽ നിന്നും കർഷകരെ രക്ഷിക്കണമെന്നും അവർക്കുണ്ടാകുന്ന നഷ്ടങ്ങൾക്ക് വിളകളുടെ ആയുസിനനുസരിച്ചുള്ള നഷ്ടപരിഹാരം കൽകണമെന്നും കത്തോലിക്ക…

പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.

രാജപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒന്നാം ചരമ വാർഷികദിനത്തിൽ കൊട്ടോടി പതിമൂന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി. ബളാൽബ്ലോക്ക് ട്രഷറർ പി.എ.ആലി, ബി.അബ്ദുള്ള , സി.കെനൗഷാദ്, ഉമ്മർ അബ്ദുള്ള, അശ്വിൻ…

പയ്യച്ചേരി തോട്ടിലെ മാലിനും: പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു.

രാജപുരം: ആമയിഴഞ്ചാൻ തോട് ദുരന്ത പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് നൽകിയ ജാഗ്രതാ നിർദ്ദേശത്തിൻ്റെ ഭാഗമായി കള്ളാർ പഞ്ചായത്തിലെ 13-ാം വാർഡിലെ പയ്യച്ചേരി തടയണയിൽ ഭീഷണി ഉയർത്തി മാലിന്യം അടിഞ്ഞു കൂടിയ…

ചെറുപുഷ്പ്പമിഷൻ ലീഗ് കാഞ്ഞങ്ങാട് മേഖല സാവിയോ ഫെസ്റ്റ് സംഘടിപ്പിച്ചു.

രാജപുരം: ചെറുപുഷ്പ്പമിഷൻ ലീഗ് കാഞ്ഞങ്ങാട് മേഖലയുടെ ആഭിമുഖ്യത്തിൽ അൾത്താര ബാലന്മാർ, ബിഎംജി ഗ്രൂപ്പ്‌, എം ടി സി ഗ്രൂപ്പ്‌ എന്നീ കുട്ടികളെ ഉൾപെടുത്തിക്കൊണ്ട് എണ്ണപ്പാറ ഹോളിസ്പിരിറ്റ്‌  ദൈവാലയത്തിൽ വെച്ച് “സാവിയോ ഫെസ്റ്റ് 2024” എന്ന…

തായന്നൂരിലെ ഏലിക്കുട്ടി ചാക്കോ മുളങ്ങാട്ടിൽ (96) നിര്യാതയായി

രാജപുരം: തായന്നൂർ പരേതനായ മുളങ്ങാട്ടിൽ ചാക്കോയുടെ ഭാര്യയും, തറപ്പിൽ കുടുംബാംഗവുമായ ഏലിക്കുട്ടി ചാക്കോ (96) നിര്യാതയായി.സംസ്കാരം നാളെ (18.07.2024) വൈകിട്ട് 3 മണിക്ക് എണ്ണപ്പാറ ഹോളി സ്പിരിറ്റ് ദേവാലയത്തിൽ. മക്കൾ: ഫാ.തോമസ് മുളങ്ങാട്ടിൽ (സി.എസ്.ടി),…