രാജപുരം: ഹോളി ഫാമിലി ഹൈസ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും, വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം,നാടൻ പാട്ടു കലാകാരൻ അഭിരാജ് നടുവിൽ നടത്തി. ബഹുമാനപ്പെട്ട സ്കൂൾ മാനേജർ ഫാദർ ജോസ് അരീച്ചിറയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ, സ്കൂൾ…
ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനും, വളണ്ടിയർ ക്യാപ്റ്റനുമായിരുന്നഅയ്യങ്കാവിലെ ശ്രീവളവിൽ ബാലൻ (76) അന്തരിച്ചു
രാജപുരം: ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രവർത്തകനും, വളണ്ടിയർ ക്യാപ്റ്റനുമായിരുന്നഅയ്യങ്കാവിലെ ശ്രീവളവിൽ ബാലൻ (76) അന്തരിച്ചു. ദീർഘകാലമായി ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. സംസാകരം നാളെ വെള്ളിയാഴ്ച്ച രാവിലെ 9 മണിക്ക് അയ്യങ്കാവിലുള്ള വീട്ടിൽ നശേഷം…
ജനസംഖ്യാ പ്രശ്നങ്ങളെക്കുറിച്ച് അവബോധമുണർത്തികോടോത്ത്. എ.ജി.എച്ച് എസ്.
രാജപുരം: ലോക ജനസംഖ്യാ ദിനം കോടാത്ത് ഡോ. അംബേദ്ക്കർ ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ സമുചിതമായി ആചരിച്ചു. ആഗോള ജനസംഖ്യാ വളർച്ചയുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങളെക്കുറിച്ചും അത് വികസനത്തിലും സുസ്ഥിരതയിലും ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്ന…
ഒടയഞ്ചാല്‍ വളപ്പില്‍കാരിച്ചിയമ്മ (107) അന്തരിച്ചു.
‘ രാജപുരം: ഒടയഞ്ചാല്‍ വളപ്പില്‍കാരിച്ചിയമ്മ (107) അന്തരിച്ചു.മക്കൾ : കൊട്ടൻ, കുഞ്ഞിക്കോരൻ നാരായണി, രമണി, ചന്ദ്രൻ, കുമാരൻ,പരേതരായ നാരായണൻ, അമ്പാടി.മരുമക്കൾ : ജാനകി, കുഞ്ഞിപ്പെണ്ണ്, വിജയലക്ഷ്മി, വത്സലനളിനി, പരേതരായസരോജിനി, അച്ചുതൻ, വെള്ളുങ്ങൻസഹോദരങ്ങൾ: പരേതരായവെള്ളച്ചി, രാമൻ.
ജില്ലാ തല തായ്ക്വോണ്ടേ ചാമ്പ്യൻഷിപ്പിൽ ഡോ. അംബേദ്കർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ കോടോത്തിന് മിന്നും വിജയം
രാജപുരം: ചെറുവത്തൂരിൻ വെച്ച് നടന്ന ജില്ലാതല തായ്ക്വോണ്ടോ ചാമ്പ്യൻ ഷിപ്പിൽ വിവിധ കാറ്റഗറിയിൽ ഡോ. അംബേദ്കർ ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ അറാം ക്ലാസ്സ് വിദ്യാർത്ഥി വൈഷ്ണവ് ആർ കെ , എഴാം ക്ലാസ്സ്…
രാജപുരം ഹോളി ഫാമിലി എ.എൽ.പി സ്കൂളിൽ സ്കൂൾ ലീഡറിനെ തിരഞ്ഞെടുത്തു.
രാജപുരം: ഹോളി ഫാമിലി എ.എൽ.പി സ്കൂളിൽ സ്കൂൾ ലീഡറിനെ തിരഞ്ഞെടുത്തു. ജാധിപത്യ രീതിയിലുള്ള വോട്ടെടുപ്പ് രീതി എപ്രകാരമാണന്ന് മനസ്സിലായതിൽ കുട്ടികൾ ആഹ്ലാദത്തിലാണ്. തിരഞ്ഞെടുപ്പ് വിജ്ഞാപനം മുതൽ സത്യപ്രതിജ്ഞ വരെയുള്ള ഘട്ടങ്ങൾ മനസ്സിലാക്കാൻ സാധിച്ചത് കുട്ടികൾക്ക്…
വായനപക്ഷാചരണ സമാപനവുംഐ.വി.ദാസ് അനുസ്മരണവും സംഘടിപ്പിച്ചു.
രാജപുരം: മുക്കുഴി പുനർജനി ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ വായനപക്ഷാചരണത്തിന്റെ സമാപനവും ഐ വി ദാസ് അനുസ്മരണവും സംഘടിപ്പിച്ചു. കിസാൻ സർവീസ് സൊസൈറ്റി ജില്ലാ ജനറൽ സെക്രട്ടറി കെ.സി. ജിജോമോൻ ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് അനുസ്മരണ…
അമ്മയെയും മാതൃരാജ്യത്തെയും മറക്കരുത്- ഡോ. ഫെലിക്സ് ബാസ്റ്റ്
രാജപുരം: ഉന്നത വിദ്യാഭ്യാസം മികച്ച രീതിയിൽ ആർജിക്കുന്നതിലൂടെ മാതൃരാജ്യത്തിന് വേണ്ടി പ്രവർത്തിക്കുവാൻ വിദ്യാസമ്പന്നർ തയ്യാറാകണമെന്നും, അവസരങ്ങൾ തേടി വരുവാൻ കാത്തു നിൽക്കാതെ അവസരങ്ങളെ തേടിപ്പോകുവാൻ വിദ്യാർഥികൾ തയ്യാറാകണമെന്നും ഇന്ത്യയുടെ പ്രഥമ അന്റാർട്ടിക് പര്യവേഷണ ഗവേഷണ…
ബോധവൽക്കരണക്ലാസ്സും ജനറൽ ബോഡി യോഗവും നടത്തി.
രാജപുരം: കളളാർ എ എൽ പി സ്കൂളിൽ പിടിഎ ജനറൽബോഡി യോഗവുംരക്ഷകർത്താക്കൾക്കായി ബോധവൽക്കരണ ക്ലാസ്സും നടത്തി. റിട്ടയേഡ് അധ്യാപിക ശ്രീമതി ആലീസ് തോമസ് രക്ഷാകർതൃ വിദ്യാർത്ഥി ബന്ധത്തെക്കുറിച്ച് ക്ലാസ്സ് എടുത്തു. സ്കൂൾ മാനേജർ ജനാബ്…
വിദ്യാവാഹിനി’- പദ്ധതി ഫ്ലാഗ് ഓഫ് ചെയ്തു
രാജപുരം:‘വിദ്യാവാഹിനി’- പദ്ധതി ഫ്ലാഗ് ഓഫ് ചെയ്തു.പട്ടികവർഗ്ഗ വികസന വകുപ്പ് മാലക്കല്ല് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൻ്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന വിദ്യാവാഹിനി പദ്ധതിക്ക് പാണത്തൂർ ഗവ. ഹൈസ്കൂളിൽ തുടക്കമായി. പട്ടികവർഗ്ഗ വിദ്യാർത്ഥികൾ കൂടുതലുള്ള മലയോര മേഖലയായ പാണത്തൂർ…
