Author: MB Admin

വിദ്യാവാഹിനി’- പദ്ധതി ഫ്ലാഗ് ഓഫ് ചെയ്തു

രാജപുരം:‘വിദ്യാവാഹിനി’- പദ്ധതി ഫ്ലാഗ് ഓഫ് ചെയ്തു.പട്ടികവർഗ്ഗ വികസന വകുപ്പ് മാലക്കല്ല് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൻ്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന വിദ്യാവാഹിനി പദ്ധതിക്ക് പാണത്തൂർ ഗവ. ഹൈസ്കൂളിൽ തുടക്കമായി. പട്ടികവർഗ്ഗ വിദ്യാർത്ഥികൾ കൂടുതലുള്ള മലയോര മേഖലയായ പാണത്തൂർ…

മാലക്കല്ല് കവുങ്ങുംപാറയിൽ ജോസഫ് (ഉതുപ്പ് 85) നിര്യാതനായി.

രാജപുരം: മാലക്കല്ല് കവുങ്ങുംപാറയിൽ ജോസഫ് (ഉതുപ്പ് 85) നിര്യാതനായി. മ്യതദേഹം ഇന്ന് വൈകിട്ട് 5 മണിക്ക് പൂക്കുന്നത്തെ ഭവനത്തിൽ കൊണ്ടുവരികയും. മ്യതസംസ്കാര ചടങ്ങുകൾ നാളെ (11.07.2024) രാവിലെ 11 മണിക്ക് ഭവനത്തിൽ ആരംഭിച്ച് മാലക്കല്ല്…

കാടറിഞ്ഞ് നൂല്‍ മഴ നനഞ്ഞ് വിദ്യാര്‍ത്ഥികളുടെ  മഴനടത്തം.

രാജപുരം: കൊട്ടോടി ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്കീം യൂണിറ്റ് കേരള വനം വകുപ്പിന്റെ സഹകരണത്തോടെ റാണിപുരം വനത്തിൽ മഴനടത്തം സംഘടിപ്പിച്ചു. കുട്ടികളിൽ പ്രകൃതിസ്നേഹമുണ്ടാക്കുക, വനത്തിന്റെ സവിശേഷതകൾ മനസ്സിലാക്കുക, പ്രകൃതിയെ അടുത്തറിയുക…

പാടം പഠിക്കാൻ ചെളിയിലിറങ്ങി പുല്ലൂർ ഇരിയയിലെ കുട്ടികൾ

രാജപുരം : അന്യം നിന്ന് കൊണ്ടിരിക്കുന്ന നെൽകൃഷി നേരിട്ട് കണ്ട് മനസിലാക്കാനും വയലെന്ന ആവാസ വ്യവസ്ഥയുടെ പ്രാധാന്യം തിരിച്ചറിയുന്നതിനുമായി ജി.എച്ച്.എസ് പുല്ലൂർ ഇരിയയിലെ കുട്ടികൾ ബാത്തൂർ വയലിലെത്തി.  പരിചയ സമ്പന്നരായ അമ്മമാർ നാട്ടിപ്പാട്ടിൻ്റെ താളത്തിൽ …

കളഞ്ഞു കിട്ടിയ സ്വർണം ഉടമസ്ഥന് തിരിച്ചേൽപ്പിച്ച് ലോട്ടറി വിൽപ്പനക്കാരൻ

രാജപുരം: കോളിച്ചാൽ – പ്രാന്തർ കാവ് റോഡിൽ ഇന്നലെ വൈകുന്നേരം ബൈക്ക് യാത്രയ്ക്കിടെ നഷ്ടപ്പെട്ട പണം ഉടമ ബളാംതോട്ടെ സരിന് കൈമാറി. പ്രാന്തർകാവിലുള്ള സുശീലൻ നായർ (സുനിൽ) ആണ് റോഡിൽ നിന്ന് ലഭിച്ച 6320…

അട്ടക്കണ്ടം നാടിന് ഉത്സവമായി വായനശാലയുടെ വിജയോത്സവം

രാജപുരം: നാടിന് ഉത്സവമായി അട്ടക്കണ്ടം മാർക്സ് വായനശാല ആൻ്റ് ഗ്രന്ഥാലയം വിജയോത്സവം സംഘടിപ്പിച്ചു. അനുമോദന പരിപാടി കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ അംഗം പി.ദിലീപ് കുമാർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ജില്ലാ ലൈബ്രറി കൗൺസിൽ അംഗം…

ബാലവേദി കുട്ടികൾ മഴമാപിനി നിർമ്മാണവുംബാലോത്സവം നടത്തി.

രാജപുരം :മടിക്കൈയിലെ കുട്ടികൾ ഇനി മടിക്കൈ അമ്പലത്തുകരയിൽ പെയ്യുന്ന മഴയളക്കും.ശാസ്ത്ര സാഹിത്യ പരിഷത്ത് ബാലവേദിമടിക്കൈ യൂനിറ്റിൻ്റെ നേതൃത്വത്തിൽ മഴമാപിനി നിർമ്മാണവും ബാലോത്സവവും നടത്തി. മഴ , മഴദിനങ്ങളിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങളിൽകുട്ടികൾക്കാവശ്യമായ…

ജീവൻ നിർമാണ പ്രവർത്തനങ്ങൾക്ക് മുനഗണന നൽകണം: സേവാഭാരതി.

ജീവൻ നിർമാണ പ്രവർത്തനങ്ങൾക്ക് മുനഗണന നൽകണം: സേവാഭാരതി. പനത്തടി: സേവാഭാരതിയുടെ പ്രവർത്തനങ്ങൾ നടക്കുന്നത് രണ്ട് തരത്തിലാണ്. ജീവൻ രക്ഷയും, ജീവൻ നിർമാണവും. പെട്ടന്ന് ഉണ്ടാകുന്ന പ്രശ്നങ്ങളിലിടപെട്ട് പ്രവർത്തിക്കുന്നതായ സേവാ പ്രവർത്തനവും സ്ഥിരമായുള്ള സേവാ പ്രവർത്തനവുമുണ്ട്.…

എസ് എസ് എൽ സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു.

എസ് എസ് എൽ സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു. രാജപുരം: പനത്തടി പഞ്ചായത്തിന്റെ പരിധിയിലുള്ള സ്കൂളികളിലെ എസ് എസ് എൽ സി, പ്ലസ് ടു വിജയികളെ പനത്തടി യൂത്ത് കോൺഗ്രസ്‌ അനുമോദിച്ചു. കർഷക…

കരുതൽ ഹെൽത്ത് കെയർ യുണിറ്റ് ഉദ്ഘാടനം ചെയ്തു.

രാജപുരം ചുള്ളിക്കര സെൻ്റ് മേരീസ് പള്ളി ഇടവകയിൽ ക്ലാനാനായ കത്തോലിക്ക കോൺഗ്രസ് (കെസിസി), ക്നാനായ കത്തോലിക്ക വുമൻസ് അസോസിയേഷൻ (കെസിഡബ്ല്യു എ ) സംഘടനകളുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന കരുതൽ ഹെൽത്ത് കെയർ യുണിറ്റ് ഉദ്ഘാടനം…