രാജപുരം : വെള്ളരിക്കുണ്ടിൽ പോലീസ് ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ദാരുണ അന്ത്യം. ഇന്ന് വൈകീട്ട് 7.30 മണിയോടെയാണ് സംഭവം. ഓട്ടോ ഡ്രൈവർ പുങ്ങംചാൽ സ്വദേശി രാജു (35)ആണ് മരിച്ചത്. മൂന്ന് പേർക്ക്…
മന്ത്രികൻ ഗോപിനാഥ് മുതുകാടിൻ്റെ മാജിക് ഷോ മേയ് 2ന് അട്ടേങ്ങാനത്ത്.
രാജപുരം: ലോക പ്രശസ്ത മാന്ത്രികൻ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിൽ മടിക്കൈ ഗ്രാമത്തിൽ തിരുവനന്തപുരത്തെ ഡിഫറന്റ് ആർട്ട് സെന്ററിന്റെ കീഴിലുള്ള 20 ഏക്കർ സ്‌ഥലത്ത് ലോകോത്തര മാതൃകയിൽ ഇൻസ്റ്റിറ്ട്ട് ഫോർ പീപ്പിൾ വിത്ത് ഡിസെബിലിറ്റീസ് (ഐഐപിഡി) സ്ഥാപനത്തിൻ്റെ…
കോളിച്ചാൽ വിത്തുകളം താന്നിക്കപ്പാറ പരേതനായ മാത്യുവിന്റെ ഭാര്യ റോസമ്മ (68) നിര്യാതയായി.
രാജപുരം: കോളിച്ചാൽ വിത്തുകളം താന്നിക്കപ്പാറ പരേതനായ മാത്യുവിന്റെ ഭാര്യ റോസമ്മ (68) നിര്യാതയായി.സംസ്കാരം നാളെ (01.05.2026 വെള്ളി) ഉച്ചകഴിഞ്ഞ് 3 മണിക്ക് പനത്തടി സെൻ്റ് ജോസഫ് ഫൊറോന തീർത്ഥാടന ദേവാലയത്തിൽ. പരേത വടക്കേക്കര കുടുംബാംഗമാണ്. മക്കൾ :…
കോളിച്ചാൽ ടൗണിൽ മഴക്കാല പൂർവ ശുചീകരണത്തിനു തുടക്കമായി
രാജപുരം: പനത്തടി പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ വിവിധ ടൗണുകളിലെ ശുചീകരണ പ്രവർത്തനങ്ങൾക്ക്കോളിച്ചാലിൽ തുടക്കമായി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പത്മകുമാരി ശുചീകരണം ഉദ്ഘാടനം ചെയ്തു. മെമ്പർ എൻ.വിൻസെന്റ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ എം.ബിജി, കെ.വി.വി.ഇ.എസ് പ്രസിഡന്റ്…
ബംഗളൂരുവിൽ വാഹനാപകടത്തിൽ രണ്ട് ക്വാറി തൊഴിലാളികൾ മരിച്ചു
രാജപുരം ബംഗളൂരു രാംനഗറിലുണ്ടായ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. അട്ടേങ്ങാനം സ്വദേശി സുബിൻ (32), വയനാട് സ്വദേശിയും കോളിയാർ ക്വാറിയിലെ സൂപ്പർവൈസറുമായ അജിത്ത് (35) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ ഇവർ സഞ്ചരിച്ചിരുന്ന പിക്കപ്പ്…
മലയോരത്ത് ഹർത്താൽ പൂർണ്ണം: വാഹനങ്ങൾ തടഞ്ഞു.
രാജപുരം: അഞ്ചരകണ്ടി ഡൻ്റൽ കോളേജിലെ ബി ഡി എസ് വിദ്ധ്യാർത്ഥി നിതിൻ രാജിൻ്റെ അത്മഹത്യയുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ അന്വേഷണം ഉൾപ്പെടെ ഏഴോളം ആവശ്യങ്ങൾ ഉന്നയിച്ച് ദലിത് – ആദിവാസി ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ നടത്തിയ…
കള്ളാർ പഞ്ചായത്തിൽ മഴക്കാല പൂർവ്വ ശുചീകരണ യോഗം ചേർന്നു: മേയ് 8 ന് ശുചിത്വ ഹർത്താൽ
രാജപുരം : മഴക്കാല പൂർവ്വ ശുചീകരണ യോഗം കള്ളാർ പഞ്ചായത്ത് ഹാളിൽ ചേർന്നു. പ്രസിഡന്റ് കെ. രജിത, വൈസ് പ്രസിഡന്റ് എം.എം. സൈമൺ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ, ഭരണസമിതി അംഗങ്ങൾ, മെഡിക്കൽ ഓഫീസർ, പഞ്ചായത്ത്…
രാജപുരം ഹോളി ഫാമിലി ഹൈസ്കൂൾ 1975-76 വർഷ എസ്.എസ്.എൽ.സി ബാച്ച് സംഗമ നടത്തി
രാജപുരം : രാജപുരം ഹോളി ഫാമിലി ഹൈസ്കൂൾ 1975-76 വർഷം എസ്.എസ്.എൽ.സി. പൂർത്തികരിച്ച വിദ്യാർത്ഥികൾ സുവർണ്ണജൂബലി വർഷം ഒത്ത് ചേർന്ന് തങ്ങളുടെ സൗഹൃദം ഊഷ്മളമാക്കി.അന്ന് പരീക്ഷ എഴുതിയ 117 വിദ്യാർത്ഥികളിൽ 7 ൽ പരം…
ഒടയംചാൽ സെൻ്റ് ജോർജ് ക്‌നാനായ കത്തോലിക്കാ തീർത്ഥാടന ദേവാലയത്തിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് വികാരി ഫാ.ബിജു മാളിയേക്കൽ കൊടിയേറ്റി.
രാജപുരം: ഒടയംചാൽ സെൻ്റ് ജോർജ് ക്‌നാനായ കത്തോലിക്കാ തീർത്ഥാടന ദേവാലയത്തിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് വികാരി ഫാ.ബിജു മാളിയേക്കൽ കൊടിയേറ്റി. തുടർന്ന് ലദീഞ്ഞ്, വിശുദ്ധ കുർബാന, പരേത സ്‌മരണസ സമിത്തേരി സന്ദർശനം എന്നിവ…
കനത്ത കാറ്റിൽ വീടിനു മുകളിലേക്ക് മരം വീണു
രാജപുരം: കനത്ത കാറ്റിൽ വീടിനു മുകളിലേക്ക് മരം വീണു. പനത്തടി കടമലയിലെ കെ.കേശവന്റെ വീട് ഭാഗികമായി തകർന്നു. വീടിനുള്ളിൽ ഉണ്ടായിരുന്ന ഭാര്യ രജനി (45) വീടിന് പുറത്തേക്ക് ഓടിയപ്പോൾ തെന്നി വീണു പരിക്ക് പറ്റി.
