Category: Latest News

പടിമരുത് ആലടുക്കത്തെ
കാടകത്ത് നാരന്തട്ട രവിന്ദ്രൻ നമ്പ്യാർ (71) അന്തരിച്ചു.

പടിമരുത് ആലടുക്കത്തെകാടകത്ത് നാരന്തട്ട രവിന്ദ്രൻ നമ്പ്യാർ (71) അന്തരിച്ചു. രാജപുരം: പടിമരുത് ആലടുക്കത്തെകാടകത്ത് നാരന്തട്ട രവിന്ദ്രൻ നമ്പ്യാർ (71) അന്തരിച്ചു. ) സംസ്ക്കാരം ചൊവ്വാഴ്ച രാവിലെ 10 ന് ആലടുക്കം വീട്ടുവളപ്പിൽ . പരേതരായ…

പുരസ്കാരത്തിളക്കവുമായി രാജപുരം സെന്റ് പയസ് കോളേജ് എൻ എസ്എസ് യൂണിറ്റ്

രാജപുരം : സംസ്ഥാന സർക്കാരിന്റെ ലഹരി വിമുക്ത പ്രചരണത്തിന്റെ ഭാഗമായി മികച്ച പ്രവർത്തനം കാഴ്ചവെച്ച കോളേജുകൾക്ക് നൽകിയ സംസ്ഥാനതല അവാർഡിന് രാജപുരം സെന്റ് പയസ് ടെൻത് കോളേജിലെ എൻ. എസ്. എസ് യൂണിറ്റുകളും അർഹമായി.ഒരു…

ചെറുപുഷ്പ മിഷൻ ലീഗ് കലോത്സവത്തിൽ രാജപുരം ഫൊറോന ടീം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി.

രാജപുരം: കോട്ടയം അതിരൂപത മലബാർ റീജൺ ചെറുപുഷ്പ മിഷൻ ലീഗ് കലോത്സവത്തിൽ രാജപുരം ഫൊറോന ടീം ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. കണ്ണൂർ ശ്രീപുരം ബാറുമറിയം പാസ്റ്ററൽ സെൻററിൽ നടന്ന കലോത്സവം ഡയറക്ടർ ഫാ.ജോയി കട്ടിയാങ്കൽ ഉദ്ഘാടനം…

ഐഎൻടിയുസി ജില്ലാ സമ്മേളനത്തിൽ 500 പ്രവർത്തകരെ പങ്കെടുപ്പിക്കും.

രാജപുരം: ഐഎൻടിയുസി കാസർകോട് ജില്ലാ സമ്മേളനം വിജയിപ്പിക്കാനും 500 പ്രവർത്തകരെ പങ്കെടുപ്പിക്കാനും കളളാർ മണ്ഡലം ഐഎൻടിയുസി  കമ്മിറ്റി തീരുമാനിച്ചു. യോഗത്തിൽ ഐഎൻടിയുസി മണ്ഡലം പ്രസിഡണ്ട് ബി.അബ്ദുള്ള അധ്യക്ഷത വഹിച്ചു. കള്ളാർ പഞ്ചായത്ത് പ്രസിഡണ്ട് ടി…

ഓണ വിപണി ലക്ഷ്യമിട്ട് ഊരുകളിൽ നേന്ത്രവാഴ കൃഷിയുമായി നബാർഡ്.

രാജപുരം: നബാർഡിന്റെ ആദിവാസി വികസന ഫണ്ടിൽപ്പെടുത്തി കോടോം ബേളൂർ പഞ്ചായത്തിലെ 18 ഉരുകളിലെ 500 കുടുംബങ്ങൾക്കായി സെന്റർ ഫോർ റിസർച്ച് ആന്റ് ഡവലപ്മെന്റ് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി കോടോം ബേളൂർ ഗ്രാമ പഞ്ചായത്തിലെ 9,…

രാജപുരം ക്നാനായ കത്തോലിക്ക പള്ളി ശിലാസ്ഥാപനം 29 ന്

രാജപുരം : കുടിയേറ്റ ചരിത്രമുറങ്ങുന്ന രാജപുരത്ത് പുതിയ തിരുക്കുടുംബ ദേ വാലയത്തിന് 29ന് രാവിലെ 9.30 ന് കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ ശിലാസ്ഥാപനം നടത്തുമെന്ന് ഫൊറോന വികാരിയും നിർമാണ കമ്മിറ്റി…

കൊട്ടോടിയിലെ അധ്യാപകൻ മധുസൂദനന്റെ നിര്യാണത്തിൽ അനുശോചിച്ചു

രാജപുരം: കൊട്ടോടി ഗവ ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപകൻ കെ.മധുസൂദനന്റെ നിര്യാണത്തിൻ സർവകക്ഷി അനുശോചന യോഗം ചേർന്നു..  കള്ളാർ പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.നാരായണൻ, പഞ്ചായത്തംഗങ്ങളായ എം.കൃഷ്ണകുമാർ , ജോസ് പുതുശേരി ക്കാലായിൽ , പിടിഎ…

ജനകീയമായി കോടോം ബേളൂരിലെ  കേരളോ ത്സവം

രാജപുരം: കോടോം ബേളൂർ പഞ്ചായത്ത് കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ്‌ കേരളോത്സവം 2023 കലാമത്സരങ്ങൾ തായന്നൂർ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ നടന്നു. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നും വന്ന നാൽപതിയഞ്ചോളം ക്ലബ്ബുകളിൽ…

പാലംങ്കല്ലിലെ കെ.എം.ചാക്കോ കദളിമറ്റം (കുഞ്ഞപ്പൻ -72) നിര്യാതനായി

പാലംങ്കല്ലിലെ കെ.എം.ചാക്കോ കദളിമറ്റം (കുഞ്ഞപ്പൻ -72) നിര്യാതനായി രാജപുരം പാലംങ്കല്ലിലെ കെ.എം.ചാക്കോ കദളിമറ്റം (കുഞ്ഞപ്പൻ -72) നിര്യാതനായി. മ്യതദേഹം തിങ്കളാഴ്ച്ച വൈകുന്നേരം 6 മണിക്ക് ഭവനത്തില്‍ കൊണ്ടുവരുകയുംമ്യതസംസ്‌കാരം (24.10.2023) ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക്…