രാജപുരം: കെയർ ദിനം പഞ്ചായത്ത് തല ഉദ്ഘാടനവും രോഗിസംഗമവും സംഘടിപ്പിച്ചു .പാലിയേറ്റീവ് കെയർ ദിനാചരണത്തിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം കോടോ൦ ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ നിർവഹിച്ചു .എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കോൺഫറൻസ് ഹാളിൽ…
വേനലിനെ പ്രതിരോധിക്കാൻ കോടോംബേളൂർ പഞ്ചായത്തിൽ 1000 താൽക്കാലിക തടയണ .
രാജപുരം: വേനലിനെ പ്രതിരോധിക്കാൻ 1000 താൽക്കാലിക തടയണ ഒരുക്കി കോടോംബേളൂർ പഞ്ചായത്ത്.അമ്പലത്തറ. വേനലിലെ കടുത്ത ജലക്ഷാമം നേരിടാൻ 1000 താൽക്കാലിക തടയണ ഒരുക്കി കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് മാതൃകയാകുന്നു. മഹാത്മാ ഗാന്ധി ദേശീയ…
സംസ്ഥാന വടംവലി മത്സരത്തിൽ അഭിമാനമായി പ്ലസ് വൺ വിദ്യാർത്ഥി കെ.വി.ശ്രീഹരി.
രാജപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന ഗയിംസിന്റെ ഭാഗമായി പത്തനംതിട്ടയിൽ നടത്തിയ അണ്ടർ 19 ആൺകുട്ടികളുടെ വടംവലി മത്സരത്തിൽ താരമായി അംബേദ്‌കർ ഗവ: ഹയർ സെക്കൻഡറി സ്‌കൂളിലെ കെ.വി.ശ്രീഹരി. മത്സരത്തിൽ കാസർകോട് ജില്ല രണ്ടാം…
കൊട്ടോടി പേരടുക്കം ധർമ്മശാസ്താ ക്ഷേത്രത്തിലെ ഗുരുസ്വാമി അടുക്കാടുക്കം നാരായണൻ നായർ ( 69 ) നിര്യാതനായി
രാജപുരം: കൊട്ടോടി പേരടുക്കം ധർമ്മശാസ്താ ക്ഷേത്രത്തിലെ ഗുരുസ്വാമി അടുക്കാടുക്കം നാരായണൻ നായർ ( 69 ) നിര്യാതനായി .ഭാര്യ: ജാനകി . സഹോദരങ്ങൾ: കൃഷ്ണൻ നായർ (ചേടിക്കുണ്ട് ), രാഘവൻ നായർ (ചേടിക്കുണ്ട് )…
മൂപ്പിൽ സ്മാർട്ട് അംഗൻവാടി കുരുന്നുകൾക്കായി തുറന്നു കൊടുത്തു.
രാജപുരം: പരപ്പ ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പദ്ധതി പൂർത്തീകരിച്ച കോടോം ബേളൂർ ഗ്രാമ പഞ്ചായത്തിലെ മൂപ്പിൽ സ്മാർട്ട് അംഗൻവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി കുരുന്നു കൾക്കായി തുറന്നു കൊടുത്തു. 20…
കൃഷി ശാസ്ത്രഞർ കൃഷിയിട സന്ദർശനം നടത്തി.
രാജപുരം: കുരുമുളകിലെ രൂക്ഷമായ മഞ്ഞളിപ്പ് രോഗം കണ്ടെത്തിയ പരപ്പ ബ്ലോക്കിലെ പനത്തടി പഞ്ചായത്തിൽ പടന്നക്കാട് കാർഷിക കോളേജ് കൃഷി ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ കൃഷിയിട സന്ദർശനം നടത്തി.രോഗ-കീട പരിശോധനകൾ നടത്തി പ്രശ്ന പരിഹാര ശുപാർശ കർഷകർക്ക്…
കോടോം ബേളൂർ കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ ക്ലായി വയലിൽ തണ്ണിമത്തൻ കൃഷിയുടെ വിത്ത് വിതരണം നടത്തി.
രാജപുരം: കോടോം ബേളൂർ കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ മൂന്നാം വാർഡ് ക്ലായി വയലിൽ ജെഎൽ ജി അംഗങ്ങൾക്ക് തണ്ണിമത്തൻ കൃഷിയുടെ വിത്ത് വിതരണവും, വിത്ത് നടീൽ ഉത്ഘാടനവും നടത്തി. സി ഡി…
ബേളൂരിൽ വയനാട്ട് കുലവൻ തെയ്യം കെട്ടിന്റെ ലോഗോ പ്രകാശന ചെയ്തു.
രാജപുരം : മാർച്ച് 25 മുതൽ 28 വരെ നടക്കുന്ന ബേളൂർ താനത്തിങ്കാൽ ശ്രീ വയനാട്ടുകുലവൻ തെയ്യംകെട്ട് മഹോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ ബേളൂർ മഹാ .…
കോടോം ബേളൂർ പഞ്ചായത്തിന് അഭിമാനമായി ഹോക്കി താരം മെറിൻ ബിനോയ് .
രാജപുരം: സംസ്ഥാന ഹോക്കി ടീമിലേക്ക് സെലക്ഷൻ കിട്ടിയ മെറിൻ ബിനോയ്ക്ക് കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി.ശ്രീജ ആദരവ് നൽകി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.എസ്.ജയശ്രീ സംബന്ധിച്ചു. വാർഡ് മെമ്പർ ജിനി…
കാഞ്ഞിരടുക്കം ഉർസുലൈൻ പബ്ലിക് സ്‌കൂൾ വാർഷികാഘോഷം സംഘടിപ്പിച്ചു.
രാജപുരം: കാഞ്ഞിരടുക്കം ഉർസുലൈൻ പബ്ലിക് സ്‌കൂൾ 17-ാമത് വാർഷികാഘോഷം സംഘടിപ്പിച്ചു. കേരള കേന്ദ്ര സർവകലാശാല പ്രഫസർ ഡോ. ജോസഫ് കോയിപ്പള്ളി ഉദ്ഘാടനം ചെയ്‌തു. കണ്ണൂർ ഉർസുലൈൻ സീനിയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ സിസ്‌റ്റർ അർച്ചന…
