Category: Latest News

റോഡ് പണി; സൂചന ബോർഡുകൾ വാഹനങ്ങൾക്ക് മറയാകരുത്.

രാജപുരം: റോഡു പണിയുടെ ഭാഗമായി വളവുകളിൽ പരസ്പരം വാഹനങ്ങൾ കാണാത്ത വിധം സൂചന ബോർഡുകൾ സ്ഥാപിക്കുന്നത് അപകട ഭീഷണി ഉയർത്തുന്നതായി പരാതി. ബളാംതോടിന്നും പനത്തടിക്കും ഇടയിലെ വളവിൽ കലുങ്ക് പണി നടക്കുന്ന സ്ഥലത്താണ് ഇത്തരത്തിൽ…

മാതൃവേദി പാണത്തൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി.

രാജപുരം: മാതൃവേദി പാണത്തൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽപാണത്തൂർ, കല്ലപ്പള്ളി, എള്ളുക്കൊച്ചി ഇടവകകളിലെ അമ്മമാർക്കായി മഴക്കാല പൂർവ്വ രോഗങ്ങൾ, പകർച്ചവ്യാധികൾ എന്നിവയെ കുറിച്ച്പാണത്തൂർ പാരിഷ് ഹാളിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.ഇടവക വികാരി ഫാ.വർഗീസ് ചെരിയംപുറത്ത് ഉദ്ഘാടനം ചെയ്തു.മേരി വരകുകാലായിൽ…

ചെറുപനത്തടി കോളേജിൽ കെൽട്രോണിന്റെ ഡിജിറ്റൽ മാർക്കറ്റിങ് കോഴ്സുകൾ .

രാജപുരം: ചെറുപനത്തടി സെന്റ് മേരിസ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ കെൽട്രോൺ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ എസ് ഇ ഒ ആന്റ് ഡിജിറ്റൽ മാർക്കറ്റിംഗ് കോഴ്‌സിന്റെ ഉദ്ഘാടനംപനത്തടി പഞ്ചായത്ത് പ്രസിഡന്റ്‌ പ്രസന്ന പ്രസാദ് നിർവഹിച്ചു.…

ചെറുപുഴ്പ മിഷൻ ലീഗ് മലബാർ റീജിയൺ പ്രവർത്തന ഉദ്ഘാടനവും കർമ്മരേഖ പ്രകാശനവും നടന്നു. –

രാജപുരം: ചെറുപുഷ്പ മിഷൻ ലീഗ് കോട്ടയം അതിരൂപത മലബാർ റീജിയൺ പ്രവർത്തന ഉദ്ഘാടനവും കർമ്മരേഖ പ്രകാശനവും നടന്നു. ഫൊറോന വികാരി ഫാ.ബേബി കട്ടിയാങ്കൽ ഉദ്ഘാടനം ചെയ്തു. റീജിയണൽ പ്രസിഡന്റ് ബിനീത് വിൽസൻ അധ്യക്ഷത വഹിച്ചു.…

കുരുന്നുകളോട് കഥ പറഞ്ഞ് ഗോപി കുറ്റിക്കോൽ .

രാജപുരം: പ്രീ സ്കൂൾ പഠന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള  കഥോത്സവം കോടോത്ത് ഡോ.അംബേദ്കർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ പ്രശസ്ത നാടക-സിനിമാ പ്രവർത്തനായ ഗോപി കുറ്റിക്കോൽ ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി കുട്ടികളോട് കഥ പറയാൻ സരോജിനിയമ്മ കോടോത്ത് …

കള്ളാർ തെക്കേപുരക്കൽ ടി.ജെ.ജോൺസൺ (48) നിര്യാതനായി.

രാജപുരം: കള്ളാർ തെക്കേപുരക്കൽ പരേതനായ ടി.വി.ജോണിന്റെയും മേരി ജോണിന്റെയും മകൻ ടി.ജെ.ജോൺസൺ (48) നിര്യാതനായി. സംസ്കാരം നാളെ (13.7.23) രാവിലെ 10,30 ന് അടോട്ടുകയ, സിഎസ് ഐ പള്ളിയിൽ. ഭാര്യ: അൽഫോൻസ ജോൺസൺ. മക്കൾ:…

ചെറുപനത്തടി പാണ്ഡ്യാലക്കാവ് പാടശേഖരത്തിൽ മഴപ്പൊലിമ ഉത്സവം.

രാജപുരം  : ചെറുപനത്തടി  പാണ്ഡൃലക്കാവിലെ പാടശേഖരത്ത് ഇത്തവണ കൃഷി ഇറക്കിയത് പനത്തടി പഞ്ചായത്തിലെ കുടുംബശ്രീ ജെ.എൽ.ജി  ഗ്രൂപ്പുകൾ. വിത്തിടൽ ഉത്സവമാക്കാനാണ് പഞ്ചായത്തിലെ വിവിധ വാർഡുകളിൽ നിന്നും  അംഗങ്ങളും പാണത്തൂർ  ഗവ:ഹൈസ്കൂൾ എസ്‌.പി.സി യൂണിറ്റിലെ വിദ്യാർത്ഥികളും…

ആരോഗ്യ പ്രവർത്തകന് യാത്രയയപ്പ് നൽകി.

ആരോഗ്യ പ്രവർത്തകന് യാത്രയയപ്പ് നൽകി. രാജപുരം: സ്ഥലം മാറി പോകുന്ന കള്ളാർ പഞ്ചായത്തിലെ പതിമൂന്നാം വാർഡിൽ ജെ എച്ച് ഐ മനോജ് കുമാറിന് പതിമൂന്നാം വാർഡ് സാനിറ്റേഷൻ കമ്മിറ്റി , ജാഗ്രത സമിതി എന്നിവ…

പ്ലസ് വൺ പ്രവേശനോൽസവം കാസർകോട് ജില്ലാതല ഉദ്ഘാടനം അട്ടേങ്ങാനം സ്കൂളിൽ നടന്നു.

രാജപുരം: പ്ലസ് വൺ പ്രവേശനോൽസവം കാസർകോട് ജില്ലാതല ഉദ്ഘാടനം അട്ടേങ്ങാനം ഗവ: ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു. കോടോം ബേളൂർ പഞ്ചായത്ത്…

ഹോളി ഫാമിലി എഎൽപി സ്കൂളിൽ സ്കൂൾ ലീഡറിനെ തിരഞ്ഞെടുത്തു

സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ് നടന്നു. രാജപുരം : ഹോളി ഫാമിലി എഎൽപി സ്കൂളിൽ സ്കൂൾ ലീഡറിനെ തിരഞ്ഞെടുത്തു. ജനാധിപത്യ രീതിയിലുള്ള തിരഞ്ഞെടുപ്പിന്റെ ബാലപാഠങ്ങൾ മനസ്സിലാക്കുവാൻ കുട്ടികൾക്ക് സാധിച്ചു. തിരഞ്ഞെടുപ്പ് വിജ്ഞാപനം മുതൽ സത്യപ്രതിജ്ഞ വരെയുള്ള…