കള്ളാർ കറുകപ്പറമ്പിൽ ഏലിയാമ്മ (82) അന്തരിച്ചു. രാജപുരം : കള്ളാർ കറുകപ്പറമ്പിൽ ഏലിയാമ്മ (82) അന്തരിച്ചു. സംസ്‌കാരം 23 ന് തിങ്കളാഴ്ച 2 മണിക്ക് കള്ളാർ സെന്റ് തോമസ് പള്ളിയിൽ . ഭർത്താവ്: പരേതനായ…
രാജപുരം ഹോളി ഫാമിലി എഎൽപി സ്കൂളിൽ ക്രിസ്മസ് ആഘോഷിച്ചു.
രാജപുരം : ഹോളി ഫാമിലി എ.എൽ.പി സ്കൂളിൽ വിവിധ പരിപാടികളോടെ ക്രിസ്മസ് ആഘോഷം നടത്തി. പി.ടി.എ പ്രസിഡണ്ട് സി.ചന്ദ്രൻഅധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഫാ.ജോസ് അരിച്ചിറ ക്രിസ്മസ് സന്ദേശം നൽകി. പ്രധാനാദ്ധ്യാപകൻ കെ.ഒ.എബ്രാഹം സ്വാഗതം…
കോൺഗ്രസ്സ് കള്ളാർ മണ്ഡലം സമ്മേളനത്തിൻ്റെ ഭാഗമായുള്ള കൊടിമര പതാക ജാഥ കുടുംബൂരിൽ കർഷക കോൺഗ്രസ്സ് മുൻ സംസ്ഥാന സെക്രട്ടറി എം കുഞ്ഞമ്പു നായർ ഉദ്ഘാടനം ചെയ്തു.
രാജപുരം: മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് കള്ളാർ മണ്ഡലം സമ്മേളനത്തിൻ്റെ മുന്നോടിയായി കൊടിമര പതാക ജാഥ കുടുംബൂരിൽ കർഷക കോൺഗ്രസ്സ് മുൻ സംസ്ഥാന സെക്രട്ടറി എം.കുഞ്ഞമ്പു നായർ ഉദ്ഘാടനം ചെയ്തു. മണ്ഡലം…
ജൻ ജാതീയ ഗൗരവ് :എണ്ണപ്പാറ ഊരിൽ സമഗ്ര വികസന യോഗം ചേർന്നു.
രാജപുരം: ഗോത്രവർഗ്ഗ പോരാളിയും, സ്വാതന്ത്ര്യ സമര സേനാനിയുമായ ബിർസാ മുണ്ടയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ ഊരു വികസന പദ്ധതികൾ നടപ്പാകുന്നതിന്റെ ഭാഗമായി കോടോം-ബേളൂർ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയിലൂടെ…
ഇന്ത്യൻ നാഷണൽ കോൺഗ്രസ കള്ളാർ മണ്ഡലം സമ്മേളനം ഇന്ന് തുടങ്ങും.
രാജപുരം : ഇന്ത്യൻ നാഷണൽ കോൺഗ്രസ കള്ളാർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലം സമ്മേളനം ഡിസംബർ 14, 15, 16 തീയതികളിൽ നടത്തും. 14ന് വൈകുന്നേരം 3.30ന് കുടുംബൂരിൽ നിന്നും കർഷക കോൺഗ്രസ് മുൻ…
പോലീസ് കുടുംബ സഹായനിധി വിതരണം ചെയ്തു.
രാജപുരം: സർവ്വീസിലിരിക്കെ മരണപ്പെട്ട ബേഡകം സ്റ്റേഷനിലെ എസ് ഐ വിജയൻ, രാജപുരം സ്റ്റേഷനിലെ എഎസ്ഐ ചന്ദൻ എന്നിവർക്കുള്ള എറണാകുളം ഹൗസിംഗ് സഹകരണ സംഘത്തിന്റെ സി പി എഎസ് ആനുകൂല്യവും, ജില്ലയിലെ പോലീസ് സംഘടനകളുടെ നേതൃത്വത്തിൽ…
ഹിന്ദു ഐക്യവേദി കള്ളാർ പഞ്ചായത്ത് കൺവൻഷൻ സംഘടിപ്പിച്ചു.
രാജപുരം: ഹിന്ദു ഐക്യവേദി കള്ളാർ പഞ്ചായത്ത് കൺവൻഷൻ സംഘടിപ്പിച്ചു. സംസ്‌ഥാന ജനറൽ സെക്രട്ടറി കെപി.ഹരിദാസ് ഉദ്ഘാടനം ചെയ്തു. സ്ഥാനീയ സമിതി പ്രസിഡൻ്റ് കെ.കുമാരൻ അധ്യക്ഷത വഹിച്ചു. ജില്ലാ രക്ഷാധികാരി ഗോവിന്ദൻ കൊട്ടോടി പഞ്ചായത്ത് കമ്മിറ്റി…
എലി നിയന്ത്രണ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
രാജപുരം കള്ളാർ പഞ്ചായത്ത് കൃഷിഭവൻ ക്രോപ്പ് ഹെൽത്ത് മാനേജ്മെൻ്റ് 2024 പദ്ധതിയുടെ ഭാഗമായി എലി നിയന്ത്രണ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. പദ്ധതിയുടെ ഭാഗമായി എലി വിഷം സൗജന്യമായി വിതരണം ചെയ്തു.പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.നാരായണൻ ഉദ്ഘാടനം…
കോടോത്ത് അംബേദ്ക്കർ സ്കൂളിൽ സ്കൂൾ ബസ് ഫ്ലാഗ് ഓഫ് ചെയ്തു.
രാജപുരം : കോടോത്ത് ഡോ. അംബേദ്കർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പിടിഎ വാങ്ങിയ സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫ്ഇ.ചന്ദ്രശേഖരൻ എംഎൽഎ നിർവഹിച്ചു. ഉത്സവാന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ…
എസ് എഫ് ഐ കാലിച്ചാനടുക്കം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർഥികളെ അനുമോദിച്ചു.
രാജപുരം: എസ് എഫ് ഐ കാലിച്ചാനടുക്കം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കാലിച്ചാനടുക്കം ലോക്കൽ പരിധിയിലെ മുഴുവൻ വിദ്യാർഥികളെയും അനുമോദിച്ചു.പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ…
