രാജപുരം : കള്ളാർ പഞ്ചായാണ് 25 -ാം വർഷിക സംഘാടക സമിതി രൂപീകരിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ പ്രസിഡൻ്റ് ടി.കെ.നാരായണൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് പ്രിയ ഷാജി, സ്ഥിരം സമിതി അധ്യക്ഷൻ…
ചെറുപനത്തടിലെ ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ കരോടൻ വർക്കിയുടെ ഭാര്യ മറിയക്കുട്ടി (96) അന്തരിച്ചു
രാജപുരം: ചെറുപനത്തടിലെ ആദ്യകാല കുടിയേറ്റ കർഷകൻ പരേതനായ കരോടൻ വർക്കിയുടെ ഭാര്യ മറിയക്കുട്ടി (96) അന്തരിച്ചുസംസ്കാരം നാളെ ശനിയാഴ്ച 2 മണിക്ക് പനത്തടി സെന്റ് ജോസഫ് ഫൊറോന ദേവാലയത്തിൽ. പരേത ചേർത്തല പള്ളിപ്പുറം പതിയാമൂല…
മലബാർ ക്നാനായ കുടിയേറ്റ ദിനാചരണം കോട്ടയം അതിരൂപത മെത്രാപ്പൊലീത്ത മാർ മാത്യു മൂലക്കാട്ട്ഉദ്ഘാടനം ചെയ്തു.
രാജപുരം : തിരുക്കുടുംബ ഫൊറോന ദേവാലയത്തിൽമലബാർ ക്നാനായ കുടിയേറ്റ ദിനാചരണവും പ്രൊഫസർ .വി.ജോ.കണ്ടോത്ത് അനുസ്‌മരണവും കോട്ടയം അതിരൂപത മെത്രാപ്പൊലീത്ത മാർ മാത്യു മൂലക്കാട്ട്ഉദ്ഘാടനം ചെയ്തു. കുടിയേറ്റ ജനതയുടെ ത്യാഗപൂർണമായ ജീവിത മാതൃക പുതുതലമുറ സ്വായത്തമാക്കണമെന്ന…
അഖിലേന്ത്യ കിസാൻ സഭ കാസർകോട്കമ്മറ്റി വാഹന പ്രചരണജാഥ സമാപിച്ചു.
രാജപുരം : വന്യജീവി ആക്രമണത്തിന് പരിഹാരം കാണുക, 1972ലെ ദേശിയ വന്യജിവി സംരക്ഷണ നിയമം കാലോചിതമായി പൊതുജന സംരക്ഷണാർഥം ഭേദഗതി നടത്തുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള പ്രക്ഷോഭത്തിൻ്റെ ഭാഗമായി അഖിലേന്ത്യ കിസാൻ സഭ കാസർകോട്…
കോടോം ബേളൂർ പഞ്ചായത്ത് ഉപ തെരഞ്ഞെടുപ്പ്: സൂര്യ ഗോപാലന് വിജയം
രാജപുരം : കോടോം ബേളൂർ പഞ്ചായത്തിലെ അഞ്ചാം വാർഡിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥി സൂര്യ ഗോപാലൻ 100 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. സിപിഎമ്മിൻ്റെ സിറ്റിങ് സീറ്റായിരുന്നു. കഴിഞ്ഞ തവണ 393 വോട്ടിൻ്റെ ഭൂരിപക്ഷം ലഭിച്ച വാർഡിൽ…
കള്ളാർ മണ്ഡലം കോൺഗ്രസ്സ് 12-വാർഡ് വാർഡ് കമ്മിറ്റി മഹാത്മാഗാന്ധി കുടുംബ സംഗമം നടത്തി.
രാജപുരം: കോൺഗ്രസ് കള്ളാർ മണ്ഡലം 12-വാർഡ് കമ്മിറ്റിയുടെ മഹാത്മാഗാന്ധി കുടുംബ സംഗമം ഡിസിസി വൈസ് പ്രസിഡൻ്റ് ബി.പി.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡണ്ട് കെ. രാജൻ അധ്യക്ഷത വഹിച്ചു. കള്ളാർ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് എം.എം…
ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു പന്തം കൊളുത്തി പ്രകടനം
രാജപുരം : ശമ്പളവും കുടിശ്ശികയും കിട്ടാത്തതിൽ പ്രതിഷേധിച്ച് ദിവസങ്ങളായി തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തുന്ന ആശാവർക്കർമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടും സമരത്തെ കണ്ടില്ലെന്ന് നടിക്കുന്ന പിണറായി സർക്കാരിന്റെ തെറ്റായ നിലപാടിലും പ്രതിഷേധിച്ച് കെപിസിസി ആഹ്വാനപ്രകാരം…
മലബാർ ക്നാനായ പ്രേക്ഷിത കുടിയേറ്റ ദിനാചരണവും പ്രൊഫസർ വി.ജെ. ജോസഫ് കണ്ടോത്ത് അനുസ്‌മരണവും ഫെബ്രുവരി 26 ന്
രാജപുരം: മലബാർ ക്നാനായ പ്രേക്ഷിത കുടിയേറ്റത്തിൻ്റെ 83-ാംദിനാചരണവും പ്രൊഫസർ വി.ജെ.ജോസഫ് കണ്ടോത്ത് അനുസ്‌മരണവും രാജപുരത്ത് ഫെബ്രുവരി 26 ന് നടക്കും.ബുധനാഴ്‌ച രാജപുരത്ത് വെച്ച് നടക്കും.. മലബാർ ക്‌നാനായ കത്തോലിക്ക കോൺഗ്രസ്, ക്നാനായ കത്തോലിക്ക വിമെൻസ് അസ്സോസിയേഷൻ, ക്നാനാ യ…
കൊട്ടോടി കക്കുണ്ടിലെകൂക്കൾ രത്നാകരൻ (57) അന്തരിച്ചു.
രാജപുരം: കൊട്ടോടി കക്കുണ്ടിലെകൂക്കൾ രത്നാകരൻ (57) അന്തരിച്ചു. സംസ്കാരം നാളെ വെള്ളിയാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.ഭാര്യ: സുഷമ. മക്കൾ: അഖിൽരാജ് (ദക്ഷിണാഫ്രിക്ക), ശ്യാം രാജ് (എൻജിനീയറിങ് വിദ്യാർഥി). പിതാവ് : പരേതനായ അടുക്കാടുക്കം നാരായണൻ നായർ.…
ഒടയംചാലിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഫെബ്രുവരി 23ന്
രാജപുരം : ഒടയംചാൽ സഹകരണ ആശുപത്രിയുടെയും റോട്ടറി ഡൗൺ ടൗൺ ഒടയംചാലിന്റെയും ആഭിമുഖ്യത്തിൽ ചെർക്കള സി എം മൾട്ടി സ്പെഷ്വാലിറ്റി ആശുപത്രിയുടെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഫെബ്രുവരി 23 ഞായറാഴ്ച നടക്കും.ഞായർ രാവിലെ…
