രാജപുരം: അധ്യാപക സ്ഥിര നിയമന നിരോധന ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന തല പ്രതിഷേധ ദിനാചരണത്തിൽ മാലക്കല്ല് സെൻ്റ് മേരീസ് എ യു പി സ്കൂൾ അധ്യാപകർ പ്രതിഷേധ ദിനാചരണം…
കപ്പൽ ജോലിക്കിടെ കാണാതായ ആൽബർട്ട് ആന്റണിയുടെ വീട് തലശ്ശേരി അതിരൂപത മെത്രാൻ മാർ ജോസഫ് പാംപ്ലാനി സന്ദർശിച്ചു.
രാജപുരം: കപ്പൽ ജോലിക്കിടെ കാണാതായ മാലക്കല്ല് അഞ്ചാല സ്വദേശി ആൽബർട്ട് ആന്റണിയുടെ വീട് തലശ്ശേരി അതിരൂപത മെത്രാൻ മാർ ജോസഫ് പാംപ്ലാനി സന്ദർശിച്ചു കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. കള്ളാർ ഇൻഫന്റ് ജീസസ് ചർച്ച് വികാരി ഫാ.ജോർജ്…
പാണത്തൂർ ഗവ. ഹൈസ്കൂൾ എസ്പിസി കേഡറ്റുകൾക്ക് റാണിപുരത്ത് ഏകദിന പ്രകൃതി പഠന ക്യാമ്പും വനയാത്രയും സംഘടിപ്പിച്ചു.
രാജപുരം: അന്താരാഷ്ട്ര മണ്ണ് ദിനത്തോടനുബന്ധിച്ച് കേരള വനം വന്യജീവി വകുപ്പ്, സാമൂഹ്യ വനവൽക്കരണ വിജ്ഞാന വ്യാപന വിഭാഗം കോഴിക്കോട് എന്നിവയുടെ നേതൃത്വത്തിൽ റാണിപുരത്ത് വച്ച് ഏകദിന പ്രകൃതി പഠന ക്യാമ്പും വനയാത്രയും സംഘടിപ്പിച്ചു. പാണത്തൂർ…
ഒടയംചാൽ-ഉദയപുരം റോഡിൽ റോഡിലെ കാഴ്ച മറച്ച് കാട്.
രാജപുരം : ഒടയംചാൽ-ഉദയപുരം റോഡിൽ പാതയോരതത്ത് വളർന്നു നിൽക്കുന്ന കാട് റോഡിലെ കാഴ്ച മറയ്ക്കുന്നു. ചെറിയ വളവിൽ പോലും എതിരെ വരുന്ന വാഹനങ്ങളെ കാണാത്ത സ്ഥിതിയാണ്. കോടോത്ത് സ്കൂളിലേക്ക് തിരിയുന്ന ഭാഗത്താണ് പാതയോരം കാടും…
മാലക്കല്ല് ലൂർദ് മാതാ ക്‌നാനായ കത്തോലിക്ക പള്ളി തിരുനാളിന് കൊടിയേറി.
രാജപുരം : മാലക്കല്ല് ലൂർദ് മാതാ ക്‌നാനായ കത്തോലിക്ക പള്ളിയിൽപരിശുദ്ധ കന്യകാമറിയത്തിൻ്റെ അമലോൽഭവ തിരുനാളിന് വികാരി ഫാ.ഡിനോ കുമ്മാനിക്കാട്ട് കൊടിയേറ്റി. ഇന്നു വൈകിട്ട് 4.30 ന് ജപമാല, ലദീഞ്ഞ്, പാട്ടുകുർബാന, നെവേന എന്നിവ നടന്നു.…
പാറപ്പള്ളിയിൽ വയോജന സംഗമം സംഘടിപ്പിച്ചു
. രാജപുരം: കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് സായാഹ്നം വയോ ക്ലബ്ബ്, താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ഹൌസ് ദുർഗ്ഗ്, കുടുംബശ്രീ സിഡിഎസ് മോഡൽ ജി ആർസി എന്നിവയുടെ നേതൃത്വത്തിൽ പാറപ്പള്ളിയിൽ വയോജന സംഗമം…
കാഞ്ഞങ്ങാട് ഐഷാൽ മെഡിസിറ്റിയിൽ മുട്ട് മാറ്റി വെക്കൽ ശസ്ത്രക്രിയ ക്യാമ്പ് പുരോഗമിക്കുന്നു
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ഐഷാൽ മെഡിസിറ്റിയിൽ ഓർത്തോ, സ്പോർട്സ് മെഡിസിൻ & ജോയിന്റ് റീപ്ലേസ്‌മെന്റ് വിഭാഗത്തിന്റെ കീഴിൽ മുട്ട് മാറ്റി വയ്ക്കൽ ശസ്ത്രക്രിയ ക്യാമ്പ് പുരോഗമിക്കുന്നു. ഒക്ടോബർ 28 മുതൽ ആരംഭിച്ച ക്യാമ്പാണ് പുരോഗമിച്ചു…
പനത്തടി താനത്തിങ്കാൽവയനാട്ട് കുലവൻ തെയ്യം കെട്ട് മഹോൽസവത്തിന് ഭക്ഷണമൊരുക്കാൻ വിഷരഹിത പച്ചക്കറിക്ക് വിത്തിട്ടു
രാജപുരം: പനത്തടി താനത്തിങ്കാൽവയനാട്ട് കുലവൻ തെയ്യം കെട്ട് മഹോൽസവത്തിന്എത്തുന്ന ഭക്തജനങ്ങൾക്ക് അന്നമൂട്ടുന്നതിന് ആവശ്യമായ പച്ചക്കറി ഉല്പാദിപ്പിക്കുന്നതിന് ചെറൂപനത്തടി ശ്രീ പാണ്ഡ്യാലകാവ് ക്ഷേത്ര പാടശേഖരത്ത് ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു.പനത്തടി സെൻ്റ് ജോസഫ് ദേവാലയഅസിസ്റ്റൻ്റ് വികാരിഫാ.ആശിഷ്…
ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഭക്ഷ്യമേള നടത്തി.
രാജപുരം : ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഭക്ഷ്യമേള നടത്തി. ഓരോ ക്ലാസുകളിലെയും കുട്ടികൾ ഓരോ ഭക്ഷണ സ്റ്റാളുകൾ ഒരുക്കുകയും മലബാറിന്റെ രുചി വൈവിധ്യത്തിൻ്റെ…
പാണത്തൂരിൽ നിന്നും വൻതോതിൽ പാൻ ഉൽപന്നങ്ങൾ പിടികൂടി.
രാജപുരം: പെട്രോളിംഗിനിടയിൽ സംശയസ്പദമായി പാണത്തൂർ ബസ് സ്റ്റോപ്പിന് സമീപം സഞ്ചിയുമായി നിൽക്കുകയായിരുന്ന ആളെ നിരോധിൽ പാൻ ഉൽപ്പന്നങ്ങളുമായി രാജപുരം പോലീസ് പിടികൂടി. പാണത്തൂർ നെല്ലിക്കുന്നു സ്വദേശിയായ ഗംഗാധരൻ (57)നെയാണ് സബ് ഇൻസ്‌പെക്ടർ രഘുനാഥും സംഘവും…
