Category: Latest News

ഇന്ത്യൻ നാഷണൽ കോൺഗ്രസ കള്ളാർ മണ്ഡലം സമ്മേളനം ഇന്ന് തുടങ്ങും.

രാജപുരം : ഇന്ത്യൻ നാഷണൽ കോൺഗ്രസ കള്ളാർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മണ്ഡലം സമ്മേളനം ഡിസംബർ 14, 15, 16 തീയതികളിൽ നടത്തും. 14ന് വൈകുന്നേരം 3.30ന് കുടുംബൂരിൽ നിന്നും കർഷക കോൺഗ്രസ് മുൻ…

പോലീസ് കുടുംബ സഹായനിധി വിതരണം ചെയ്തു.

രാജപുരം: സർവ്വീസിലിരിക്കെ മരണപ്പെട്ട ബേഡകം സ്റ്റേഷനിലെ എസ് ഐ വിജയൻ, രാജപുരം സ്റ്റേഷനിലെ എഎസ്ഐ ചന്ദൻ എന്നിവർക്കുള്ള എറണാകുളം ഹൗസിംഗ് സഹകരണ സംഘത്തിന്റെ സി പി എഎസ് ആനുകൂല്യവും, ജില്ലയിലെ പോലീസ് സംഘടനകളുടെ നേതൃത്വത്തിൽ…

ഹിന്ദു ഐക്യവേദി കള്ളാർ പഞ്ചായത്ത് കൺവൻഷൻ സംഘടിപ്പിച്ചു.

രാജപുരം: ഹിന്ദു ഐക്യവേദി കള്ളാർ പഞ്ചായത്ത് കൺവൻഷൻ സംഘടിപ്പിച്ചു. സംസ്‌ഥാന ജനറൽ സെക്രട്ടറി കെപി.ഹരിദാസ് ഉദ്ഘാടനം ചെയ്തു. സ്ഥാനീയ സമിതി പ്രസിഡൻ്റ് കെ.കുമാരൻ അധ്യക്ഷത വഹിച്ചു. ജില്ലാ രക്ഷാധികാരി ഗോവിന്ദൻ കൊട്ടോടി പഞ്ചായത്ത് കമ്മിറ്റി…

എലി നിയന്ത്രണ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.

രാജപുരം കള്ളാർ പഞ്ചായത്ത് കൃഷിഭവൻ ക്രോപ്പ് ഹെൽത്ത് മാനേജ്മെൻ്റ് 2024 പദ്ധതിയുടെ ഭാഗമായി എലി നിയന്ത്രണ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. പദ്ധതിയുടെ ഭാഗമായി എലി വിഷം സൗജന്യമായി വിതരണം ചെയ്തു.പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.നാരായണൻ ഉദ്ഘാടനം…

കോടോത്ത് അംബേദ്ക്കർ സ്കൂളിൽ സ്കൂൾ ബസ് ഫ്ലാഗ് ഓഫ് ചെയ്തു.

രാജപുരം : കോടോത്ത് ഡോ. അംബേദ്കർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ പിടിഎ വാങ്ങിയ സ്കൂൾ ബസിന്റെ ഫ്ലാഗ് ഓഫ്ഇ.ചന്ദ്രശേഖരൻ എംഎൽഎ നിർവഹിച്ചു. ഉത്സവാന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ…

എസ് എഫ് ഐ കാലിച്ചാനടുക്കം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർഥികളെ അനുമോദിച്ചു.

രാജപുരം: എസ് എഫ് ഐ കാലിച്ചാനടുക്കം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന സ്കൂൾ ശാസ്ത്രമേളയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കാലിച്ചാനടുക്കം ലോക്കൽ പരിധിയിലെ മുഴുവൻ വിദ്യാർഥികളെയും അനുമോദിച്ചു.പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ…

അധ്യാപക സ്ഥിര നിയമന നിരോധന ഉത്തരവ് പിൻവലിക്കുക.

രാജപുരം: അധ്യാപക സ്ഥിര നിയമന നിരോധന ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന തല പ്രതിഷേധ ദിനാചരണത്തിൽ മാലക്കല്ല് സെൻ്റ് മേരീസ് എ യു പി സ്കൂൾ അധ്യാപകർ പ്രതിഷേധ ദിനാചരണം…

കപ്പൽ ജോലിക്കിടെ കാണാതായ ആൽബർട്ട് ആന്റണിയുടെ വീട് തലശ്ശേരി അതിരൂപത മെത്രാൻ മാർ ജോസഫ് പാംപ്ലാനി സന്ദർശിച്ചു.

രാജപുരം: കപ്പൽ ജോലിക്കിടെ കാണാതായ മാലക്കല്ല് അഞ്ചാല സ്വദേശി ആൽബർട്ട് ആന്റണിയുടെ വീട് തലശ്ശേരി അതിരൂപത മെത്രാൻ മാർ ജോസഫ് പാംപ്ലാനി സന്ദർശിച്ചു കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. കള്ളാർ ഇൻഫന്റ് ജീസസ് ചർച്ച് വികാരി ഫാ.ജോർജ്…

പാണത്തൂർ ഗവ. ഹൈസ്കൂൾ എസ്പിസി കേഡറ്റുകൾക്ക് റാണിപുരത്ത് ഏകദിന പ്രകൃതി പഠന ക്യാമ്പും  വനയാത്രയും സംഘടിപ്പിച്ചു.

രാജപുരം: അന്താരാഷ്ട്ര മണ്ണ് ദിനത്തോടനുബന്ധിച്ച് കേരള വനം വന്യജീവി വകുപ്പ്, സാമൂഹ്യ വനവൽക്കരണ വിജ്ഞാന വ്യാപന വിഭാഗം കോഴിക്കോട് എന്നിവയുടെ നേതൃത്വത്തിൽ റാണിപുരത്ത് വച്ച് ഏകദിന പ്രകൃതി പഠന ക്യാമ്പും വനയാത്രയും സംഘടിപ്പിച്ചു. പാണത്തൂർ…

ഒടയംചാൽ-ഉദയപുരം റോഡിൽ റോഡിലെ കാഴ്ച മറച്ച് കാട്.

രാജപുരം : ഒടയംചാൽ-ഉദയപുരം റോഡിൽ പാതയോരതത്ത് വളർന്നു നിൽക്കുന്ന കാട് റോഡിലെ കാഴ്ച മറയ്ക്കുന്നു. ചെറിയ വളവിൽ പോലും എതിരെ വരുന്ന വാഹനങ്ങളെ കാണാത്ത സ്ഥിതിയാണ്. കോടോത്ത് സ്കൂളിലേക്ക് തിരിയുന്ന ഭാഗത്താണ് പാതയോരം കാടും…