Category: Latest News

ഒടയംചാലിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഫെബ്രുവരി 23ന്

രാജപുരം : ഒടയംചാൽ സഹകരണ ആശുപത്രിയുടെയും റോട്ടറി ഡൗൺ ടൗൺ ഒടയംചാലിന്റെയും ആഭിമുഖ്യത്തിൽ ചെർക്കള സി എം മൾട്ടി സ്പെഷ്വാലിറ്റി ആശുപത്രിയുടെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഫെബ്രുവരി 23 ഞായറാഴ്ച നടക്കും.ഞായർ രാവിലെ…

വന്യജീവി ആക്രമണത്തിനെതിരെയുള്ളമലയോര ജാഥ വിജയിപ്പിക്കും.

രാജപുരം: വെള്ളരിക്കുണ്ട് രൂക്ഷമായ വന്യജീവി ആക്രമണം പരിഹാര നടപടി ആവശ്യപ്പെട്ട കിസാൻ സഭ കാസർകോട് ജില്ലാ സെക്രട്ടറി കെ.കുഞ്ഞിരാമൻ ലീഡറും. സംസ്ഥാന കമ്മറ്റി അംഗംകെ.പി.സഹദേവൻഡപ്യൂട്ടി ലീഡറും, എം.അസ്സിനാർ ജാഥ ഡയറക്ടറുമായ നടത്തുന്ന മലയോര ജാഥയുടെ…

റാണിപുരം ഇക്കോ ടൂറിസം അസോസിയേഷൻ കുടുംബ സംഗമം നടത്തി.

രാജപുരം: റാണിപുരം ഇക്കോ ടൂറിസം അസോസിയേഷൻ റാണിപുരം വാലി വ്യൂ സർവ്വീസ്ഡ് വില്ലയിൽ വച്ച് കുടുംബ സംഗമം നടത്തി. സംഗമം രാജപുരം സബ്ബ് ഇൻസ്പെക്ടർ സി.പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് സജി…

പനത്തടി സർവീസ് സഹകരണ ബാങ്ക് നടത്തിയ പാവൽ കൃഷി വിളവെടുപ്പ് നടത്തി

രാജപുരം: പനത്തടി സർവ്വീസ് സഹകരണ ബാങ്ക് ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി ബാങ്കിൻ്റെ പൂടംകല്ലിലുള്ള സ്ഥലത്ത് കൃഷി ചെയ്ത പാവൽ കൃഷിയുടെ വിളവെടുപ്പ് ബാങ്ക് പ്രസിഡണ്ട് അഡ്വ.ഷാലു മാത്യു, കള്ളാർ കൃഷി ഓഫീസർ കെ.എം.…

എസ്. ടി ഫണ്ടുകൾ നിർത്തലാക്കാൻ ഗൂഡശ്രമം :-ആദിവാസി കോൺഗ്രസ്‌.

രാജപുരം: പട്ടികവർഗ്ഗങ്ങൾക്കായുള്ള ഫണ്ടുകളുംആനുകൂല്യങ്ങളുംനിർത്തലാക്കാൻസർക്കാർ ഗൂഡശ്രമം നടത്തുന്നതായി കേരള ആദിവാസി കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി പത്മനാഭൻ ചാലിങ്കാൽ ആരോപിച്ചു. ഇതിനുദാകരണമാണ് 502 കോടിയുടെ എസ് ടി പദ്ധതികൾ 391കോടിയായി വെട്ടി ചുരുക്കിയതും ഭവനപദ്ധതികളും മറ്റു…

ഡിവൈ എഫ് ഐ പനത്തടി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽജാഗ്രതാ പരേഡ് സംഘടിപ്പിച്ചു

. കാലിച്ചാനടുക്കം : വർദ്ധിച്ചുവരുന്നലഹരി മയക്കുമരുന്ന് വ്യാപനത്തിരെ ഡിവൈ എഫ് ഐ പനത്തടി ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ കാലിച്ചാനടുക്കത്ത് ജാഗ്രതപരേഡ് സംഘടിപ്പിച്ചു . ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് അഡ്വ .ഷാലു മാത്യു ഉദ്ഘാടനം ചെയ്തു.…

പൂടംകല്ല് ചാച്ചജി ബഡ്‌സ് സ്കൂളിൽ എബിസിഡി മെഗാ ക്യാമ്പ് സംഘടിപ്പിച്ചു.

‘രാജപുരം : കള്ളാർ പഞ്ചായത്തിൽ പട്ടികവർഗ്ഗ വികസന വകുപ്പിന്റെയും, ഗ്രാമപഞ്ചായത്തിന്റെയും, അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസിന്റയും നേതൃത്വത്തിൽ, ചാച്ചജി ബഡ്‌സ് സ്കൂൾ പൂടകല്ല് വച് എബിസിഡി മെഗാ ക്യാമ്പ് സംഘടിപ്പിച്ചു. ബഹുമാനപ്പെട്ട കാസർഗോഡ് സബ്…

മികവുത്സവം,റോബോ & ആനിമേഷൻ ഫെസ്റ്റ്.

രാജപുരം: ഹോളി ഫാമിലി എച്ച് എസ് എസ് ലിറ്റിൽ കൈറ്റ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ യൂണിറ്റ് മികവുത്സവം നടത്തപ്പെട്ടു. അതിൻ്റെ ഭാഗമായി ലിറ്റിൽ കൈറ്റ് സ്പെഷ്യൽ അസംബ്ലി നടത്തുകയും അസംബ്ലിയിൽ ‘ആകാശം’ എന്ന ഡിജിറ്റൽ മാഗസിൻ…

കിസാൻ സർവീസ് സൊസൈറ്റി കോടോം യൂണിറ്റ് കക്കിരി കൃഷി ആരംഭിച്ചു.

രാജപുരം : കോടോം ബേളൂർ കൃഷിഭവൻ പരിധിയിൽ കിസാൻ സർവീസ് സൊസൈറ്റി എന്ന കർഷക കൂട്ടായ്മ 2.5 ഏക്കർ സ്ഥലം പാട്ടത്തിനെടുത്ത് കക്കിരി കൃഷി ആരംഭിച്ചു. കൃഷി കേവലം ഒരു തൊഴിൽ മാത്രമല്ല നാടിന്റെ…

ഫോറസ്റ്റ് സ്റ്റേഷൻ അനുവദിക്കണം:കെഎഫ്പിഎസ്എ.

രാജപുരം :  മനുഷ്യ-വന്യജീ വന വിധ്വംസക പ്രവർത്തനങ്ങളെ ശക്തമായി തടയുന്നതിനും വന സംരക്ഷണ-പരിപാലന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും ജില്ലയിൽ ഫോറസ്റ്റ് സ്റ്റേഷൻ അനുവദിക്കണമെന്ന് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷൻ കാഞ്ഞങ്ങാട് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. നിലവിൽ…