Category: Latest News

വനനിയമം ഭേദഗതിക്കെതിരെ കേരള കോൺഗ്രസ്‌ (എം )

രാജപുരം: 2024ൽ കേരളത്തിൽ നടപ്പിലാക്കിയ വനനിയമഭേദഗതി കരട് നിയമത്തിനെതിരെ കേരള കോൺഗ്രസ്‌ (എം) പ്രത്യക്ഷ്യ സമരത്തിലേക്ക് ‘വാനനിയമ ഭേദഗതി കരട് 2024 എതിരെ കേരള കോൺഗ്രസ്‌ (എം) കരട് കത്തിച്ച് പ്രതിഷേധിച്ചു. ജില്ലാ പ്രെഡിഡന്റ് സജി…

നാട്ടുകാർ സഹകരിച്ചു: പണാംകോട് ചെക്ക് ഡാം ജലസമൃദ്ധം’

രാജപുരം: കോടോം ബേളൂർ പഞ്ചായത്തിലെ പണാംകോട് ചെക്ക്ഡാമിൽ നാട്ടുകാർ സഹകരിച്ച് പല കയിട്ടതോടെ ചെക് ഡാം ജലസമൃദ്ധ മായി . വേനൽക്കാലമായാൽ വറ്റിവരണ്ടുണങ്ങുന്ന പുഴക്ക് കുറുകെ ചെഡ് ഡാം വന്നതോടെ പണാം കോട് പ്രദേശമാകെ…

രാജപുരം സെന്റ് പയസ് ടെൻത് കോളേജിൽ മാനേജ്‌മെന്റ് ഫെസ്‌റ്റ് സംഘടിപ്പിച്ചു.

രാജപുരം : ഹയർസെക്കൻഡറി സ്‌കൂൾവിദ്യാർഥികൾക്കായി രാജപുരം സെന്റ് പയസ് ടെൻത് കോളേജിൽ മാനേജ്‌മെന്റ് ഫെസ്‌റ്റ് സംഘടിപ്പിച്ചു. വിവിധ സ്ഥാപനങ്ങളുടെ ഡയറക്ടറായ ഡോ.ആർ.രാകേഷ് കൃഷ്ണൻ ഉദ്ഘാടനം ചെയ്‌തു. ബെസ്‌റ്റ് മാനേജർ, ബെസ്‌റ്റ് മാനേജ്മെന്റ്റ് ടീം, ബിസിനസ്…

അയറോട്ട് ഉണ്ണിമിശിഹ പള്ളിയിൽ ഉണ്ണീശോയുടെ തിരുനാളിന് കൊടിയേറി.

രാജപുരം : അയറോട്ട് ഉണ്ണിമിശിഹ പള്ളിയിൽ ഉണ്ണീശോയുടെ തിരുനാളിന് വികാരി ഫാ. ഷിജോ കുഴിപ്പള്ളിൽ കൊടിയേറ്റി. തുടർന്ന് വിശുദ്ധ കുർബാന, സെമിത്തേരി സന്ദർശനം എന്നിവ നടന്നു. ജനുവരി 4ന് വൈകിട്ട് 5 മണിക്ക് ആഘോഷമായ പാട്ടുകുർബാന,…

കേരള സീനിയർ സിറ്റിസൺ ഫോറം കൊട്ടോട്ടി യൂണിറ്റ് സമ്മേളനം നടത്തി.

രാജപുരം : വയോജന പെൻഷൻ 5000 രൂപയായി നൽകണമെന്നും ഇതിന് വാർഷി വരുമാനം മാനദണ്ഡമാക്കരുതെന്നും സീനിയർ സിറ്റിസൻസ് കൊട്ടോടി യൂണിറ്റ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. നിർത്തലാക്കിയ 50 ശതമാനം ട്രെയിൻ യാത്രാ സൗജന്യം പുനഃസ്‌ഥാപിക്കുക,…

ഉദയപുരത്ത് നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് യുവാവ് മരിച്ചു.

രാജപുരം:  ഉദയപുരത്ത് നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് യുവാവ് മരിച്ചു.ഉദയപുരം സ്വദേശി പണാംകോട്ടെ യൂസഫിൻ്റെ മകൻ ഷെഫീഖ് (30) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടയായിരുന്നു സംഭവം. പരിക്കേറ്റ ഷെഫീഖിനെ ഉടൻ തന്നെ…

മൊഗർ -മാവിലൻ സമുദായ ദേവസ്ഥാന തറവാട് കാവ് സംരക്ഷണ സമിതി യോഗം നടത്തി.

രാജപുരം: മൊഗർ -മാവിലൻ സമുദായ ദേവസ്ഥാന തറവാട് കാവ് സംരക്ഷണ സമിതി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോടോം ബേളൂർ പഞ്ചായത്ത് കമ്മിറ്റി യോഗം ഒടയംചാൽ വ്യാപാരി വ്യവസായി ഏകോപന സമിതി ഹാളിൽ നടത്തി.…

കൈ നിറയെ സമ്മാനങ്ങളുമായി രാജപുരം കോളേജിൽ മാനേജ്മെന്റ് ഫെസ്റ്റ് 2025

രാജപുരം :കാസർകോട് , കണ്ണൂർ ജില്ലകളിലെ ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളുടെ സോഫ്റ്റ് സ്കിൽ മാറ്റുരയ്ക്കുന്ന മാനേജ്മെന്റ് ഫെസ്റ്റ് രാജപുരം സെൻ്റ് പയസ് കോളേജിൽ ജനുവരി മൂന്നാം തീയതി നടക്കും. സ്വിസ് ഗ്ലോബൽ എജുക്കേഷൻ ഹോൾഡിങ്സ്…

റോഡിന്റെ ശോചനീയാവസ്ഥയാചാനാ സമരവുമായി കോൺഗ്രസ് പ്രവർത്തകർ

രാജപുരം: കോടോം ബേളൂർ പഞ്ചായത്തിൽ ഇരിയയിൽ നിന്നും ലാലൂർ, ബാലൂർ പ്രദേശങ്ങളിലൂടെ പറക്കളായിക്ക്‌ പോകുന്ന പത്തൊൻപതാം വാർഡിലെ റോഡ് പൊട്ടിപ്പൊളിഞ്ഞിട്ട് വർഷങ്ങളായി. പല പ്രാവശ്യം റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം സംഘടിപ്പിക്കുകയും, പരാതിപ്പെടുകയും ചെയ്തെങ്കിലും പരിഹാരമുണ്ടായില്ല.…

അമ്പലത്തറ സബ്ബ് ഇൻസ്പെക്ടർ ബാബു തോമസിന് സഹപ്രവർത്തകൾ യാത്രയയപ്പ് നൽകി.

രാജപുരം : 32 വർഷത്തെ സേവനത്തിന് ശേഷം അമ്പലത്തറ പോലീസ് സ്‌റ്റേഷനിൽ നിന്ന് വിരമിക്കുന്ന സബ്ബ് ഇൻസ്പെക്ടർ ബാബു തോമസിന് സഹപ്രവർത്തകൾ സ്നേഹാദരവ് ഒരുക്കി. അമ്പലത്തറ സ്റ്റേഷൻ അങ്കണത്തിൽ നടന്ന ചടങ്ങ് ബേക്കൽ എസ്…