Category: Latest News

കോടോം ബേളൂർ ,കാലിച്ചാനടുക്കം മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ കോടോം ബേളൂർ പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി

കോടോം ബേളൂർ ,കാലിച്ചാനടുക്കം മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ കോടോം ബേളൂർ പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി രാജപുരം: കോടോം ബേളൂർ പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ റോഡ് നവീകരണത്തിനായുള്ള ഫണ്ട് അനുവദിക്കുന്നതിൽ പ്രതിപക്ഷ വാർഡുകളെ പൂർണമായും…

സഹകരണ ജീവനക്കാരുടെ വടം വലി:പനത്തടി, തേജസ്വിനി ജേതാക്കൾ ‘

രാജപുരം: കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ 50 ാം വാർഷികത്തിൻ്റെ ഭാഗമായി കെസിഇയു പബ്ലിക് സർവൻ്റ്സ് യൂണിറ്റ് സംഘടിപ്പിച്ച ജില്ലാതല പുരുഷ വനിത വടംവലി മത്സരത്തിൽ കെസിഇയു പനത്തടി സഹകരണ ബാങ്ക് യൂണിറ്റ്…

ഗോത്രബന്ധു വികസന പദ്ധതികൾ നേരിട്ട് കണ്ട് പഠിച്ച് വിദേശ സംഘം

രാജപുരം : സെൻ്റർ ഫോർ റിസർച്ച് ആൻഡ് ഡവലപ്മെൻ്റ് (CRD ) നബാർഡ് ആദിവാസി വികസന ഫണ്ടിൽ ഉൾപ്പെടുത്തി കാസർഗോഡ് ജില്ലയിലെ കോടോം -ബേളൂർ പഞ്ചായത്തിലെ 500കുടുംബങ്ങൾക്കായി നടപ്പാക്കുന്ന പദ്ധതിയെ കുറിച്ചു പഠിക്കാൻ വിവിധ…

ചികിത്സാ സഹായത്തിനായി ബിരിയാണി ചലഞ്ച് നടത്തി.

രാജപുരം: വാഹനാപകടത്തിൽ പരിക്ക് പറ്റി കണ്ണൂർ മിംസ് ആശുപത്രിയിൽ കഴിയുന്ന. അജയൻ.കെയുടെ ചികിത്സ സഹായത്തിനു വേണ്ടി. എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് നടത്തി. ജില്ലാ പഞ്ചായത്ത് മെമ്പർ ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു. ബളാൽ…

അധ്യാപക ദിനത്തിൽ കോളിച്ചാൽ ലയൺസ് ക്ലബ്ബ് അധ്യാപകരെ ആദരിച്ചു.

രാജപുരം: അധ്യാപക ദിനത്തിൽ കോളിച്ചാൽ ലയൺസ് ക്ലബ്ബ് അധ്യാപകരായ സജി എം എ , റിട്ടയേഡ് അധ്യാപിക കെ എം മോളി , സാലു ഐലാറ്റിൽ എന്നിവരെ പൊന്നാടയും മൊമെന്റോയും നൽകി ആദരിച്ചു. ചടങ്ങിൽ…

നിരാലംബർക്ക് ഓണക്കോടി നൽകിഇരിയ സ്കൂളിലെ കുട്ടികൾ

രാജപുരം: ഇരിയ ഗവ. ഹൈസ്കൂൾ ഗൈഡ്സ് വിഭാഗം കുട്ടികളും അധ്യാപകരും ഓണാക്കോടിയുമായി മലപ്പച്ചേരി ന്യൂ മലബാർ  പുനരധിവാസ കേന്ദ്രത്തിൽ എത്തി മുഴുവൻ അന്തേവാസികൾക്കും പുത്തനുടുപ്പുകൾ കൈമാറി. ഓണാഘോഷത്തിന്റെ ഭാഗമായി  വിവിധ കലാപരിപാടികളും അവതരിപ്പിച്ചു..എം. വി.ജയ, വി.ബീന, എം.രമ്യ,…

കള്ളാർ പഞ്ചായത്ത്‌ കൃഷിഭവൻ ഓണ സമൃദ്ധി കർഷകച്ചന്ത ആരംഭിച്ചു.

രാജപുരം: കള്ളാർ പഞ്ചായത്ത്‌ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഓണ സമൃദ്ധി കർഷകച്ചന്ത ആരംഭിച്ചു.പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.നാരായണൻ ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ്‌പ്രിയ ഷാജി അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ഗോപി, ക്ഷേമ…

ഹോമിയോ, അലോപ്പതി മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചു.

രാജപുരം: കോടോം ബേളൂർ പഞ്ചായത്തിൽ സെൻ്റർ ഫോർ റിസർച്ച് ആൻഡ് ഡവലപ്മെൻ്റ് (CRD ) നടപ്പാക്കുന്ന നബാർഡ് ആദിവാസി വികസന പദ്ധതിയുടെ ഭാഗമായി മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ചു. ബേളൂർ ഹോമിയോ ഡിസ്‌പെൻസറിയുടെയും എരിമകുളം ഹോമിയോ…

പാണത്തൂർ ഗവ. വെൽഫെയർ ഹൈസ്കൂളിൽ എസ്പിസി ഓണം അവധിക്കാല ക്യാമ്പ് തുടങ്ങി.

രാജപുരം: വിദ്യാർഥികളിൽ പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവന സന്നദ്ധതയും  ലക്ഷ്യമിട്ടു സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്കായി നടപ്പിലാക്കിയ സ്റ്റുഡൻസ് പോലീസ് കേഡറ്റിൻ്റെ മൂന്നു ദിവസത്തെ ഓണം അവധിക്കാല ക്യാമ്പ് പാണത്തൂർ ഗവ. ഹൈസ്കൂളിൽ തുടങ്ങി. രാജപുരം…

സെന്റ് മേരീസ് എയുപി സ്കൂൾ മാലക്കല്ലിൽ പ്രൗഢോജ്വലമായി ഓണം ആഘോഷിച്ചു.

രാജപുരം : സെന്റ് മേരീസ് എയുപി സ്കൂളിൽ വളരെ ഉജ്ജ്വലമായി ഓണം ആഘോഷിച്ചു. രാവിലെ 10 മണിയോടെ ആരംഭിച്ച വൈവിധ്യമാർന്ന പരിപാടികളിൽ കുട്ടികളുടെ സജീവമായ പങ്കാളിത്തം ഉണ്ടായിരുന്നു. സ്കൂളിലെ വിദ്യാർഥിനികളും അമ്മമാരും ചേർന്ന് മെഗാ…