രാജപുരം:കൊട്ടോടി ഗവ. ഹയർ സെക്കൻററി സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബിൻ്റെ നേതൃത്വത്തിൽ റാണിപുരത്തേയ്ക്ക് പരിസ്ഥിതി പഠനയാത്ര സംഘടിപ്പിച്ചു. പാo ഭാഗത്തെ അറിവുകൾ നേരിട്ടു കണ്ടു മനസിലാക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യം മനസിലാക്കുന്നതിനുമായിട്ടാണ് യാത്ര സംഘടിപ്പിച്ചത്.…
ഷാഫി പറമ്പിൽ എംപി ക്ക് മർദ്ദനം: കോൺഗ്രസ് പ്രതിഷേധിച്ചു.
രാജപുരം: കെ പി സി സി വർക്കിംഗ് പ്രസിഡൻ്റും എം പി യുമായ ഷാഫി പറമ്പിൽ ഉൾപ്പെടെയുള്ള കോൺഗ്രസ്സ് നേതാക്കളെ പേരാമ്പ്രയിൽ വെച്ച് ക്രൂരമായി മർദ്ദിച്ച പോലീസിൻ്റെ കിരാത വാഴ്ചയ്ക്കെതിതെ ബളാൽ ബ്ലോക്ക് കോൺഗ്രസ്സ്…
കോടോം ബേളൂർ പഞ്ചായത്തിൽസ്യൂട്രീഷൻ ദിനാചരണം നടത്തി.
രാജപുരം: വനിതാ ശിശുവികസന വകുപ്പ് പരപ്പ അഡിഷണൽ ഐ സി ഡി എസ്, ദേശീയ പോഷകാഹാര മാസാ ചാരണത്തിന്റെ ഭാഗമായി കോടോം ബേളൂർ പഞ്ചായത്തിൽ സ്യൂട്രീഷൻ ദിനാചരണ പരിപാടി നടത്തി. ഐ സി ഡി…
കത്തോലിക്ക കോണ്‍ഗ്രസ് അവകാശ സംരക്ഷണ യാത്ര: സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 13ന് തിങ്കളാഴ്ച പാണത്തൂരില്‍.
രാജപുരം: കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രൊഫ. രാജീവ് കൊച്ചുപുരയ്ക്കല്‍ നയിക്കുന്ന അവകാശ സംരക്ഷണയാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 13ന് തിങ്കളാഴ്ച വൈകിട്ട് മൂന്നിന് പാണത്തൂര്‍ ടൗണില്‍ നടക്കും. തലശ്ശേരി അതിരൂപതാ അര്‍ച്ച് ബിഷപ്പ്…
കണ്ണൂർ സർവ്വകലാശാല ഇന്റർ കോളീജിയറ്റ് വനിത കബഡി ചാമ്പ്യൻഷിപ്പിൽകാസർകോട് ഗവ.കോളേജ് ചാമ്പ്യൻമാരായി.
രാജപുരം :കണ്ണൂർ സർവ്വകലാശാല ഇന്റർ കോളീജിയറ്റ് വനിത കബഡി ചാമ്പ്യൻഷിപ്പിൽ കാസർകോട് ഗവ. കോളേജ് ചാമ്പ്യൻമാരായി.നെഹ്റു കോളേജ് കാഞ്ഞങ്ങാട്രണ്ടാം സ്ഥാനം കരസ്ഥമാക്കി. ആതിഥേയരായരാജപുരം സെന്റ് പയസ് ടെൻത് കോളേജിനെ പരാജയപ്പെടുത്തിപീപ്പിൾസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ്…
കള്ളാർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി രാജപുരത്ത് പ്രതിഷേധ ജ്വാല നടത്തി.
രാജപുരം : വിശ്വാസികളെ വഞ്ചിച്ച് ശബരിമലയിലെ സ്വർണ്ണം മോഷ്ടിച്ച സർക്കാരിനും ദേവസ്വം ബോർഡിനുമെതിരെ പ്രതിഷേധിച്ചു കൊണ്ട് കള്ളാർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി രാജപുരം ടൗണിൽ പ്രതിഷേധ ജ്വാല നടത്തി. മണ്ഡലം പ്രസിഡൻ്റ് എം എം…
സ്കൂളിലേക്ക് കസേരകൾ വാങ്ങാൻ പൂർവവിദ്യാർത്ഥികളുടെ സഹായം
രാജപുരം; സ്കൂളിലേക്ക് കസേരകൾ വിങ്ങാൻ പൂർവവിദ്യാർത്ഥികൾ 22000 രുപ സംഭാവന നൽകി. കൊട്ടോടി ഗവ. ഹയർ സെക്കൻ്ററി സ്കൂൾ 2013-14 എസ്എസ്എൽസി ബാച്ച് വിദ്യാർത്ഥികളാണ് തുക നൽകിയത്.
അമൃതശ്രീ സ്വാശ്രയ സംഘം ചാമുണ്ഡിക്കുന്നിൽ ആരംഭിച്ച അമൃതം ഭക്ഷ്യ ഉൽപ്പന്ന നിർമാണ കേന്ദ്രം ഉദ്ഘാടനം ചെയ്തു.
രാജപുരം: മാതാ അമൃതാനന്ദമയി മഠത്തിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന അമൃതശ്രീ സ്വാശ്രയ സംഘത്തിൻ്റെ നേതൃത്വത്തിൽ പനത്തടി പഞ്ചായത്തിലെ ചാമുണ്ടിക്കുന്നിൽ പ്രവർത്തനം ആരംഭിച്ച ഭക്ഷ്യ ഉൽപ്പന്ന നിർമാണ കേന്ദ്രം പാണത്തൂർ അമൃതം പ്രൈവറ്റ് ലിമിറ്റഡ് പനത്തടി പഞ്ചായത്ത് പ്രസിഡൻ്റ് പ്രസന്ന…
ഏഴാംമൈൽ പോർക്കളത്തെ വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ ദേവാലയ തിരുനാളിന് കൊടിയേറ്റി.
രാജപുരം: ഏഴാംമൈൽ പോർക്കളത്തെ വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ ദേവാലയ തിരുനാളിന് തുടക്കം കുറിച്ച് ഫാ.ജോയിസ് കാരിക്കാത്തടം കൊടിയേറ്റി. ഫാ. പ്രിൻസ്, ഫാ.സിജോ, ഫാ.ലിബിൻ എന്നിവർ നേതൃത്വം നൽകി. ഓക്ടോബർ 6 മുതൽ 15 വരെ ജപമാല പ്രാർത്ഥനയും,…
ഉപജില്ല സർഗോത്സവം നടത്തി.
രാജപുരം: വിദ്യാരംഗം കല സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ഹോസ്ദുർഗ് ഉപജില്ല സർഗോത്സവം ഗവ യു പി സ്കൂൾ ബേളൂരിൽ 2025 ഒക്ടോബർ 4 ശനിയാഴ്ച നടത്തി. പ്രൗഢഗംഭീരമായ ഉദ്ഘാടനചടങ്ങിൽ സ്കൂൾ പ്രധാനധ്യാപകൻ എം. രമേശൻ…
