രാജപുരം : കോടോം – ബേളൂർ ഗ്രാമപഞ്ചായത്തിലെ ഒടയംചാലിൽ പണികഴിപ്പിച്ചിരിക്കുന്ന ബസ്റ്റാന്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ് പദ്ധതിയുടെ ഒന്നാം ഘട്ടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു..എട്ട് കോടി രൂപ ചിലവഴിച്ച് പണി പൂർത്തീകരിച്ച…
സാമൂഹ്യ പ്രവർത്തകൻ പാറപ്പള്ളിയിലെ ശരത്തിന് അനുമോദനം നൽകി.
രാജപുരം: വേൾഡ് ബുക്ക് ഓഫ് എക്സലൻസ് അംഗീകാരവും യങ് കമ്മ്യൂണിറ്റി ചാമ്പ്യൻ അവാർഡും നേടിയ അമ്പലത്തറ പാറപ്പള്ളിയിലെ ശരത്തിനെ കോടോം -ബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് വികസന സമിതി നേതൃത്വത്തിൽ പാറപ്പള്ളി ഹാപ്പിനെസ്സ് പാർക്കിൽ…
ബേളൂർ യു.പി.സ്കൂൾ കലോത്സവം കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.ശ്രീജ ഉദ്ഘാടനം ചെയ്തു
രാജപുരം: ബേളൂർ: യു.പി.സ്കൂൾ കലോത്സവം കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി.ശ്രീജ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് പി.പ്രതീഷ് കുമാർ അധ്യക്ഷത വഹിച്ചു. കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി…
കൊട്ടോടി ഗവ ഹയർ സെക്കൻ്ററി സ്കൂളിലെ കലോത്സവം “കണ്ണോരം – 25 ” ന് തുടക്കമായി.
രാജപുരം:കൊട്ടോടി ഗവ ഹയർ സെക്കൻ്ററി സ്കൂളിലെ കലോത്സവം “കണ്ണോരം – 25 ” ന് തുടക്കമായി. പി ടി എ പ്രസിഡൻ്റ് ശ്രീ C K ഉമ്മർ അധ്യക്ഷത വഹിച്ച യോഗം പ്രസിദ്ധ സഹസംവിധായകനും…
ബോട്ടണിയിൽ പി എച്ച് ഡി നേടിയ ബിബിൻ ജോസഫ്
രാജപുരം: കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ബോട്ടണിയിൽ പി എച്ച് ഡി നേടിയ ബിബിൻ ജോസഫ്. കാസർഗോഡ് ജില്ലയിലെ കൊട്ടോടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ബോട്ടണി അധ്യാപകനാണ്. വെറ്റിലപ്പാറ തെള്ളകത്ത് ടി.ജെ.ജോസഫിന്റെയും ബെൻസി ജോസഫിന്റെയും…
പൂക്കുന്നം കമ്മ്യൂണിറ്റി ഹാൾ ഉദ്ഘാടനം ചെയ്തു.
രാജപുരം : കാസർകോട് ജില്ലാ പഞ്ചായത്ത് ടിഎസ്‌പി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമാണം പൂർത്തിയാക്കിയ കള്ളാർ പഞ്ചായത്തിലെ പൂക്കുന്നം കമ്യൂണിറ്റി ഹാൾ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്‌ണൻ ഉദ്ഘാടനം ചെയ്തു. കള്ളാർ പഞ്ചായത്ത് പ്രസിഡൻ്റ്…
ജൈവവള നിർമ്മാണ യൂണിറ്റ് ഉദ്ഘാടനം ചെയ്തു.
രാജപുരം: കിസാൻ സർവീസ് സൊസൈറ്റി കോടോം യൂണിറ്റ് ജൈവ വള നിർമ്മാണ യൂണിറ്റ് ഉദ്ഘാടനം കോടോം ബേളൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ ഉദ്ഘാടനം ചെയ്തു. ബാംഗ്ലൂർ ഐ ഐ എച്ച് ആർ സാങ്കേതിക വിദ്യയിൽ തയ്യാറാക്കുന്ന…
സാമൂഹ്യ പ്രതിബദ്ധത ഏറ്റെടുത്ത് യൂത്ത് കോൺഗ്രസ്.
രാജപുരം:ദേശീയ പാതയുടെ സമാന്തര റോഡായ മലയോര ഹൈവേയിൽ കാട് മൂടി സിഗ്നൽ ബോർഡുകൾ കാടും മുൾപ്പടർപ്പും മൂടി കാഴ്ച മറയ്ക്കും വിധം പടർന്നു പന്തലിച്ചിട്ടു മാസങ്ങൾ കഴിഞ്ഞു. കാൽനടകാർക്ക് പോലും യാത്ര ചെയ്യാൻ കഴിയാത്ത…
പൊൻതിളക്കവുമായി വാണി കൃഷ്ണ സംസ്ഥാന തല മത്സരത്തിലേയ്ക്ക്
രാജപുരം: പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിയ ജില്ലാ തല തൈക്കോണ്ടോ ജൂനിയർ പെൺകുട്ടികളുടെ 59 കിലോ വിഭാഗത്തിൽ ഡോ:അംബേദ്കർ ഗവ:ഹയർ സെക്കൻഡറി സ്കൂളിലെ 10ാം തരത്തിൽ പഠിക്കുന്ന വാണി കൃഷ്ണ സ്വർണ്ണ മെഡൽ കരസ്ഥമാക്കി.…
തെരുവുനായ്ക്കളുടെ ശല്യം കുട്ടികളുടെ ജീവൻ ഭീഷണിയിൽ.
രാജപുരം: തെരുവു നായ്ക്കളുടെ ശല്യം രൂഷമാകുന്നത് സ്കൂൾ കുട്ടികളുടേയും നാട്ടുകാരുടേയും ജീവന് ഭീഷണിയാകുന്നു. തെരുവു നായ്ക്കളെ പേടിച്ച് കുട്ടികൾ സ്കൂളിൽ പോലും പോകാൻ മടിക്കുന്നു. അടുത്ത ദിവസങ്ങളിൽ തെരുവുനായ്ക്കൾ കുട്ടികളെ ആക്രമിക്കുക കുടി ചെയ്ത…
