മാലക്കല്ല്: പൂക്കയം കണ്ടോത്ത് തോമസ് (62) നിര്യാതനായി. മൃതസംസ്‌കാരം ബുധനാഴ്ച ( 11.04.2018) ഉച്ചക്ക് 2 മണിക്ക് പൂക്കയം സെന്റ് സ്റ്റീഫന്‍സ് ദേവാലയത്തില്‍. ഭാര്യ : ലിസി തോമസ്(പ്രസിഡന്റ്, കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്ത് )മക്കള്‍…
മാലക്കല്ല് കാട്ടാമലയിലെ കെ ടി തോമസ് നിര്യാതനായി.
രാജപുരം: മാലക്കല്ല് കാട്ടാമലയിലെ കെ ടി തോമസ് (73) നിര്യാതനായി. സംസ്‌കാരം 6 ന് രാവിലെ 10.30 ന് മാലക്കല്ല് ലൂര്‍ദ്ദ് മാതാ സെമിത്തേരിയില്‍. ഭാര്യ: പരേതയായ ഏലിയാമ്മ. മക്കള്‍: ജോഷി തോമസ് (അസിസ്റ്റന്റ്…
മരുതൂര്‍ തോമസിന്റെ ഭാര്യ അന്നമ്മ നിര്യാതയായി
രാജപുരം: കളളാര്‍ പരേതനായ മരുതൂര്‍ തോമസിന്റെ ഭാര്യ അന്നമ്മ(88) നിര്യാതയായി ഈഴാറാത്ത് കുടുംബാഗം. മ്യതസംസ്‌കാരം ചൊവ്വാഴ്ച(03.04.2018) വൈകിട്ട് നാല്മണിക്ക് കളളാര്‍ സെന്റ് തോമസ് ദേവാലയത്തില്‍. മക്കള്‍: സിറിയക്ക്, ലൈസാമ്മ,ഡയ്‌സി,സിസ്റ്റര്‍ പുഷ്പ,സിസ്റ്റര്‍ മേഴ്‌സി(സേവമിഷ്യനറി ചെന്നൈ. മരുമക്കള്‍:…
റാണിപുരത്തെ വാഴപ്പിള്ളില്‍ വി.ടി. ചാക്കോ നിരിയാതനായി
രാജപുരം: റാണിപുരത്തെ ആദ്യകാല കുടിയേറ്റകരില്‍ ഒരാളായ വി.ടി. ചാക്കോ വാഴപ്പിള്ളില്‍ നിരിയാതനായി. മ്യതസംസ്‌കാരം 29-3-2018 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ്3.30 ന് മാലക്കല്ല് ലൂര്‍ദ്ദ്് മാതാ പള്ളിയില്‍. മക്കള്‍ ടോമി ജേക്കബ്, ലിജി, ലിന്‍സി, ജോമോന്‍. മരുമക്കള്‍…
കോടോത്ത് എരുമക്കുളത്തെ കല്ലിങ്കക്കുടിയില്‍ കെ.വി.ബേബിഅന്തരിച്ചു
രാജപുരം: കോടോത്ത് എരുമക്കുളത്തെ പരേതനായ കല്ലിങ്കക്കുടിയില്‍ ജോര്‍ജിന്റെ മകന്‍ കെ.വി.ബേബി(55)അന്തരിച്ചു. മാതാവ്: മേരി. ഭാര്യ: ആന്‍സി ബേബി. മക്കള്‍: അല്‍ഫോന്‍സ, പ്രിന്‍സി. സഹോദരങ്ങള്‍: ബെന്നി, ബീന, ജേക്കബ്, മാനുവല്‍. ശവസംസ്‌കാരം ചൊവ്വാഴ്ച രാവിലെ ഒന്‍പതിന്…
അടിയായിപള്ളില്‍ ഉലഹന്നാന്‍ (കൊച്ചേട്ടന്‍) നിര്യാതനായി
രാജപുരം: മാലക്കല്ല് അടിയായിപള്ളില്‍ ഉലഹന്നാന്‍ (കൊച്ചേട്ടന്‍) നിര്യാതനായി. മൃതസംസ്‌കാരം നാളെ (27.03.2018ചൊവ്വാഴ്ച) രാവിലെ 10ന് മാലക്കല്ല് ദേവാലയ സെമിത്തേരിയില്‍. ഭാര്യ: അച്ചുകുട്ടി , തൈത്രപ്പേല്‍ കുടുംബാംഗം . മക്കള്‍: തോമ്മാച്ചന്‍, ജോസ്, സജി(എയ്ഞ്ചല്‍ സൗണ്ട്…
കള്ളാര്‍ ഈഴറാത്ത് ഇ.ടി സിറിയേക്ക് സാര്‍(ഹോളിഫാമിലി എല്‍ പി സ്‌കൂള്‍ റിട്ട: ഹെഡ്മാസ്റ്റര്‍)നിര്യാതനായി
രാജപുരം: കള്ളാര്‍ ഈഴറാത്ത് ഇ.ടി സിറിയേക്ക് സാര്‍(76)(ഹോളിഫാമിലി എല്‍ പി സ്‌കൂള്‍ റിട്ട: ഹെഡ്മാസ്റ്റര്‍)നിര്യാതനായി. മ്യതസംസ്‌കാരം വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് കള്ളാര്‍ സെന്റ്. തോമസ് പള്ളിസെമിത്തേരിയില്‍. ഭാര്യ: .സി.പി. ഏലിക്കുട്ടി ടീച്ചര്‍(റിട്ട: സംഗീത…
മാലക്കല്ല് എടയോടിയില്‍ അബ്രാഹത്തിന്റെ മകന്‍ ബിജു അബ്രാഹംനിര്യാതനായി
രാജപുരം: മാലക്കല്ല് എടയോടിയില്‍ അബ്രാഹത്തിന്റെ മകന്‍ ബിജു അബ്രാഹം(45) നിര്യാതനായി. മ്യതസംസ്‌കാരം നാളെ രാവിലെ 10.30ന് മാലക്കല്ല് ലൂര്‍ദ്ദ്മാതാ പളളിയില്‍.മാതാവ്: ലീലാമ്മ (കളപ്പുരയ്ക്കല്‍ കുടുംബാഗം).ഭാര്യ: ജാന്‍സി (ഇസ്രായേല്‍) മുളയാനിക്കല്‍ കുടുംബാഗം നെച്ചിയാട്.മക്കള്‍: അമല്‍,അനീഷ,അലീനാ.
പൂടംകല്ല് കൊശപ്പളളിയില്‍ കെ.എം ജോസ് നിര്യാതനായി
രാജപുരം: പൂടംകല്ല് കൊശപ്പളളിയില്‍ കെ.എം ജോസ് (72) നിര്യാതനായി. സംസ്‌കാരം. നാളെ(22.02.2018) വൈകിട്ട് നാല്മണിക്ക് പടിമരുത് സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തില്‍.ഭാര്യ പരേതയായ ഏലിയാമ്മ കുഴിക്കാട്ടില്‍ കുടുംബാഗം. മക്കള്‍: ബിജു(കെ എസ് ഇ ബി ബളാംതോട്),…
പയ്യന്നൂര്‍ കണ്ടോത്ത് നടന്ന വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ഒരു കുടുംബത്തിലെ ഏഴു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു
രാജപുരം: ഇന്ന് പുലര്‍ച്ചെ പയ്യന്നൂര്‍ കണ്ടോത്ത് നടന്ന വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. ഒരു കുടുംബത്തിലെ ഏഴു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ചുള്ളിക്കര അയറോട്ടെ ഒഴുകയില്‍ ജോണിയും കുടുംബവും സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ പുലര്‍ച്ചെ അഞ്ചു…
