Category: Uncategorized

സി. പി. ഐ. കള്ളാർ ലോക്കൽ കമ്മിറ്റി കാൽനട പ്രചരണ ജാഥ പൂടങ്കല്ലിൽ സമാപിച്ചു

‘രാജപുരം : ‘ബി. ജെ പി യെ പുറത്താക്കൂ രാജ്യത്തെ രക്ഷിക്കൂ’. എന്ന മുദ്രാവാക്യമുയർത്തി പാർട്ടി ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി സി. പി. ഐ കള്ളാർ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാൽനട പ്രചരണജാഥ സംഘടിപ്പിച്ചു.…

പൂക്കയത്തെ പുതുശ്ശേരിക്കാലായിൽ തോമസ് (82) നിര്യാതനായി.

രജപുരം :മാലക്കല്ല് പൂക്കയത്തെ പുതുശ്ശേരിക്കാലായിൽ തോമസ് (82) നിര്യാതനായി . മ്യതസംസ്‌കാരം തിങ്കളാഴ്‌ച (21-08-23) 3.30 ന് പൂക്കയം സെന്റ് .സ്റ്റീഫൻസ് ക്നാനായ കത്തോലിക്ക പള്ളിയിൽ .ഭാര്യ ആനീസ് തോമസ് ചാരാത്ത് കുടുംബാഗം .മക്കൾ…

അപകടകെണിയൊരുക്കി എണ്ണപ്പാറ – മുക്കുഴി റോഡ് .

   രാജപുരം: നിത്യേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന എണ്ണപ്പാറ – ഏഴാംമൈൽജില്ലാ പഞ്ചായത്ത് വീതി കൂട്ടണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാവുന്നു.   ജില്ലാ പഞ്ചായത്തിന്റെ പ്രധാന റോഡുകളിലൊന്നാണ് ഏഴാം മൈൽ – എണ്ണപ്പാറ റോഡ്. വർഷങ്ങളോളം റീടാറിംഗ്…

മാലക്കല്ല് ചുള്ളിയോടിയിലെ പരേതനായ ഇട്ടിപ്ലാക്കിൽ തോമസിന്റെ ഭാര്യ ഏലിയാമ്മ (96) നിര്യാതയായി

രാജപുരം: മാലക്കല്ല് ചുള്ളിയോടിയിലെ പരേതനായ ഇട്ടിപ്ലാക്കിൽ തോമസിന്റെ ഭാര്യ ഏലിയാമ്മ (96) നിര്യാതയായി. സംസ്കാരം ഞായറാഴ്ച (9/7/23) ഉച്ച കഴിഞ്ഞ് 3 മണിക്ക് മാലക്കല്ല് ലൂർദ് മാതാ പള്ളിയിൽ. പരേത പണിക്കാപറമ്പിൽ കുടുംബാംഗമാണ്. മക്കൾ:…

കരാറുകാരന്റെ അനാസ്ഥ : ബളാംതോട് പാലം അപകടത്തിൽ.

രാജപുരം : കരാറുകാരന്റെ അനാസ്ഥയെ തുടർന്ന് ബളാംതോട് പാലം അപകട ഭീഷണിയിൽ കാഞ്ഞങ്ങാട് – പാണത്തൂർ സംസ്ഥാന പാതയിൽ ബളാംതോട് മുസ്ലിം പള്ളിക്ക് സമീപമുള്ള പാലമാണ് കനത്ത മഴയിൽ മണ്ണിടിഞ്ഞ് അപകടാവസ്ഥയിലുള്ളത്. റോഡ് നവീകരണത്തിന്റെ…

മാലക്കല്ല് ജയ്ഭവനിൽ പുളിയാനിക്കൽ അമ്മിണി ജോസഫ് (70) നിര്യാതയായി.

രാജപുരം: മാലക്കല്ല് ജയ്ഭവനിൽ പുളിയാനിക്കൽ അമ്മിണി ജോസഫ് (70) നിര്യാതയായി. സംസ്കാരം നാളെ (4.7.23) 3 മണിക്ക് കോളിച്ചാൽ സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ. ഭർത്താവ്: പുളിയാനിക്കൽ ജോസഫ് തോമസ് (റിട്ട.ഭെൽ).മക്കൾ: ജെയ്സി ഫെർണാണ്ടസ്…

കുട്ടികളിൽ വായനാശീലം വളർത്തിക്കൊണ്ടു വരുന്നതിനായ് പുസ്തകങ്ങൾ ശേഖരിച്ചു .

രാജപുരം: ഇന്നത്തെ ആധുനിക കാലഘട്ടത്തിൽ കുട്ടികളിൽ വായനാശീലം വളർത്തിക്കൊണ്ടു വരുന്നതിനു വേണ്ടി മാലക്കല്ല് K C Y L യൂണിറ്റ് മുൻകൈയെടുത്ത് സൺഡേ സ്കൂൾ ലൈബ്രറിയിലേക്ക് ശേഖരിച്ച 250 ൽ പരം പുസ്തകങ്ങൾ അസിസ്റ്റൻറ്…

കൊട്ടോടി ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ അന്താരാഷ്ട്ര യോഗദിനാചരണം.

രാജപൂരം : കൊട്ടോടി ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ അന്താരാഷ്ട്ര യോഗദിനാചരണം, ലോക സംഗീത ദിനവും ടാലന്റ് ക്ലബ്ബ് ഉദ്ഘാടനവും വിവിധ പരിപാടികളോടെ ആചരിച്ചു. കൊട്ടോടി ഗവ.ആയുർവേദ ആശുപത്രി ഡോക്ടറും യോഗ പരിശീലകയുമായ ഡോ.…

വായനമാസാചരണത്തിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു

അട്ടേങ്ങാനം: അട്ടേങ്ങാനം ഗവ: ഹയർ സെക്കന്ററി സ്കൂളിൽ വായന മാസാചരണ പരിപാടികളുടെയും വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം യുവ കഥാകൃത്ത് ശ്രീ. ഗണേശൻ അയറോട്ട് നിർവഹിച്ചു. എഴുത്തിന്റെ വഴികളിലൂടെയും വായനയുടെ ലോകത്തിലൂടെയും അദ്ദേഹം കുട്ടികളെ…

പാണത്തൂർ പരിയാരത്ത് വീണ്ടും വാഹനാപകടം : രണ്ട് പേരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

രാജപുരം: പാണത്തൂർ പരിയാരത്ത് ടാങ്കർ ലോറി മറിഞ്ഞ് അപകടം. ഇന്നലെ രാത്രി പത്ത് മണിയോടെ മംഗലാപുരത്ത് നിന്നും പാണത്തൂരിലേക്ക് വരികയായിരുന്ന ഇന്ധനം നിറച്ച ടാങ്കർ ലോറിയാണ് പരിയാരം ഇറക്കത്തിൽ ഹസ്സൈനാർ എന്നയാളുടെ വീടിന് മുകളിലേക്ക്…