Category: Uncategorized

കരാറുകാരന്റെ അനാസ്ഥ : ബളാംതോട് പാലം അപകടത്തിൽ.

രാജപുരം : കരാറുകാരന്റെ അനാസ്ഥയെ തുടർന്ന് ബളാംതോട് പാലം അപകട ഭീഷണിയിൽ കാഞ്ഞങ്ങാട് – പാണത്തൂർ സംസ്ഥാന പാതയിൽ ബളാംതോട് മുസ്ലിം പള്ളിക്ക് സമീപമുള്ള പാലമാണ് കനത്ത മഴയിൽ മണ്ണിടിഞ്ഞ് അപകടാവസ്ഥയിലുള്ളത്. റോഡ് നവീകരണത്തിന്റെ…

മാലക്കല്ല് ജയ്ഭവനിൽ പുളിയാനിക്കൽ അമ്മിണി ജോസഫ് (70) നിര്യാതയായി.

രാജപുരം: മാലക്കല്ല് ജയ്ഭവനിൽ പുളിയാനിക്കൽ അമ്മിണി ജോസഫ് (70) നിര്യാതയായി. സംസ്കാരം നാളെ (4.7.23) 3 മണിക്ക് കോളിച്ചാൽ സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ. ഭർത്താവ്: പുളിയാനിക്കൽ ജോസഫ് തോമസ് (റിട്ട.ഭെൽ).മക്കൾ: ജെയ്സി ഫെർണാണ്ടസ്…

കുട്ടികളിൽ വായനാശീലം വളർത്തിക്കൊണ്ടു വരുന്നതിനായ് പുസ്തകങ്ങൾ ശേഖരിച്ചു .

രാജപുരം: ഇന്നത്തെ ആധുനിക കാലഘട്ടത്തിൽ കുട്ടികളിൽ വായനാശീലം വളർത്തിക്കൊണ്ടു വരുന്നതിനു വേണ്ടി മാലക്കല്ല് K C Y L യൂണിറ്റ് മുൻകൈയെടുത്ത് സൺഡേ സ്കൂൾ ലൈബ്രറിയിലേക്ക് ശേഖരിച്ച 250 ൽ പരം പുസ്തകങ്ങൾ അസിസ്റ്റൻറ്…

കൊട്ടോടി ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ അന്താരാഷ്ട്ര യോഗദിനാചരണം.

രാജപൂരം : കൊട്ടോടി ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ അന്താരാഷ്ട്ര യോഗദിനാചരണം, ലോക സംഗീത ദിനവും ടാലന്റ് ക്ലബ്ബ് ഉദ്ഘാടനവും വിവിധ പരിപാടികളോടെ ആചരിച്ചു. കൊട്ടോടി ഗവ.ആയുർവേദ ആശുപത്രി ഡോക്ടറും യോഗ പരിശീലകയുമായ ഡോ.…

വായനമാസാചരണത്തിൽ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു

അട്ടേങ്ങാനം: അട്ടേങ്ങാനം ഗവ: ഹയർ സെക്കന്ററി സ്കൂളിൽ വായന മാസാചരണ പരിപാടികളുടെയും വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം യുവ കഥാകൃത്ത് ശ്രീ. ഗണേശൻ അയറോട്ട് നിർവഹിച്ചു. എഴുത്തിന്റെ വഴികളിലൂടെയും വായനയുടെ ലോകത്തിലൂടെയും അദ്ദേഹം കുട്ടികളെ…

പാണത്തൂർ പരിയാരത്ത് വീണ്ടും വാഹനാപകടം : രണ്ട് പേരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

രാജപുരം: പാണത്തൂർ പരിയാരത്ത് ടാങ്കർ ലോറി മറിഞ്ഞ് അപകടം. ഇന്നലെ രാത്രി പത്ത് മണിയോടെ മംഗലാപുരത്ത് നിന്നും പാണത്തൂരിലേക്ക് വരികയായിരുന്ന ഇന്ധനം നിറച്ച ടാങ്കർ ലോറിയാണ് പരിയാരം ഇറക്കത്തിൽ ഹസ്സൈനാർ എന്നയാളുടെ വീടിന് മുകളിലേക്ക്…

വോളിബോൾ താരത്തിന് സ്വീകരണം നൽകി.

രാജപുരം: ഭോപ്പാലിൽ നടന്ന ദേശീയ സ്കൂൾതല വോളിബോൾ മത്സരത്തിൽ 2-ാം സ്ഥാനം നേടിയ കേരള ടീമംഗം മിഥുൻ കൃഷ്ണന് ചക്കിട്ടടുക്കം യുവരി ഗ്രന്ഥാലയം ഒടയംചാലിൽ സ്വീകരണം നൽകി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ…

സ്വതന്ത്ര മാധ്യമ പ്രവർത്തനത്തി നെതിരെയുള്ള കടന്ന് കയറ്റം അവ സാനിപ്പിക്കണം : രാജപുരം പ്രസ് ഫോറം വാർഷിക യോഗം .

രാജപുരം: സ്വതന്ത്ര മാധ്യമ പ്രവർത്തനത്തി നെതിരെയുള്ള കടന്ന് കയറ്റം അവസാനിപ്പിക്കണമെന്ന് രാജപുരം പ്രസ്സ് ഫോറം വർഷിക ജനറൽ ബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രസിഡന്റ് ജി.ശിവദാസൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് കൂക്കൾ ,…

കോളിച്ചാൽ ലയൺസ് ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണം. നടന്നു

രാജപുരം : കോളിച്ചാൽ ലയൺസ് ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് റാണിപുരം ഒലിവ് റിസോർട്ടിൽ നടന്നു. ഡിസ്ട്രിക്ട് 318 E സെക്കൻഡ് വൈസ് ഡിസ്ട്രിക്ട് ഗവർണർ രവിഗുപ്ത ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡണ്ട് കെ…

പൂക്കയത്തെ നെടുവേലിൽ ഏലിക്കുട്ടി (90)  നിര്യാതയായി.

രാജപുരം: മാലക്കല്ല്  പൂക്കയത്തെ നെടുവേലിൽ ഏലിക്കുട്ടി (90)  നിര്യാതയായി. സംസ്ക്കാരം മേയ് 27 ശനിയാഴ്ച രാവിലെ 9 മണിക്ക് ഭവനത്തിൽ ആരംഭിച്ച് പൂക്കയം സെന്റ് സ്റ്റീഫൻസ് ദേവാലയ സെമിത്തേരിയിൽ. ഭർത്താവ് : പരേതനായ നെടുവേലിൽ…