കലിച്ചാംപാറയിലെ പി.കണ്ണൻ (ഗുരുപുരം കണ്ണൻ -62) നിര്യാതനായി.

രാജപുരം: കലിച്ചാംപാറയിലെ പി.കണ്ണൻ (ഗുരുപുരം കണ്ണൻ -62) നിര്യാതനായി.
ഉദയപുരം ലേബർ കോൺട്രാക്ട് സൊസൈറ്റി ഡയറക്ടർ ബോർഡംഗം, കർഷക തൊഴിലാളി യൂണിയൻ തായന്നൂർ വില്ലേജ് കമ്മിററി അംഗം എന്നീ നിലകളിൽ പ്രവൃത്തിച്ചു വരികയായിരുന്നു. ഭാര്യ: കാർത്ത്യായനി മക്കൾ: രജനി, കാവ്യ, മരുമകൻ’ മോഹനൻ .

Leave a Reply