കെ സി സി, കെ സി ഡബ്ല്യൂ എ, രാജപുരം ഫൊറോന കൗണ്‌സിലിന്റെ ആഭിമുഖ്യത്തില്‍ ഏകദിന ശില്പശാലനടത്തി

  • രാജപുരം :കെ സി സി, കെ സി ഡബ്ല്യൂ എ, രാജപുരം ഫൊറോന കൗണ്‌സിലിന്റെ ആഭിമുഖ്യത്തില്‍ ഏകദിന ശില്പശാലനടത്തി.രാജപുരം ഫൊറോന വികാരി റവ.ഫാ.ഷാജി വടക്കത്തൊട്ടി പതാകയുയര്‍ത്തി.ചുള്ളിക്കര വികാരി ഫാ.ബേബി പാറ്റിയാല്‍ ആമുകപ്രസംഗം നടത്തി.തുടര്‍ന്ന് സെന്റ് ജോസഫ് ചര്‍ച് ഏറ്റുമാനൂര്‍ വികാരി റവ.ഫാ.തോമസ് കരിഎംബിന്‍കാലായില്‍ ക്‌നാനായ സമുദായം ഇന്നലെ ,ഇന്നു, നാളെ എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ് എടുത്തു.കെ സി സി ഫൊറോന പ്രസിഡന്റ് സജി പ്ലാച്ചേരിപ്പുറത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമാപനസമ്മേളനം കെ സി സി ഫൊറോന ചാപ്ലിന്‍ ഫാ.ഷാജി മേക്കര ഉദ്ഘടനം ചെയ്തു.കെ സി സി റീജിയണല്‍ പ്രസിഡന്റ് ബാബു കഥാലിമറ്റം, ഫാ.ജോയി ഊന്നുകല്ലേല്‍,കെ സി ഡബ്ല്യൂ എ ഫൊറോന പ്രസിഡന്റ് ഗ്രേസി കുര്യന്‍ മങ്ങര, കുര്യന്‍ തടത്തില്‍,ബിജു മുണ്ടാപുഴ,പത്രോസ് മറോട്ടികുഴിയില്‍,ഫിലിപ്പ് കൊട്ടോടി, സുരേഷ് പെരുക്കരോട്,ജോയ്സി ജോണ്‍ ഐലാറ്റില്‍ എന്നിവര്‍ പ്രസംഗിച്ച

Leave a Reply