കോടോം-ബേളൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ദിരാജി അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി

  • രാജപുരം: കോടോം-ബേളൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ദിരാജി അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ബിനോയ് ആന്റണി ഭാരവാഹികളായ എന്‍.വി ഇന്ദുലേഖ, സജിത ശ്രീകുമാര്‍, കെ.കെ ജോസഫ്, ബാലചന്ദ്രന്‍, സുനില്‍ കുമാര്‍ ആനപ്പെട്ടി, ഗംഗന്‍ മയ്യഗാനം, പി.നാരായണന്‍ മാസ്റ്റര്‍, അജയന്‍ അടുക്കം എന്നിവര്‍ അനുസ്മരണ സംഭാഷണം നടത്തി.

Leave a Reply